Jump to content
സഹായം

"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,212 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാർച്ച് 2022
സകൂളിലെ പ്രവർത്തനങ്ങൾ
(സ്കൂൾ മികവുകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(സകൂളിലെ പ്രവർത്തനങ്ങൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 63: വരി 63:

പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഷൊ ർണ്ണൂ ർ  ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എൽ.പി.എസ്.കയിലിയാട്.'''
പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഷൊ ർണ്ണൂ ർ  ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എൽ.പി.എസ്.കയിലിയാട്.'''
=='''പൊതു മികവുകൾ'''==  
=='''പൊതു മികവുകൾ'''==
ഓൺ ലൈൻ പ0നം 2020 -21
 
കൈറ്റ് വിക്റ്റേഴ്സ് നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പOന സൗകര്യം ഒരുക്കിയിട്ടുണ്ട് .പ0നത്തിന് ആവശ്യമായ സൗകര്യങ്ങൾ  വിദ്യാർഥികളുടെയും സുമനസ്സുകളുടെയും സഹായത്താൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ജൂൺ ആദ്യവാരം തന്നെ കഴിഞ്ഞിട്ടുണ്ട്
 
കൈത്താങ്ങ് 2021 - 22
 
ഓൺലൈൻ ക്ലാസിൻ്റെ പശ്ചാത്തലത്തിൽ പഠനത്തിൽ പിന്നോട്ട് നിൽകുന്ന കുട്ടികൾ ക്ക് എഴുത്തും വായനയിലും മുൻ മ്പിൽ എത്തിക്കാൻ വേണ്ടി കൈത്താങ്ങ് എന്ന പേരിൽ ഒരു പഠന പ്രവർത്തനം സകൂ ളിൽ ആരംഭിച്ചു
 
==ശുചിത്വ ട്രോഫി==
==ശുചിത്വ ട്രോഫി==
ക്ലീൻ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹെൽത്ത്ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വട്രോഫിനൽകി വരുന്നു.എല്ലാകുട്ടികളും സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.ഓരോക്ലാസിനും നിശ്ചയിച്ചഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ കുട്ടികൾ മത്സരിക്കുന്നു.ഏറ്റവും നന്നായി ശുചീകരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ക്ലാസിന് തിങ്കളാഴ്ചകളിൽ റോളിങ്ങ് ട്രോഫി നൽകിവരുന്നു.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ പരിപാടി പ്രധാന പങ്കുവഹിക്കുന്നു.

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700041" എന്ന താളിൽനിന്ന് ശേഖരിച്ചത്