Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 53: വരി 53:
== പി ടി എ പ്രവർത്തനങ്ങൾ ==
== പി ടി എ പ്രവർത്തനങ്ങൾ ==
2021-22 അദ്ധ്യയന വർഷത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും പിടിഎ മീറ്റിങ്ങുകൾ നടന്നു. കോവിഡ് മഹാമാരിയുടെ പിരിമുറുക്കത്തിൽ ഇരിക്കുന്ന കുട്ടികൾക്ക് എല്ലാവിധ മാനസിക പിന്തുണയും പിടിഎ നൽകുന്നുണ്ട്. ആദ്യകാലം എല്ലാ ക്ലാസിന്റെയും പിടിഎ മീറ്റിംഗുകളും ഓൺലൈനായി ആണ് നടന്നത്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങൾ  യോഗത്തിൽ രൂപീകരിച്ചിട്ടുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ രൂപരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള കുട്ടികൾക്ക് ആവശ്യമായ  കൈത്താങ്ങ് സ്കൂൾ നൽകുന്നുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളെയും പിടിഎ സഹായിക്കുന്നുണ്ട്. നവംബർ മുതൽ സ്കൂൾ പ്രവർത്തനങ്ങൾ  ഓഫ് ലൈനായ സാഹചര്യത്തിൽ പി ടിഎ യുടെ ജനറൽ ബോഡിയും മറ്റും ഓഫ് ലൈനായാണ് കൂടിയത്. സ്കൂളിന്റെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനം,ഉച്ചഭക്ഷണം, സ്കൂളിന്റെ അച്ചടക്കം, ഐടി ലാബിന്റെ പ്രവർത്തനം, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ മേഖലയിലും വേണ്ട പിന്തുണ പിടിഎ നൽകുന്നുണ്ട്.

==സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി==
[[പ്രമാണം:37001 text1.jpeg|ഇടത്ത്‌|ലഘുചിത്രം]]
<p style="text-align:justify">വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് '''1963 മുതൽ സ്കൂൾ കോ ഓപ്പറേറ്റീവ് സൊസൈറ്റി''' '''രജിസ്റ്റർ നമ്പർ A-185''' വിജയകരമായി പ്രവർത്തിച്ചു വരുന്നു.ഈ സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഇതിൽ അംഗങ്ങളാണ്.സ്വന്തമായ ഉപകരണങ്ങളും ഫോണും സൊസൈറ്റിക്ക് ഉണ്ട് എന്നുള്ളത് പ്രസ്താവയോഗ്യമാണ്. സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി അതാത് കാലഘട്ടങ്ങളിലെ പ്രഥമ അദ്ധ്യാപകർ  പ്രവർത്തിച്ചുവരുന്നു.സെക്രട്ടറി ആയി 2016 ഏപ്രിൽ മാസം മുതൽ '''ശ്രീമതി ബിന്ദു കെ ഫിലിപ്പ് (എച്ച്.എസ്.റ്റി)''' പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സൊസൈറ്റി മുഖേന നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ വിതരണം ചെയ്തു വരുന്നു.
===സ്കൂൾ  കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2021-2022===
[[പ്രമാണം:37001 text2.jpeg|ലഘുചിത്രം]]
2021-2022 വർഷത്തെ സ്കൂൾ കോ-ഓപ്പറേറ്റീവ്സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ക്രമിക്യതമായി നടന്നു.ശ്രീമതി ലിമാ മത്തായി ഈ അദ്ധ്യയന വർഷത്തെ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നു. ഒന്നാം വോളിയം പുസ്തകങ്ങളുടെ വിതരണം ജൂൺ ആദ്യവാരത്തോടെ പൂർത്തിയായി. 5-മുതൽ 10 വരെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാം അധ്യാപകരുടെ സഹായത്തോടെ ഭംഗി- യായി നിറവേറ്റി വരുന്നു. നവംബർ മാസത്തോടെ 3-     വോളിയം പുസ്തകങ്ങളുടെ വിതരണത്തോടെ ഇ അധ്യയന വർഷത്തെ പുസ്തകം വിതരണം പൂർത്തിയായി.

==ഭിന്നശേഷിക്കാർക്കുള്ള പിന്തുണ 2021-22==
==ഭിന്നശേഷിക്കാർക്കുള്ള പിന്തുണ 2021-22==
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698391" എന്ന താളിൽനിന്ന് ശേഖരിച്ചത്