"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:57, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→സ്കൂൾ ഉച്ചഭക്ഷണംപദ്ധതി
No edit summary |
|||
വരി 107: | വരി 107: | ||
ദേശീയ ഗാനത്തോടെ അവസാനിച്ച സമ്മേളനത്തിനുശേഷം നവാഗതരായ കുട്ടികളെ നാടിന്റെ തനതായ വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ അലങ്കരിച്ച സ്കൂൾ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചു അദ്ധ്യാപകർ കുട്ടികൾക്ക് മധുരം നൽകി. ക്ലാസ്സ്മുറിയിലേക്ക് സ്വീകരിച്ചു എൻ സി സി,ജെ ആർ സി, '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.''' | ദേശീയ ഗാനത്തോടെ അവസാനിച്ച സമ്മേളനത്തിനുശേഷം നവാഗതരായ കുട്ടികളെ നാടിന്റെ തനതായ വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ അലങ്കരിച്ച സ്കൂൾ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചു അദ്ധ്യാപകർ കുട്ടികൾക്ക് മധുരം നൽകി. ക്ലാസ്സ്മുറിയിലേക്ക് സ്വീകരിച്ചു എൻ സി സി,ജെ ആർ സി, '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.''' | ||
==സ്കൂൾ ഉച്ചഭക്ഷണംപദ്ധതി == | ==സ്കൂൾ ഉച്ചഭക്ഷണംപദ്ധതി == | ||
[[പ്രമാണം:37001 kit1.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി 2021-22 അദ്ധ്യയനവർഷം 321 കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് വ്യാപനം മൂലം സ്കൂളിൽ വെച്ചുള്ള അദ്ധ്യയനം ആരംഭിക്കുന്നതിനുമുൻപ് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഗവൺമെന്റ് ഉത്തരവ് പ്രകാരം നിർദ്ധിഷ്ട ദിവസങ്ങളിൽ പോഷകാഹാരം നൽകുന്നു.അധ്യാപകരും അനധ്യാപകരും വിശേഷദിവസങ്ങളിൽ ആഹാര സാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്. അദ്ധ്യാപകർ സ്വന്തം വീടുകൾ നിന്ന് ഉച്ചഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ സ്കൂളിലെത്തിച്ചുവരുന്നു. അധ്യാപകരും അനധ്യാപകരും ഉച്ചഭക്ഷണം വിളമ്പുന്നതിൽ സഹകരിക്കുന്നു. | സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി 2021-22 അദ്ധ്യയനവർഷം 321 കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് വ്യാപനം മൂലം സ്കൂളിൽ വെച്ചുള്ള അദ്ധ്യയനം ആരംഭിക്കുന്നതിനുമുൻപ് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഗവൺമെന്റ് ഉത്തരവ് പ്രകാരം നിർദ്ധിഷ്ട ദിവസങ്ങളിൽ പോഷകാഹാരം നൽകുന്നു.അധ്യാപകരും അനധ്യാപകരും വിശേഷദിവസങ്ങളിൽ ആഹാര സാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്. അദ്ധ്യാപകർ സ്വന്തം വീടുകൾ നിന്ന് ഉച്ചഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ സ്കൂളിലെത്തിച്ചുവരുന്നു. അധ്യാപകരും അനധ്യാപകരും ഉച്ചഭക്ഷണം വിളമ്പുന്നതിൽ സഹകരിക്കുന്നു. | ||
==ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം2021== | ==ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം2021== | ||
[[പ്രമാണം:37001 English clubinauguration.resized.JPG|ഇടത്ത്|ലഘുചിത്രം|'''ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_English_clubinauguration.resized.JPG]]<p style="text-align:justify">കൊവിഡ്-19 പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികളുടെ ഭാഷാ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ അവസരമൊരുക്കി.ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസംബർ എട്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സീനിയർ ഇംഗ്ലീഷ് അധ്യാപികയായ ശ്രീമതി ഡോളി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് '''ഉദ്ഘാടനം''' ചെയ്തത് ബഹുമാനപ്പെട്ട '''സ്കൂൾ മാനേജർ റവ:എബി റ്റി മാമ്മൻ'''ആണ്. ആഗോള ഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യവും തുടർച്ചയായ പരിശീലനവും കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.<p style="text-align:justify">പത്രവാർത്ത, ഗ്രൂപ്പ് സോംഗ്,ആക്ഷൻ സോംഗ്, ഇൻസ്ട്രമെന്റൽ മ്യൂസിക്,മൈയിം,ഗ്രൂപ്പ് ഡാൻസ്,സോളോ, പദ്യ പാരായണം, ഉൾപ്പെടുന്ന പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.സ്കൂളിൽ ഈ വർഷം നടന്ന മത്സരങ്ങളിലെ വിജയികൾക്ക് എല്ലാം റവ: റെൻസി തോമസ് ജോർജ് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.സ്കൂൾ എച്ച്എം ഇൻ ചാർജ് ശ്രീമതി അനില സാമുവൽ ആശംസയും, ഇംഗ്ലീഷ് അധ്യാപകരായ ശ്രീമതി ലക്ഷ്മി പ്രകാശ് സ്വാഗതവും, ശ്രീമതി സയന വർഗീസ് കൃതജ്ഞതയും അർപ്പിച്ചു. അവതാരകരായി ആദിയ അനീഷും അതിശയ സൂസൻ ജോസഫ് ഉം പരിപാടിയുടെ മാറ്റുകൂട്ടി. | [[പ്രമാണം:37001 English clubinauguration.resized.JPG|ഇടത്ത്|ലഘുചിത്രം|'''ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_English_clubinauguration.resized.JPG]]<p style="text-align:justify">കൊവിഡ്-19 പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികളുടെ ഭാഷാ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ അവസരമൊരുക്കി.ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസംബർ എട്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സീനിയർ ഇംഗ്ലീഷ് അധ്യാപികയായ ശ്രീമതി ഡോളി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് '''ഉദ്ഘാടനം''' ചെയ്തത് ബഹുമാനപ്പെട്ട '''സ്കൂൾ മാനേജർ റവ:എബി റ്റി മാമ്മൻ'''ആണ്. ആഗോള ഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യവും തുടർച്ചയായ പരിശീലനവും കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.<p style="text-align:justify">പത്രവാർത്ത, ഗ്രൂപ്പ് സോംഗ്,ആക്ഷൻ സോംഗ്, ഇൻസ്ട്രമെന്റൽ മ്യൂസിക്,മൈയിം,ഗ്രൂപ്പ് ഡാൻസ്,സോളോ, പദ്യ പാരായണം, ഉൾപ്പെടുന്ന പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.സ്കൂളിൽ ഈ വർഷം നടന്ന മത്സരങ്ങളിലെ വിജയികൾക്ക് എല്ലാം റവ: റെൻസി തോമസ് ജോർജ് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.സ്കൂൾ എച്ച്എം ഇൻ ചാർജ് ശ്രീമതി അനില സാമുവൽ ആശംസയും, ഇംഗ്ലീഷ് അധ്യാപകരായ ശ്രീമതി ലക്ഷ്മി പ്രകാശ് സ്വാഗതവും, ശ്രീമതി സയന വർഗീസ് കൃതജ്ഞതയും അർപ്പിച്ചു. അവതാരകരായി ആദിയ അനീഷും അതിശയ സൂസൻ ജോസഫ് ഉം പരിപാടിയുടെ മാറ്റുകൂട്ടി. |