Jump to content
സഹായം

"ഉപയോക്താവിന്റെ സംവാദം:47234" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 12: വരി 12:
ചിത്രങ്ങൾ കൂടാതെ മറ്റ് ഉള്ളടക്കങ്ങളും നവമാധ്യമങ്ങളിൽ നിന്നും മറ്റും പകർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവയും ഉടൻ തന്നെ നീക്കം ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. സ്കൂൾ വിക്കി എന്താണ് എന്നതും എന്തല്ല എന്നുമുള്ള ബോധ്യത്തോടെ മാത്രം ഇതിൽ വിവരങ്ങൾ കൂട്ടിച്ചേർക്കുക.

ആയതിനാൽ, തത്കാലം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുന്നതിൽനിന്നും ഒരാഴ്ചത്തേക്ക് [[User:47234|47234]] എന്ന ഉപയോക്തൃനാമത്തെ വിലക്കുന്നു. ഇക്കര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കണമെന്നുണ്ടെങ്കിൽ എന്നെ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മൊബൈൽനമ്പർ [[user:Sreejithkoiloth|എന്റെ ഉപയോക്തൃതാളിലുണ്ട്]].
ആയതിനാൽ, തത്കാലം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുന്നതിൽനിന്നും [[User:47234|47234]] എന്ന ഉപയോക്തൃനാമത്തെ വിലക്കുന്നു. ഇക്കര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കണമെന്നുണ്ടെങ്കിൽ എന്നെ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മൊബൈൽനമ്പർ [[user:Sreejithkoiloth|എന്റെ ഉപയോക്തൃതാളിലുണ്ട്]].

വിശ്വസ്തതയോടെ,<br>[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 17:28, 24 ഫെബ്രുവരി 2022 (IST)
വിശ്വസ്തതയോടെ,<br>[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 17:28, 24 ഫെബ്രുവരി 2022 (IST)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697497" എന്ന താളിൽനിന്ന് ശേഖരിച്ചത്