"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:35, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022→സ്കൂൾ വീണ്ടും ഉണർവ്വിലേക്ക്.....
വരി 4: | വരി 4: | ||
== '''സ്കൂൾ വീണ്ടും ഉണർവ്വിലേക്ക്.....''' == | == '''സ്കൂൾ വീണ്ടും ഉണർവ്വിലേക്ക്.....''' == | ||
'''വിശ്വനാഥപുരം(21.02.2022): രണ്ട് വർഷത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന സ്കൂൾകൾ 2022 ഫെബ്രുവരി 21 മുതൽ വീണ്ടും പൂർണ്ണതോതിൽ പ്രവർത്തന സജ്ജമായി. കുട്ടികളുടെ ആഹ്ലാദാരവങ്ങളാൽ ക്ലാസ്‍മുറികൾ സജീവമായി. 2022 ഫെബ്രുവരി 21- ന് രാവിലെ 9.40 ന് സ്കൂൾ അസംബ്ലി ബെൽ മുഴങ്ങിയതോടെ കുട്ടികൾ എല്ലാവരും അസംബ്ലീ ഗ്രൗണ്ടിലേക്ക് എത്തിയ നിമിഷം.......കുട്ടികളും അദ്ധ്യാപകരും''' <gallery mode="packed" heights="250"> | '''വിശ്വനാഥപുരം(21.02.2022): രണ്ട് വർഷത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന സ്കൂൾകൾ 2022 ഫെബ്രുവരി 21 മുതൽ വീണ്ടും പൂർണ്ണതോതിൽ പ്രവർത്തന സജ്ജമായി. കുട്ടികളുടെ ആഹ്ലാദാരവങ്ങളാൽ ക്ലാസ്‍മുറികൾ സജീവമായി. 2022 ഫെബ്രുവരി 21- ന് രാവിലെ 9.40 ന് സ്കൂൾ അസംബ്ലി ബെൽ മുഴങ്ങിയതോടെ കുട്ടികൾ എല്ലാവരും അസംബ്ലീ ഗ്രൗണ്ടിലേക്ക് എത്തിയ നിമിഷം.......കുട്ടികളും അദ്ധ്യാപകരും ഏറെ ആഗ്രഹിച്ച ചരിത്ര മുഹൂത്തം. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും കുശലാന്യേഷണങ്ങൾ നടത്തിയും കൂട്ടികളോടൊപ്പം അദ്ധ്യാപകരും ചേർന്നു.''' <gallery mode="packed" heights="250"> | ||
പ്രമാണം:30065 2022 200.jpg | പ്രമാണം:30065 2022 200.jpg | ||
പ്രമാണം:30065 2022 201.jpg | പ്രമാണം:30065 2022 201.jpg |