"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:45, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022→മോട്ടിവേഷൻ ക്ലാസ്
വരി 11: | വരി 11: | ||
|- | |- | ||
|} | |} | ||
==ഒരുക്കം - ദശദിന ക്യാമ്പ്== | |||
പത്താം ക്ലാസിന് ഒരുക്കം എന്ന പേരിൽ ദശ ദിന ക്യാമ്പ് നടത്തുന്നു. രാവിലെ 9.30 മുതൽ ഉച്ചവരെ ക്ലാസും ഉച്ചക്ക് ശേഷം ആ വിഷയത്തിന്റെ പരീക്ഷയും ആണ് നടക്കുന്നത്. കുട്ടികൾ മുടങ്ങാതിരിക്കാനുള്ള നിർദ്ദേശ്ശങ്ങളൊക്കെ കൃത്യമായി ക്ലാസ് അദ്ധ്യാപകർ നൽകിയിട്ടുള്ളതിനാൽ എല്ലാകുട്ടികളും ക്ലാസിൽ എത്തുന്നുണ്ട്. ഓരോ അദ്ധ്യാപകരും എടുക്കുന്ന ക്ലാസ് അനുസരിച്ചാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. ഓരോ ദിവസവും ടൈം ടേബിൾ തയ്യാറാക്കുകയും അതിനനുസരിച്ച് കുട്ടികളെ പരീക്ഷക്കായി തയ്യാറാക്കുകയും ചെയ്യുന്നു. ക്ലാസ് ടീച്ചർമാർ ഉൾപ്പെടെയുള്ള അധ്യാപകർ നൽകുന്ന ഊർജ്ജം വലുതാണെന്നും ഇനിയുള്ള ദിവസങ്ങളിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചാൽ മാത്രമേ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ എന്നും പ്രധാന അദ്ധ്യാപിക പറഞ്ഞു. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013-WhatsApp Image 2022-02-17 at 1.25.08 AM.jpg|399x225px|center]] | |||
|[[പ്രമാണം:23013-WhatsApp Image 2022-02-18 at 12.05.49 PM.jpg|399x225px|center]] | |||
|- | |||
! | |||
! | |||
|- | |||
|} | |||
==മോട്ടിവേഷൻ ക്ലാസ്== | ==മോട്ടിവേഷൻ ക്ലാസ്== | ||
ഭയാശങ്കകൾ അകറ്റി SSLC പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി. കെടുങ്ങല്ലൂരിലെ പ്രശസ്തമായ മലബാർ എൻട്രൻസ് കോച്ചിംഗ് സെന്റ റിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ് നടത്തിയത്. കോഴിക്കോട് ജില്ലയിലെ ഹയർസെക്കന്ററി അധ്യാപകനായ സലിം കോഴിക്കേട് ആണ് ക്ലാസ് നയിച്ചത്. ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും അനായാസമായി നേടാൻ കഴിയും എന്നത് കുട്ടികൾക്ക് നൽകിയ വിവിധ പ്രവർത്തനങ്ങളിലൂടെ ബോധ്യപ്പെടുത്തി കൊടുത്തു. നഷ്ടപ്പെട്ട ദിനങ്ങളെ ഓർത്ത് ആശങ്കപെടേണ്ടതില്ലെന്നും ഇനിയുള്ള ദിവസം ഇച്ഛാശക്തിയോടെ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് തീവ്രമായി പരിശ്രമിച്ചാൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കും എന്നും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ പര്യാപ്തമായതായിരുന്നു ക്ലാസ് . സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ നിലീന ടീച്ചർ സ്വാഗതവും 10 A ക്ലാസിലെ അഗജ നന്ദിയും പറഞ്ഞു. | ഭയാശങ്കകൾ അകറ്റി SSLC പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി. കെടുങ്ങല്ലൂരിലെ പ്രശസ്തമായ മലബാർ എൻട്രൻസ് കോച്ചിംഗ് സെന്റ റിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ് നടത്തിയത്. കോഴിക്കോട് ജില്ലയിലെ ഹയർസെക്കന്ററി അധ്യാപകനായ സലിം കോഴിക്കേട് ആണ് ക്ലാസ് നയിച്ചത്. ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും അനായാസമായി നേടാൻ കഴിയും എന്നത് കുട്ടികൾക്ക് നൽകിയ വിവിധ പ്രവർത്തനങ്ങളിലൂടെ ബോധ്യപ്പെടുത്തി കൊടുത്തു. നഷ്ടപ്പെട്ട ദിനങ്ങളെ ഓർത്ത് ആശങ്കപെടേണ്ടതില്ലെന്നും ഇനിയുള്ള ദിവസം ഇച്ഛാശക്തിയോടെ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് തീവ്രമായി പരിശ്രമിച്ചാൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കും എന്നും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ പര്യാപ്തമായതായിരുന്നു ക്ലാസ് . സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ നിലീന ടീച്ചർ സ്വാഗതവും 10 A ക്ലാസിലെ അഗജ നന്ദിയും പറഞ്ഞു. | ||
വരി 21: | വരി 32: | ||
|- | |- | ||
|} | |} | ||
==ലഹരി വിമുക്തിക്കായി കുട്ടികളുടെ ഹ്രസ്വചിത്രം== | ==ലഹരി വിമുക്തിക്കായി കുട്ടികളുടെ ഹ്രസ്വചിത്രം== | ||
കൊടുങ്ങല്ലൂർ കെ കെ ടി എം ജി ജി എച് എസ് എസ് ലെ കുട്ടികൾ ചേർന്ന് ലഹരി വിരുദ്ധ ആശയം ഉൾകൊള്ളുന്ന ഹ്രസ്വ ചിത്രം നിർമാണത്തിന്റെ സ്വിച്ച് ഓൺ കർമ്മം കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷിനിജ ടീച്ചർ നിർവഹിച്ചു. | കൊടുങ്ങല്ലൂർ കെ കെ ടി എം ജി ജി എച് എസ് എസ് ലെ കുട്ടികൾ ചേർന്ന് ലഹരി വിരുദ്ധ ആശയം ഉൾകൊള്ളുന്ന ഹ്രസ്വ ചിത്രം നിർമാണത്തിന്റെ സ്വിച്ച് ഓൺ കർമ്മം കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷിനിജ ടീച്ചർ നിർവഹിച്ചു. |