"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:08, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022→ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ക്യാമ്പ്
വരി 34: | വരി 34: | ||
==ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ക്യാമ്പ് == | ==ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ക്യാമ്പ് == | ||
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ് നടന്നു. 2022 ജനുവരി 20ന് വിദ്യാലയത്തിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ടി.കെ.ലതടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക ശ്രീലത ടീച്ചർ, എസ് ഐ ടി സി അരുൺ | ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ് നടന്നു. 2022 ജനുവരി 20ന് വിദ്യാലയത്തിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ടി.കെ.ലതടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക ശ്രീലത ടീച്ചർ, എസ് ഐ ടി സി അരുൺ മാസ്റ്റർ എന്നിവർ ഉദ്ഘാടന വേദിയിൽ സംസാരിച്ചു. രാവിലെ 9:00 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 9 30 ന് മൊഡ്യൂൾ പ്രകാരം ക്ലാസുകൾ തുടങ്ങി. 40 അംഗങ്ങളിൽ 34 കൈറ്റ്സ് ക്ലാസ്സിൽ ഹാജരായിരുന്നു. | ||
മഞ്ഞുരുക്കൽ പ്രവർത്തനങ്ങൾ അരുൺ മാസ്റ്ററുടെ നേതൃത്വത്തിൽ രസകരമായി അരങ്ങേറി. ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്പ് എന്ന രീതിയിലാണ് ക്ലാസ്സ് മുറി ക്രമീകരിച്ചത് .സാനിറ്റൈസർ, ഗ്ലൗസ് എന്നിവ വിദ്യാർത്ഥികൾ കയ്യിൽ കരുതിയിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് മൊഡ്യൂളുകളിലായി നടന്ന പ്രവർത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവർ മുന്നോട്ടു കൊണ്ടുപോയി. താൽപര്യവും ഭാവനയും യുക്തിബോധവും യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങളിൽ പ്രകടമായിരുന്നു. ഉച്ചയൂണ്, റിഫ്രഷ് മെൻറ് പ്രവർത്തനങ്ങൾ ഇവ ക്യാമ്പ് തലത്തിൽ നൽകി. 3:15 ന് മാസ്റ്റർ ട്രെയിനർ സുഭാഷ് മാസ്റ്റർ വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി ആശയവിനിമയം നടത്തി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു. | മഞ്ഞുരുക്കൽ പ്രവർത്തനങ്ങൾ അരുൺ മാസ്റ്ററുടെ നേതൃത്വത്തിൽ രസകരമായി അരങ്ങേറി. ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്പ് എന്ന രീതിയിലാണ് ക്ലാസ്സ് മുറി ക്രമീകരിച്ചത് .സാനിറ്റൈസർ, ഗ്ലൗസ് എന്നിവ വിദ്യാർത്ഥികൾ കയ്യിൽ കരുതിയിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് മൊഡ്യൂളുകളിലായി നടന്ന പ്രവർത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവർ മുന്നോട്ടു കൊണ്ടുപോയി. താൽപര്യവും ഭാവനയും യുക്തിബോധവും യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങളിൽ പ്രകടമായിരുന്നു. ഉച്ചയൂണ്, റിഫ്രഷ് മെൻറ് പ്രവർത്തനങ്ങൾ ഇവ ക്യാമ്പ് തലത്തിൽ നൽകി. 3:15 ന് മാസ്റ്റർ ട്രെയിനർ സുഭാഷ് മാസ്റ്റർ വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി ആശയവിനിമയം നടത്തി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു. | ||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | {| class="wikitable" style="margin-left: auto; margin-right: auto; border: none;" | ||
വരി 233: | വരി 233: | ||
സ്കൂളിൽ പുതിയതായി നിർമ്മിച്ച പാചകപ്പുരയും ഭക്ഷണശാലയും ഉദ്ഘാടനം ചെയ്തു. എം എൽ എ അഡ്വ. വി ആർ സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് ഈ കെട്ടിടം സ്കൂളിനായി നിർമ്മിച്ചത്. വി. ആർ സുനിൽകുമാർ എം എൽ എ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൻ ഹണി പിതാമ്പരൻ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എൻ രാമദാസ് , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ്, പ്രതിപക്ഷ നേതാവ് വി ജി ഉണ്ണികൃഷ്ണൻ, പി ടി എ പ്രസിഡന്റ് പി എച്ച് അബ്ദുൾ റഷീദ്, എ ഇ ഒ എം വി ദിനകരൻ, എസ് എം സി ചെയർമാൻ എം ആർ സുനിൽ ദത്ത്, പ്രിൻസിപ്പാൾ ആശ ആനന്ദ്, ഹെഡ് മിസ്ട്രസ് ലത എന്നിവർ സംസാരിച്ചു | സ്കൂളിൽ പുതിയതായി നിർമ്മിച്ച പാചകപ്പുരയും ഭക്ഷണശാലയും ഉദ്ഘാടനം ചെയ്തു. എം എൽ എ അഡ്വ. വി ആർ സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് ഈ കെട്ടിടം സ്കൂളിനായി നിർമ്മിച്ചത്. വി. ആർ സുനിൽകുമാർ എം എൽ എ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൻ ഹണി പിതാമ്പരൻ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എൻ രാമദാസ് , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ്, പ്രതിപക്ഷ നേതാവ് വി ജി ഉണ്ണികൃഷ്ണൻ, പി ടി എ പ്രസിഡന്റ് പി എച്ച് അബ്ദുൾ റഷീദ്, എ ഇ ഒ എം വി ദിനകരൻ, എസ് എം സി ചെയർമാൻ എം ആർ സുനിൽ ദത്ത്, പ്രിൻസിപ്പാൾ ആശ ആനന്ദ്, ഹെഡ് മിസ്ട്രസ് ലത എന്നിവർ സംസാരിച്ചു | ||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | {| class="wikitable" style="margin-left: auto; margin-right: auto; border: none;" | ||
|[[പ്രമാണം:122599622 378690523268163 3284961481686016750 n.jpg|399x225px|center]] | |[[പ്രമാണം:122599622 378690523268163 3284961481686016750 n.jpg|399x225px|center|കണ്ണി=Special:FilePath/122599622_378690523268163_3284961481686016750_n.jpg]] | ||
|- | |- | ||
!പാചകപ്പുരയും ഭക്ഷണശാലയും | !പാചകപ്പുരയും ഭക്ഷണശാലയും |