"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:46, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→വാർത്താപ്പെട്ടി
വരി 11: | വരി 11: | ||
|- | |- | ||
|} | |} | ||
==പറവകൾക്കൊരു പാനപാത്രം == | |||
ജൂനിയർ റെഡ്‌ക്രോസിന്റെ സംസ്ഥാന തല പരിപാടിയായ 'പറവകൾക്കൊരു പാനപാത്രം ' ഒരുക്കൽ കൊടുങ്ങല്ലൂർ നമ്മുടെ സ്കൂളിലിലും നടന്നു . ജെ ആർ സി കേഡറ്റുകൾക്കൊപ്പം പി ടി എ പ്രസിഡന്റ് ശ്രി. പി എച്ച് അബ്ദുൽ റഷീദ് , എച്ച് എം ലത ടീച്ചർ , ജെ ആർ സി കൗൺസിലേർസ് ആയ നിമ്മി ടീച്ചർ , നിലീന ടീച്ചർ , ലിഷ ടീച്ചർ എന്നിവർ വേനൽ ചൂടിൽ പൊരിയുന്ന പക്ഷികൾക്ക് വേണ്ടി സ്കൂൾ മുറ്റത്തുള്ള മരക്കൊമ്പുകളിൽ ദാഹജലം ഒരുക്കി . | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013-WhatsApp Image 2022-03-04 at 7.31.36 PM.jpg|399x225px|center]] | |||
|- | |||
!പറവകൾക്കൊരു പാനപാത്രം | |||
|- | |||
|} | |||
==ഒരുക്കം - ദശദിന ക്യാമ്പ്== | ==ഒരുക്കം - ദശദിന ക്യാമ്പ്== | ||
പത്താം ക്ലാസിന് ഒരുക്കം എന്ന പേരിൽ ദശ ദിന ക്യാമ്പ് നടത്തുന്നു. രാവിലെ 9.30 മുതൽ ഉച്ചവരെ ക്ലാസും ഉച്ചക്ക് ശേഷം ആ വിഷയത്തിന്റെ പരീക്ഷയും ആണ് നടക്കുന്നത്. കുട്ടികൾ മുടങ്ങാതിരിക്കാനുള്ള നിർദ്ദേശ്ശങ്ങളൊക്കെ കൃത്യമായി ക്ലാസ് അദ്ധ്യാപകർ നൽകിയിട്ടുള്ളതിനാൽ എല്ലാകുട്ടികളും ക്ലാസിൽ എത്തുന്നുണ്ട്. ഓരോ അദ്ധ്യാപകരും എടുക്കുന്ന ക്ലാസ് അനുസരിച്ചാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. ഓരോ ദിവസവും ടൈം ടേബിൾ തയ്യാറാക്കുകയും അതിനനുസരിച്ച് കുട്ടികളെ പരീക്ഷക്കായി തയ്യാറാക്കുകയും ചെയ്യുന്നു. ക്ലാസ് ടീച്ചർമാർ ഉൾപ്പെടെയുള്ള അധ്യാപകർ നൽകുന്ന ഊർജ്ജം വലുതാണെന്നും ഇനിയുള്ള ദിവസങ്ങളിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചാൽ മാത്രമേ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ എന്നും പ്രധാന അദ്ധ്യാപിക പറഞ്ഞു. | പത്താം ക്ലാസിന് ഒരുക്കം എന്ന പേരിൽ ദശ ദിന ക്യാമ്പ് നടത്തുന്നു. രാവിലെ 9.30 മുതൽ ഉച്ചവരെ ക്ലാസും ഉച്ചക്ക് ശേഷം ആ വിഷയത്തിന്റെ പരീക്ഷയും ആണ് നടക്കുന്നത്. കുട്ടികൾ മുടങ്ങാതിരിക്കാനുള്ള നിർദ്ദേശ്ശങ്ങളൊക്കെ കൃത്യമായി ക്ലാസ് അദ്ധ്യാപകർ നൽകിയിട്ടുള്ളതിനാൽ എല്ലാകുട്ടികളും ക്ലാസിൽ എത്തുന്നുണ്ട്. ഓരോ അദ്ധ്യാപകരും എടുക്കുന്ന ക്ലാസ് അനുസരിച്ചാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. ഓരോ ദിവസവും ടൈം ടേബിൾ തയ്യാറാക്കുകയും അതിനനുസരിച്ച് കുട്ടികളെ പരീക്ഷക്കായി തയ്യാറാക്കുകയും ചെയ്യുന്നു. ക്ലാസ് ടീച്ചർമാർ ഉൾപ്പെടെയുള്ള അധ്യാപകർ നൽകുന്ന ഊർജ്ജം വലുതാണെന്നും ഇനിയുള്ള ദിവസങ്ങളിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചാൽ മാത്രമേ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ എന്നും പ്രധാന അദ്ധ്യാപിക പറഞ്ഞു. |