"ജി.ആർ.എഫ്.ടി. വി. എച്ച്.എസ്. എസ് താനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ആർ.എഫ്.ടി. വി. എച്ച്.എസ്. എസ് താനൂർ/ചരിത്രം (മൂലരൂപം കാണുക)
11:03, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''<u>ലഘുചരിത്രം</u>''' | '''<u>ലഘുചരിത്രം</u>''' | ||
മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ താനൂരിൽ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും പിന്നിലായിരുന്ന മത്സ്യത്തൊഴിലാളികൾക്കിടയിലെ ആൺകുട്ടികൾ വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുമുള്ള മുന്നേറ്റം ലക്ഷ്യം വെച്ച് സമ്പൂർണ്ണമായ റസിഡൻഷ്യൽ വിദ്യാഭ്യാസം തീർത്തും സൗജന്യമായി നൽകി കൊണ്ട് 1981-82അധ്യായന വർഷം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം ഇവിടെ ആരംഭിച്ചു. | മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ താനൂരിൽ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും പിന്നിലായിരുന്ന മത്സ്യത്തൊഴിലാളികൾക്കിടയിലെ ആൺകുട്ടികൾ വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുമുള്ള മുന്നേറ്റം ലക്ഷ്യം വെച്ച് സമ്പൂർണ്ണമായ റസിഡൻഷ്യൽ വിദ്യാഭ്യാസം തീർത്തും സൗജന്യമായി നൽകി കൊണ്ട് 1981-82അധ്യായന വർഷം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം ഇവിടെ ആരംഭിച്ചു. സ്വന്തമായി കെട്ടിടമോ ഹോസ്റ്റൽ സൗകര്യമോ ഇല്ലാതിരുന്നിട്ടും ഒരു റെസിഡൻഷ്യൽ ആരംഭിക്കുവാൻ ധൈര്യമായി മുന്നോട്ടിറങ്ങിയ അന്നത്തെ ഫിഷറീസ് സ്കൂൾ ആന്റ് ട്രയിനിംങ് സെന്റർ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീമതി ലീലാവതി അവർകളുടെ നിശ്ചയദാർഢ്യവും താനൂരിലെ മത്സ്യത്തൊഴി ലാളികളുടെ ക്ഷേമവും വികസനവും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന ഏതാനും മികച്ച വ്യക്തിത്വങ്ങളുടെ പ്രത്യേക താൽപര്യവും ഇതിന് തുണയായി. ഈ കൂട്ടത്തിൽ എന്നും സ്മരിക്കേണ്ട പേരാണ് മുൻ ഉപ മുഖ്യമന്ത്രി കൂടി ആയിരുന്ന ശ്രീ. അവുകാദർകുട്ടി നഹ സാഹിബ്, ശ്രീ. കുട്ടി അഹമ്മദ് കുട്ടി സാഹിബ് എന്നിവരുടേത്. | ||
പ്രാഥമിക സൗകര്യങ്ങളൊന്നും സ്വന്തമായില്ലെങ്കിൽ കൂടി താനൂർ ബീച്ച് റോഡിൽ ജമാൽ ബീഡികമ്പനിക്ക് മുന്നിലെ ഒരു പഴയ ഇരുനില വീട് സ്കൂൾ കം ഹോസ്റ്റലായി വാടകക്കെടുത്തുകൊണ്ട് നാൽപത് കുട്ടികളുടെ സ്ഥാനത്ത് ഇരുപതോളം കുട്ടികളുമായി (അതിൽ കൂടുതലും തെക്കൻ ജില്ലയിൽ നിന്നുള്ളവർ) ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. | പ്രാഥമിക സൗകര്യങ്ങളൊന്നും സ്വന്തമായില്ലെങ്കിൽ കൂടി താനൂർ ബീച്ച് റോഡിൽ ജമാൽ ബീഡികമ്പനിക്ക് മുന്നിലെ ഒരു പഴയ ഇരുനില വീട് സ്കൂൾ കം ഹോസ്റ്റലായി വാടകക്കെടുത്തുകൊണ്ട് നാൽപത് കുട്ടികളുടെ സ്ഥാനത്ത് ഇരുപതോളം കുട്ടികളുമായി (അതിൽ കൂടുതലും തെക്കൻ ജില്ലയിൽ നിന്നുള്ളവർ) ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. |