Jump to content
സഹായം

"ജി.ആർ.എഫ്.ടി. വി. എച്ച്.എസ്. എസ് താനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
2004 ജൂലൈ മാസത്തിലാണ് ഈ വിദ്യാലയത്തിൽ പ്ലസ് ടു അനുവദിച്ച് കിട്ടുന്നത്. യാതൊരു വിധ ഭൗതിക സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും അന്നത്തെ ഹെഡ്മാസ്റ്ററായുരുന്ന ടി.സോമസുന്ദരൻ മാസ്റ്ററുടെയും പി.ടി.എ ഭാരവാഹികളുടെയും കഴിവിന്റെ പരമാവധി ശ്രമം കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും മറികടന്ന് താൽകാലിക ഷെഡ് കെട്ടികൊടുത്ത് ഇവിടെ ഹയർ സെക്കന്ററി കോഴ്സ് ആരംഭിക്കുകയും ചെയ്തു. ശൈശവ ദശയിൽ തന്നെ എല്ലാ ബാലാരിഷ്ടതകളെയും മറികടന്ന് നല്ല റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ ഹയർസെക്കന്ററി പ്രിൻസിപ്പാളായിരുന്ന ശ്രീ.പി.കെ ബേബിമാസ്റ്ററുടെ പരിശ്രമം ഈ വേളയിൽ പരിശ്രമം ഈ വേളയിൽ നന്ദിയോടെ സ്മരിക്കപ്പെടേണ്ടതാണ്. ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ മികച്ച ഹയർ സെക്കന്ററി സ്കൂളാവാൻ കഴിഞ്ഞെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണ്. 2015-16 വർഷത്തിൽ അധികമായി ഒരു ബാച്ച് കൂടി അനുവദിച്ച് കിട്ടി. നിലവിൽ 25 അധ്യാപകരും 2 ലാബ് അസിസ്റ്റന്റും ഹയർസെക്കന്ററിയിൽ പ്രവർത്തിക്കുന്നത്.

36 വർഷങ്ങൾക്ക് മുമ്പ് സ്കൂൾ ആരംഭിച്ചപ്പോൾ തൊട്ട് പത്തിനും പതിനഞ്ചിനും ഇടയിലാണ് ഇവിടെ പ്രവേശനം തേടിയെത്തുന്ന കുട്ടികളുടെ എണ്ണം. ഈ വിദ്യാലയത്തിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി യൂണിഫോമും പുസ്തകങ്ങളും ഭക്ഷണം, താമസം, സൗജന്യകമ്പ്യൂട്ടർ പഠനം, എസ്.എസ്.എൽ.സി ബാച്ചിനുള്ള പ്രത്യേക ട്യൂഷൻ തുടങ്ങിയവയെല്ലാം  ഫിഷറീസ് ‍ഡിപ്പാർട്ട്മെന്റ് തികച്ചും സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഉൾപ്പെടുത്തിയ പഠനയാത്രയും നൽകി വരുന്നു. ഫിഷറീസ് ഹൈസ്ക്കൂളുകൾ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്റ്റൽ, ഹൈസ്ക്കൂൾ കെട്ടിടം, എന്നിവ സജ്ജമായിട്ടുണ്ട്. കൂടാതെ വിദ്യാലയത്തിലേക്ക് പുതിയ പ്ലാനറ്റോറിയം, ഗ്യാലറിേയോട് കൂടിയ ഗ്രൗണ്ട് എന്നിവയുടെ പണിയും സ്കൂളിൽ പുരോഗമിക്കുന്നുണ്ട്. മൂന്നു ദശാബ്ദത്തോളം കാലമായി മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിമാത്രം ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിച്ച് വരുന്ന ഈ വിദ്യാലയത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഈ വിദ്യാലയത്തിൽ പതിയേണ്ടത് അത്യന്താപേക്ഷിതമാണ്.{{VHSSchoolFrame/Pages}}
36 വർഷങ്ങൾക്ക് മുമ്പ് സ്കൂൾ ആരംഭിച്ചപ്പോൾ തൊട്ട് പത്തിനും പതിനഞ്ചിനും ഇടയിലാണ് ഇവിടെ പ്രവേശനം തേടിയെത്തുന്ന കുട്ടികളുടെ എണ്ണം. ഈ വിദ്യാലയത്തിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി യൂണിഫോമും പുസ്തകങ്ങളും ഭക്ഷണം, താമസം, സൗജന്യകമ്പ്യൂട്ടർ പഠനം, എസ്.എസ്.എൽ.സി ബാച്ചിനുള്ള പ്രത്യേക ട്യൂഷൻ തുടങ്ങിയവയെല്ലാം  ഫിഷറീസ് ‍ഡിപ്പാർട്ട്മെന്റ് തികച്ചും സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി വിമാനയാത്ര ഉൾപ്പെടുത്തിയ പഠനയാത്രയും നൽകി വരുന്നു. ഫിഷറീസ് ഹൈസ്ക്കൂളുകൾ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്റ്റൽ, ഹൈസ്ക്കൂൾ കെട്ടിടം, എന്നിവ സജ്ജമായിട്ടുണ്ട്. കൂടാതെ വിദ്യാലയത്തിലേക്ക് പുതിയ പ്ലാനറ്റോറിയം, ഗ്യാലറിേയോട് കൂടിയ ഗ്രൗണ്ട് എന്നിവയുടെ പണിയും സ്കൂളിൽ പുരോഗമിക്കുന്നുണ്ട്. മൂന്നു ദശാബ്ദത്തോളം കാലമായി മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിമാത്രം ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിച്ച് വരുന്ന ഈ വിദ്യാലയത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഈ വിദ്യാലയത്തിൽ പതിയേണ്ടത് അത്യന്താപേക്ഷിതമാണ്.
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1663034" എന്ന താളിൽനിന്ന് ശേഖരിച്ചത്