"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:22, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022സയൻസ് ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി
(സോഷ്യൽ സയൻസ് ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി) |
(സയൻസ് ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി) |
||
വരി 18: | വരി 18: | ||
=== സയൻസ് ക്ലബ്ബ് === | === സയൻസ് ക്ലബ്ബ് === | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തു വൃക്ഷത്തൈകളും ചെടികളും നടുകയുണ്ടായി .വിദ്യാർഥികൾ ഓരോരുത്തരും അവരവരുടെ വീട്ടുപരിസരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും അതിന്റെ ഫോട്ടോസ് ക്ലാസ് ഗ്രൂപുകളിൽ പങ്കുവെക്കുകയും ചെയ്തു .പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന മുദ്രവാക്യങ്ങളടങ്ങിയ പോസ്റ്റർ നിർമാണമത്സരം ,പരിസ്ഥിതി കവിതകൾ പരിചയപ്പെടുത്തൽ ,പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിക്കപ്പെട്ടു .ജൂലൈ 20 നു ചന്ദ്രദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ ആൽബം നിർമാണമത്സരം ,ചുമർപത്രിക നിർമാണം ,ബഹിരാകാശ വാഹനങ്ങളുടെ മാതൃകനിർമാണം എന്നിവ നടത്തി .സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ബോധവത്കരണ ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കപ്പെടുകയുണ്ടായി .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓസോൺ പാളിയുടെ പ്രസക്തിയെക്കുറിച്ചുമായിരുന്നു ക്ലാസ് .ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ ആൽബം നിർമാണം ,കുട്ടികളുടെ തനതായ ശാസ്ത്ര പരീക്ഷണങ്ങൾ ,നിശ്ചല -ചലന മാതൃകകളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു .പാഠഭാഗങ്ങളുമായി ബന്ധമുള്ളതും അല്ലാത്തതുമായ ശാസ്ത്ര പരീക്ഷണങ്ങൾ എൽ പി തലത്തിലും യു പി തലത്തിലും സംഘടിപ്പിക്കപ്പെടാറുണ്ട് .കുട്ടികളുടെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായി കോവിഡ് കാലത്ത് സംഘടിപ്പിക്കപ്പെട്ട പരിപാടിയായിരുന്നു ലാബ് അറ്റ് ഹോം .വീട്ടിൽ വച്ച് നടത്താവുന്ന ലഘുപരീക്ഷണങ്ങൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുകായായിരുന്നു ഇതിന്റെ ലക്‌ഷ്യം . | |||
=== ഗണിത ക്ലബ്ബ് === | === ഗണിത ക്ലബ്ബ് === |