"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:40, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022ഗണിത ശാസ്ത്ര ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി
(സയൻസ് ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി) |
(ഗണിത ശാസ്ത്ര ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി) |
||
വരി 21: | വരി 21: | ||
=== ഗണിത ക്ലബ്ബ് === | === ഗണിത ക്ലബ്ബ് === | ||
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 22 ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെയും സംഭാവനകളെക്കുറിച്ചും പരിചയപ്പെടുത്തുകയുണ്ടായി .പദപ്രശ്നം ,പസിൽസ് ,ഗണിതക്വിസ് ,ചുമർപത്രിക ,ജ്യാമിതീയ രൂപങ്ങൾ വരക്കാം നിർമിക്കാം തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു .അസ്സംബ്ലിയിൽ ഗണിത ശാസ്ത്രജ്ഞന്മാരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്താറുണ്ട് .പ്രകൃതിയിലെ ജ്യാമിതീയ രൂപങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആൽബം നിർമാണ പ്രവർത്തനത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. | |||
=== എനർജി ക്ലബ്ബ് === | === എനർജി ക്ലബ്ബ് === |