"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:24, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022സോഷ്യൽ സയൻസ് ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി
(ഇംഗ്ലീഷ് ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി) |
(സോഷ്യൽ സയൻസ് ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി) |
||
വരി 15: | വരി 15: | ||
=== സോഷ്യൽ സയൻസ് ക്ലബ്ബ് === | === സോഷ്യൽ സയൻസ് ക്ലബ്ബ് === | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ -നാഗസാക്കി ദിനാചരണം ,സ്വാതന്ത്യ ദിനം ,റിപ്പബ്ലിക്ക് ദിനം ,ഗാന്ധിജയന്തി ദിനം,രക്തസാക്ഷിത്വദിനം ,മനുഷ്യാവകാശ ദിനം തുടങ്ങിയവ മികച്ച രീതിയിൽ ആചരിക്കപ്പെടാറുണ്ട്. ഇതിന്റെ ഭാഗമായി ,സ്കൂളിൽ യുദ്ധ വിരുദ്ധ പോസ്റ്റർ നിർമാണ മത്സരം ,സുഡാക്കു കൊക്ക് നിർമാണ മത്സരം,ഹിരോഷിമ ദിനക്വിസ് ,പ്രസംഗമത്സരം എന്നിവ നടത്തി .സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രധാനാധ്യാപിക പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു .തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തി ഗാന മത്സരവും പ്രസംഗമത്സരവും ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു . ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി-ക്വിസ് സംഘടിപ്പിക്കപ്പെട്ടു .ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിക്കപ്പെട്ടു . | |||
=== സയൻസ് ക്ലബ്ബ് === | === സയൻസ് ക്ലബ്ബ് === |