"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല (മൂലരൂപം കാണുക)
17:07, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 281: | വരി 281: | ||
ലഹരിവിമുക്ത സമൂഹമാണ് ആരോഗ്യപരമായ സമൂഹം . സ്വന്തം ശീലങ്ങൾ മാറ്റുന്നതോടൊപ്പം മറ്റുള്ളവരെയും മാറ്റാൻ സാധിക്കണം. അതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിൽ നമുക്ക് പങ്കാളികളാകാം. | ലഹരിവിമുക്ത സമൂഹമാണ് ആരോഗ്യപരമായ സമൂഹം . സ്വന്തം ശീലങ്ങൾ മാറ്റുന്നതോടൊപ്പം മറ്റുള്ളവരെയും മാറ്റാൻ സാധിക്കണം. അതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിൽ നമുക്ക് പങ്കാളികളാകാം. | ||
==== | ==== വീണ്ടുവിചാരം കഥ - അന്ന റോസ് വിൽസൺ ==== | ||
ദയനീയതയോടെയാണ് അയാൾ എന്നെ നോക്കിയത്. ആ കണ്ണുകളിൽ ജീവിക്കാനുള്ള കൊതിയുണ്ടായിരുന്നു. ഒരു വശം മുഴുവൻ തളർന്നു കിടക്കുകയാണ്. ഒരു കാൽമുട്ടിനടിയിലേക്ക് ജീവനറ്റു കിടക്കുന്നു.ചീഞ്ഞഴുകിയ ആ കാലിൽ നിന്നും അസഹനീയമായ ദുർഗന്ധം. ഭക്ഷണമെത്തിക്കാൻ മൂക്കിൽ കൂടി കടത്തി വിട്ടിരിക്കുന്ന ട്യൂബ് ഇടയ്ക്കിടെ അയാൾ വലിക്കാൻ ശ്രമിക്കും. എങ്കിലും കുറേക്കാലം കൂടി ജീവിക്കണം എന്ന അതിയായ ആഗ്രഹം അയാളുടെ നിഷ്കളങ്കമായ മുഖത്തുണ്ട്. | ദയനീയതയോടെയാണ് അയാൾ എന്നെ നോക്കിയത്. ആ കണ്ണുകളിൽ ജീവിക്കാനുള്ള കൊതിയുണ്ടായിരുന്നു. ഒരു വശം മുഴുവൻ തളർന്നു കിടക്കുകയാണ്. ഒരു കാൽമുട്ടിനടിയിലേക്ക് ജീവനറ്റു കിടക്കുന്നു.ചീഞ്ഞഴുകിയ ആ കാലിൽ നിന്നും അസഹനീയമായ ദുർഗന്ധം. ഭക്ഷണമെത്തിക്കാൻ മൂക്കിൽ കൂടി കടത്തി വിട്ടിരിക്കുന്ന ട്യൂബ് ഇടയ്ക്കിടെ അയാൾ വലിക്കാൻ ശ്രമിക്കും. എങ്കിലും കുറേക്കാലം കൂടി ജീവിക്കണം എന്ന അതിയായ ആഗ്രഹം അയാളുടെ നിഷ്കളങ്കമായ മുഖത്തുണ്ട്. | ||