Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 257: വരി 257:
|
|
|
|
|}
== സയൻസ് ലൈബ്രറി ==
{| class="wikitable"
|+സയൻസ് പുസ്തകങ്ങളുടെ പട്ടിക
|ക്രമനമ്പർ
|പൂസ്തകത്തിന്റെ പേര്
|ഗ്രന്ഥകർത്താവ്
|വർഷം
|പ്രസാധകർ
|-
|
|ഐൻസ്റ്റീൻ
|സിന്ധു എസ് നായർ
|2014
|Red rose  publishing House
|-
|
|മാഡം ക്യൂറി
|സിന്ധു എസ് നായർ
|2009
|Red rose  publishing House
|-
|
|മനുഷ്യശരീരം അറിയേണ്ടതെല്ലാം.
|എൻ അജിത്ത് കുമാർ
|2019
|DC books
|-
|
|വിശ്വപ്രസിദ്ധനായ ശാസ്ത്ര പ്രതിഭകൾ
|ജോൺസൺ ജോസ്
|2014
|സുരാ ബുക്സ്
|-
|
|Medicinal plants
|സതീശൻ
|2009
|H&C books
|-
|
|ശാസ്ത്രകഥാ സാഗരം
|പ്രൊഫസർ എസ് ശിവദാസ്
|2016
|ഡിസി ബുക്സ്
|-
|
|വാർത്താ വിനിമയ മാർഗങ്ങൾ
|അവന്തി പബ്ലിക്കേഷൻസ്
|2012
|ഡിസി ബുക്സ്
|-
|
|പൗലോ കോയ് ലോ-അലെഫ്
|രമാ മേനോൻ
|2012
|ഡിസി ബുക്സ്
|-
|
|സൗരയൂഥം
|ജിജി ജെയിംസ്
|2012
|എച്ച് സി പബ്ലിഷിംഗ് ഹൗസ്
|-
|
|our Forests
|Jeen Jose
|2012
|H&C Books
|-
|
|ശാസ്ത്ര പ്രതിഭകൾ
|ആർ .എസ് സെയിൻ
|2014
|അവന്തി പബ്ബിക്കേഷൻസ്
|-
|
|പ്രിയപ്പെട്ട കലാം -
|
|1988
|V publishers ,kottayam
|-
|
|A  Brief history of time
|
|1988
|Bantam  Books
|-
|
|Birds
|N V Satheesan
|2011
|H& C publications
|-
|
|കെമിസ്ട്രി പ്രോജക്ടുകൾ ആക്ടിവിറ്റികൾ
|പ്രൊഫ.എസ് ശിവദാസ്
|2011
|കീർത്തി ബുക്സ്
|-
|
|എന്ത് എങ്ങനെ എന്തുകൊണ്ട്
|ഗ്രേഷ്യസ് ബഞ്ചമിൻ
|2001
|അവന്തി  പബ്ലിക്കേഷൻസ്
|-
|
|ക്യഷി പാഠം
|ആർ.ഹേലി
|2006
|ഒതൻ്റിക്ക് ബുക്ക്സ്
|-
|
|101+ 10 പുതിയ ശാസ്ത്ര പരീക്ഷണങ്ങൾ
|എൻ.മൂസാക്കുട്ടി
|2008
|ഡി സി ബുക്സ്
|-
|
|സമുദ്ര വിജ്ഞാനം
|ഡോ.  എ രാജഗോപാൽ കമ്മത്ത്
|2005
|ഡിസി ബുക്സ്
|-
|
|ക്വിസ് മാസ്റ്റർ
|എസ് കൃഷ്ണകുമാർ
|2000
|Sunco publishing  division
|}
|}


വരി 269: വരി 399:


കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.
കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.
==== പുസ്തകാസ്വാദനം - ജൂനിയ വിനോദ്  ====
പരിമിതികളില്ലാത്ത ജീവിതം
നിക്ക് വോയ് ആചിച്
നിക്ക് വോയ് ആചിചിന്റെ 'പരിമിതികളില്ലാത്ത ജീവിതം' എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. സ്കൂൾ ലൈബ്രറിയിലെ മേശപ്പുറത്തിരുന്ന ഈ പുസ്തകം വളരെ അപ്രതീക്ഷിമായാണ് എന്റെ കണ്ണിൽ പെട്ടത്. ആരെങ്കിലും വായിച്ചിട്ടു വച്ചതാവാം. എങ്കിലും അതിന്റെ കവർ പേജ് എന്നിൽ കൗതുകമുണർത്തി. കാൽപാദവും ഉടലും മാത്രമുള്ള നിക്കിന്റെ ചിരിക്കുന്ന മുഖം ...അനേകായിരങ്ങളെ ആത്മവിശ്വാസവും പ്രത്യാശ നൽകി ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന ആ മുഖം കണ്ടപ്പോൾ ...അതു വായിക്കേണ്ടത് അനിവാര്യതയായി എനിക്കു ബോധ്യപ്പെട്ടു.
പുസ്തകത്തിന്റെ ആരംഭത്തിൽത്തന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. തന്റെ വൈകല്യം തന്റെ ബാല്യകാലത്തെ എങ്ങനെ ബാധിച്ചുവെന്നും എങ്ങനെ അദ്ദേഹം അതിജീവിച്ചെന്നും വളരെ ഹൃദയസ്പർശിയായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. കൗമാരകാലത്ത് വിഷാദത്തിന്റെ കൊടുങ്കാറ്റിൽപ്പെട്ട് വീടിനും നാടിനും താനൊരു ഭാരമാണെന്ന് ചിന്തിച്ചപ്പോഴും തന്റെ ആത്മവിശ്വാസം അദ്ദേഹം കൈവിട്ടില്ല. തന്റെ പരിമിതികളെ വിജയത്തിന്റെ ചവിട്ടുപടിയായി കണ്ട് ജീവിതത്തിൽ അദ്ദേഹം മുന്നേറി. സമൂഹത്തിൽ തനിക്കെന്തൊക്കെ ചെയ്യാൻ കഴിയില്ലെന്ന് ആളുകൾ പറഞ്ഞോ അവയൊക്കെ ചെയ്ത് നമ്മെ അത്ഭുതപ്പെടുത്തുകയാണ് നിക്ക്. ചക്രക്കാലുകളിൽ പായുന്നതും, തിരമാലകൾക്കുമേൽ തെന്നിക്കളിക്കുന്നതും, സംഗീതോപകരണങ്ങൾ വായിക്കുന്നതും മഹാന്മാരുടെ ആശ്ലേഷം ഏറ്റുവാങ്ങുന്നതുമൊക്കെയായുള്ള വീഡിയോകൾ യൂട്യൂബിൽ കണ്ടത് ലക്ഷക്കണക്കിനാളുകളാണ്. ശാരിരികമായ പല പരിമിതികളുമുണ്ടെങ്കിലും എനിക്കൊരു പരിമിതിയുമില്ല എന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് നമുക്കും ആവശ്യം. വിലമതിക്കാനാവാത്ത വിധം സമ്പന്നരാണ് നാമോരോരുത്തരും എന്ന തിരിച്ചറിവാണ് ഈ പുസ്തകം വായനക്കാരനു സമ്മാനിക്കുന്നത്. നിക്കിന്റെ ജീവിതത്തിന്റെ ഓരോ ഏടും പ്രചോദനാത്മകമാണ്. ജീവിതത്തെ കൂടുതൽ പ്രത്യാശയോടെ സമീപിക്കാൻ ഈ പുസ്തകം എന്നെ സഹായിച്ചു. ഇല്ലായ്മകളെക്കുറിച്ച് ആകുലപ്പെടാതെ സമ്പന്നതകളെ ഓർത്ത് ദൈവത്തിനു നന്ദി പറയാൻ ഇതെന്നെ നിർബന്ധിക്കുന്നു. ഒരു സാധാരണ വ്യക്തിക്കു ചെയ്യാൻ കഴിയുന്ന യാതൊന്നും ചെയ്യാൻ നിക്കിനു കഴിയില്ലെന്ന് വിധിയെഴുതിയവരുടെ മുമ്പിൽ അത്ഭുതങ്ങളുടെ വർണ്ണചിത്രം വരച്ച നിക്കിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ.


==== ലഹരി വിമുക്ത ലോകം ====
==== ലഹരി വിമുക്ത ലോകം ====
1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656059" എന്ന താളിൽനിന്ന് ശേഖരിച്ചത്