"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല (മൂലരൂപം കാണുക)
17:06, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→ഗ്രത്ഥ ശാല
No edit summary |
|||
വരി 2: | വരി 2: | ||
വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത. വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വ്യത്യസ്ത മേഖലയിലെ അറിവുകൾ വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ നൽകുകയും ചെയ്യുന്നു. വായനാദിനത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാക്കുന്നു. | വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത. വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വ്യത്യസ്ത മേഖലയിലെ അറിവുകൾ വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ നൽകുകയും ചെയ്യുന്നു. വായനാദിനത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാക്കുന്നു. | ||
പുസ്തകങ്ങളുടെ വിവരശേഖരണം | == പുസ്തകങ്ങളുടെ വിവരശേഖരണം == | ||
ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. | ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. | ||
{| class="wikitable" | {| class="wikitable" | ||
വരി 252: | വരി 251: | ||
|2006 | |2006 | ||
|ലിപി പബ്ലിക്കേഷൻസ് | |ലിപി പബ്ലിക്കേഷൻസ് | ||
|- | |||
| | |||
|തുടരുന്നു ............................... | |||
| | |||
| | |||
| | |||
|} | |} | ||
ഗ്രന്ഥശാല പ്രവർത്തനങ്ങൾ | == ഗ്രന്ഥശാല പ്രവർത്തനങ്ങൾ == | ||
ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എല്ലാ അധ്യയന വർഷവും ഷാരോൺ ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തക മേള സ്കൂളിൽ നടന്നുവരുന്നു. ക്ലാസ്സ് തലത്തിൽ കുട്ടികൾക്ക് പുസ്തകങ്ങൾ കാണാനും വാങ്ങാനുമുള്ള അവസരവും ഒരുക്കുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആണ്. | |||
ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ | |||
പ്രശ്നോത്തരി | |||
വായനാക്കുറിപ്പ് തയ്യാറാക്കൽ | |||
കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു. | കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു. | ||
==== ലഹരി വിമുക്ത ലോകം ==== | |||
അന്ന റോസ് വിൽസൺ | |||
ആധുനികലോകം സർവ്വ മേഖലകളിലും മുൻപന്തിയിൽ എത്തി നിൽക്കുമ്പോൾ ലഹരിവസ്തുക്കളുടെ ഉപയോഗവും മുൻപന്തിയിൽ എത്തി നിൽക്കുന്നു എന്നത് ലജ്ജാകരമായ ഒരു വസ്തുതയാണ്. 2019 - ലെ വേൾഡ് ഡ്രഗ് റിപ്പോർട്ട് അനുസരിച്ച് ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം ദുരിതമനുഭവിക്കുന്നവർ ലോകത്ത് 35 ദശലക്ഷം ആണ്. എന്താണ് ലഹരി? ഉപയോഗം മൂലം നമ്മുടെ ശാരീരിക മാനസിക തലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന വസ്തുക്കളെയാണ് ലഹരിവസ്തുക്കൾ എന്ന് പറയുന്നത്.ലഹരിയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണ് ഇന്നത്തെ യുവത്വം. സിന്തറ്റിക് ഡ്രഗുകൾ വരെ ഇത് എത്തിനിൽക്കുന്നു. 20 മണിക്കൂർ വരെ തലച്ചോറിൻറെ മുഴുവൻ പ്രവർത്തനങ്ങളെയും മരവിപ്പിച്ചു ഉന്മാദം നിലനിർത്തുന്ന പാർട്ടി ഡ്രഗ്ഗുകൾ ആണ് പല വിദ്യാർത്ഥികളുടെയും ഇഷ്ടവിഭവം. | |||
അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം ഒരിക്കൽ മയക്കുമരുന്നിന് അടിമയായിരുന്നവർക്ക് അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ സമപ്രായക്കാരുടെ പോലെ മുന്നേറാൻ കഴിയാതെ വരുന്നു. അങ്ങനെ രാജ്യത്തിൻറെ പുരോഗതിയെ തന്നെ ഇവർ വർഷങ്ങൾ പിന്നോട്ട് വലിക്കുന്നു. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും തകരുന്നതിനുള്ള പ്രധാന കാരണവും ലഹരി തന്നെയാണ്. ഇത് കുട്ടികളുടെയും കുടുംബങ്ങളുടെയും രാഷ്ട്രത്തെയും ഭാവിയെ തന്നെ തകർക്കുന്നു അത്രയധികമായി ഈ വിപത്ത് ലോകത്തെ ആകമാനം കീഴടക്കിയിരിക്കുന്നു. | |||
ഇതെങ്ങനെ തടയാം ? ലോകത്തെ എങ്ങനെ മനോഹരമാക്കാം? ലഹരിവിമുക്ത ലോകമാണ് സുന്ദരലോകം എന്ന ചിന്തയാണ് ഏറ്റവും ആവശ്യം. ലഹരി ഉപയോഗം കൗമാരകാലത്തേ തുടങ്ങുന്നതുകൊണ്ടുതന്നെ പ്രതിരോധമാർഗങ്ങളും ആരംഭിക്കേണ്ടിയിരിക്കുന്നു. ബോധവത്കരണ ക്ലാസുകൾ പ്രധാനമാണ് അധ്യാപകരും മാതാപിതാക്കളും ഒരുമിച്ച് നിന്നുകൊണ്ട് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.ആസക്തി എന്നു പറയുന്നത് ചികിത്സ ഉള്ള രോഗമാണ്. ശാരീരികമായ ഏതൊരു രോഗവും പോലെ തന്നെ ശരിയായ മരുന്നുകളിലൂടെ ആസക്തിയിൽനിന്ന് പിന്മാറാവുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മാർഗ്ഗം ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നത് തന്നെയാണ്. കോളേജുകളിലും ഹോസ്റ്റലുകളിലും സജീവമായി പ്രവർത്തിക്കുന്ന റാക്കറ്റുകളെ പൂർണമായി ഇല്ലാതാക്കുക തന്നെ വേണം. ഇതിനു വേണ്ടി രാജ്യത്തെ നിയമനടപടികൾ കൂടുതൽ ശക്തമാക്കേണ്ടിയിരിക്കുന്നു. കുട്ടികളിലെ ലഹരി ഉപയോഗം തുടക്കത്തിലേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടുകൂടാതെ ഈ ആപത്കരമായ ദുശ്ശീലത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ സാധിക്കും. കേരള സർക്കാർ നടപ്പിലാക്കുന്ന വിമുക്തി, നാളത്തെ കേരളം ലഹരി വിമുക്ത കേരളം തുടങ്ങിയ പദ്ധതികൾ ഇതു തന്നെയാണ് ലക്ഷ്യമിടുന്നത്. | |||
ലഹരിവിമുക്ത സമൂഹമാണ് ആരോഗ്യപരമായ സമൂഹം . സ്വന്തം ശീലങ്ങൾ മാറ്റുന്നതോടൊപ്പം മറ്റുള്ളവരെയും മാറ്റാൻ സാധിക്കണം. അതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിൽ നമുക്ക് പങ്കാളികളാകാം. | |||
==== '''വീണ്ടുവിചാരം കഥ - അന്ന റോസ് വിൽസൺ''' ==== | |||
ദയനീയതയോടെയാണ് അയാൾ എന്നെ നോക്കിയത്. ആ കണ്ണുകളിൽ ജീവിക്കാനുള്ള കൊതിയുണ്ടായിരുന്നു. ഒരു വശം മുഴുവൻ തളർന്നു കിടക്കുകയാണ്. ഒരു കാൽമുട്ടിനടിയിലേക്ക് ജീവനറ്റു കിടക്കുന്നു.ചീഞ്ഞഴുകിയ ആ കാലിൽ നിന്നും അസഹനീയമായ ദുർഗന്ധം. ഭക്ഷണമെത്തിക്കാൻ മൂക്കിൽ കൂടി കടത്തി വിട്ടിരിക്കുന്ന ട്യൂബ് ഇടയ്ക്കിടെ അയാൾ വലിക്കാൻ ശ്രമിക്കും. എങ്കിലും കുറേക്കാലം കൂടി ജീവിക്കണം എന്ന അതിയായ ആഗ്രഹം അയാളുടെ നിഷ്കളങ്കമായ മുഖത്തുണ്ട്. | |||
നല്ല പ്രായത്തിൽ ഒരു കമ്പനി ജോലിക്കാരനായിരുന്നു ജോസഫ്. ഭാര്യക്കും മക്കൾക്കുമൊപ്പം സുഖമായി കഴിയാനുള്ള വകയുണ്ട്. അതിന്റെ അഹങ്കാരത്തിൽ തുടങ്ങിയതായിരുന്നു കള്ളുകുടി. ഈ അഹങ്കാരം അയാളെ ഒരു മുഴു കുടിയനാണ് ആക്കിയത്. എന്നും സന്ധ്യയ്ക്ക് നാലുകാലിലാണ് അയാൾ വീട്ടിൽ കയറുക. ആടിയാടി വരുന്ന അയാൾ ഭാര്യയെ കലി തീരുന്നതുവരെ അടിക്കും. മക്കളെ പഠിക്കാൻ അനുവദിക്കില്ല. മദ്യപിക്കുമ്പോൾ അയാൾ കടിച്ചു കീറുന്ന ചെന്നായയായിരുന്നു. അങ്ങനൊരു വീരശൂര പരാക്രമി ഇന്ന് പരസഹായം കൂടാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ കട്ടിലിൽ അനങ്ങാതെ കിടക്കുന്നു. | |||
.. | അദ്ദേഹത്തിൻറെ ചിരി കാണാൻ നല്ല രസമുണ്ട്. കുരുത്തക്കേടിന് തല്ലു വാങ്ങാൻ നിൽക്കുന്ന കുട്ടികളെ പോലെ . | ||
ഒരിക്കൽ തന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന മകൻറെ കൈ അയാൾ മുറുകെ പിടിച്ചു. അപ്പന്റെ കരം തന്നിലേക്ക് ചേർത്തു വെച്ച ആ മകൻറെ മുഖത്തേക്ക് നോക്കുന്ന അയാളുടെ എന്തെന്ന് മനസ്സിലാക്കാൻ ഞാൻ പ്രയാസപ്പെട്ടു. ചിലപ്പോൾ അയാൾ ചിന്തിച്ചത് ഇങ്ങനെയായിരിക്കും : മകനെ നിങ്ങളോടൊക്കെ ഞാൻ ചെയ്തത് വലിയ തെറ്റായിരുന്നു. ഇനിയാരും ഇത് . ഇനിയെങ്കിലും നിങ്ങളുടെ അമ്മ സുഖമായി ജീവിക്കട്ടെ. | |||