"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല (മൂലരൂപം കാണുക)
16:59, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത. വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. | == ഗ്രത്ഥ ശാല == | ||
വ്യത്യസ്ത മേഖലയിലെ അറിവുകൾ | വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത. വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വ്യത്യസ്ത മേഖലയിലെ അറിവുകൾ വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ നൽകുകയും ചെയ്യുന്നു. വായനാദിനത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാക്കുന്നു. | ||
വായനാദിനത്തോട് | |||
പുസ്തകങ്ങളുടെ വിവരശേഖരണം | പുസ്തകങ്ങളുടെ വിവരശേഖരണം | ||
ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. | ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. | ||
{| class="wikitable" | |||
|+പുസ്തകങ്ങളുടെ പട്ടിക | |||
|ക്രമനമ്പർ | |||
|പൂസ്തകത്തിന്റെ പേര് | |||
|ഗ്രന്ഥകർത്താവ് | |||
|വർഷം | |||
|പ്രസാധകർ | |||
|- | |||
|1 | |||
|കുഞ്ഞാലിമരയ്ക്കാർ | |||
|കെ പത്മനാഭൻ നായർ | |||
|1958 | |||
|കറൻറ് ബുക്സ് | |||
|- | |||
|2 | |||
|ഇരവിക്കുട്ടിപ്പിള്ള | |||
|ഡി ശ്രീമാൻ നമ്പൂതിരി | |||
|1989 | |||
|ബാല സാഹിത്യ സഹകരണ സംഘം | |||
|- | |||
|3 | |||
|നവകേരള ശില്പികൾ | |||
|പ്രൊ. ഉലകംതറമാത്യു | |||
|1982 | |||
|സ്മിത്ത് എന്റർപ്രൈസ് | |||
|- | |||
|4 | |||
|ലോകായുക്ത | |||
|അഡ്വ ജി ഗോപിനാഥൻനായർ | |||
|2000 | |||
|കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് | |||
|- | |||
|5 | |||
|നാം മുന്നോട്ട് | |||
|കെ പി കേശവമേനോൻ | |||
|2007 | |||
|മാതൃഭൂമി ബുക്സ് | |||
|- | |||
|6 | |||
|ഭാരത ബൃഹച്ചരിത്രം | |||
|ആർ.സി മജുംദാർ | |||
|1992 | |||
|കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് | |||
|- | |||
|7 | |||
|Bhimrao Ambedkar | |||
|Sadhana kapoor | |||
|2004 | |||
|Sterling press private limited | |||
|- | |||
|8 | |||
|ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ | |||
|അമ്പാടി ഇക്കാവമ്മ | |||
|2007 | |||
|മാതൃഭൂമി ബുക്സ് | |||
|- | |||
|9 | |||
|വൃക്കകൾ | |||
|ഡോ.കരുണൻ കണ്ണം പൊയിലിൽ | |||
|2011 | |||
|കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് | |||
|- | |||
|10 | |||
|ഔഷധ സസ്യങ്ങൾ | |||
|ഡോ.എസ്.നേശമണി | |||
|2012 | |||
|കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് | |||
|- | |||
|11 | |||
|ഇന്ത്യ 2020 | |||
|വൈ.എസ്.രാജൻ | |||
|2002 | |||
|കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് | |||
|- | |||
|12 | |||
|കണ്ടുപിടുത്തങ്ങളുടെ കഥ | |||
|സിഎം സുനിൽ | |||
|2009 | |||
|Red rose publishing House | |||
|- | |||
|13 | |||
|പരിസ്ഥിതി മലിനീകരണം | |||
|സതീഷ് ബാബു കൊല്ലമ്പലത്ത് | |||
|2019 | |||
|ദേശാഭിമാനി ബുക്ക് ഹൗസ് | |||
|- | |||
|14 | |||
|പരിണാമ സിദ്ധാന്തം | |||
|ജീവൻ ജോബ് തോമസ് | |||
|2009 | |||
|ഡിസി ബുക്സ് | |||
|- | |||
|15 | |||
|ആരോഗ്യത്തിലേക്കുള്ള വഴി | |||
|ഡോ. കെ അരവിന്ദാക്ഷൻ | |||
|2001 | |||
|നവജീവൻ പബ്ലിഷിംഗ് ഹൗസ് | |||
|- | |||
|16 | |||
|ശലഭ യാത്രകൾ | |||
|മധു ഇറവങ്കര | |||
|2004 | |||
|കറൻറ് ബുക്സ് | |||
|- | |||
|17 | |||
|ഹിമാലയ രാഗങ്ങൾ | |||
|എം ജി രാധാകൃഷ്ണൻ | |||
|2013 | |||
|ഗ്രീൻ ബുക്സ് | |||
|- | |||
|18 | |||
|ഒലിവ് മരങ്ങളുടെ നാട്ടിൽ | |||
|ജോർജ് ഓണക്കൂർ | |||
|2010 | |||
|എസ്. പി .സി .എസ് | |||
|- | |||
|19 | |||
|ഒരു ആഫ്രിക്കൻ യാത്ര | |||
|സഖറിയാ | |||
|2005 | |||
|ഡിസി ബുക്സ് | |||
|- | |||
|20 | |||
|അനുഭവം ,ഓർമ ,യാത്ര | |||
|ബെന്യാമിൻ | |||
|2012 | |||
|ഒലിവ് പബ്ലിക്കേഷൻ | |||
|- | |||
|21 | |||
|മലയാനാടുകളിൽ | |||
|എസ് കെ പൊറ്റക്കാട് | |||
|1986 | |||
|പൂർണ്ണപബ്ലിക്കേഷൻസ് | |||
|- | |||
|22 | |||
|അഗ്നിപർവ്വതങ്ങളുടെ താഴ്‌വരയിൽ | |||
|സഖറിയ | |||
|2009 | |||
|ഡിസി ബുക്സ് | |||
|- | |||
|23 | |||
|Selected Publications | |||
|John Keats | |||
|2000 | |||
|Rupa publications | |||
|- | |||
|24 | |||
|A tail of two cities | |||
|Charles Dickens | |||
|1999 | |||
|Rupa publications | |||
|- | |||
|25 | |||
|Robinson Crusoe | |||
|Daniel defoe | |||
|2003 | |||
|Rupa publications | |||
|- | |||
|26 | |||
|Gulliver's travels | |||
|Johnathan swift | |||
|2011 | |||
|Lexicon books | |||
|- | |||
|27 | |||
|The diary of a young girl | |||
|Anne Frank | |||
|2009 | |||
|Book club | |||
|- | |||
|28 | |||
|ഉച്ചാരണം നന്നാവാൻ | |||
|ഡോ. വി.ആർ പ്രബോധചന്ദ്രൻ | |||
|2001 | |||
|കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് | |||
|- | |||
|29 | |||
|കാവുകൾ | |||
|സുരേഷ് മണ്ണാറശാല | |||
|2019 | |||
|എസ് .പി .എസ് | |||
|- | |||
|30 | |||
|കുട്ടേട്ടന്റെ കുറിപ്പുകൾ | |||
|കുഞ്ഞുണ്ണി | |||
|2004 | |||
|ലിപി പബ്ലിക്കേഷൻസ് | |||
|- | |||
|31 | |||
|ചിരി മുത്തുകൾ | |||
|എൻ.എസ് ഐസക് | |||
|2000 | |||
|കറൻറ് ബുക്സ് | |||
|- | |||
|32 | |||
|വിശ്വ പ്രസിദ്ധ ഫലിതങ്ങൾ | |||
|ഗീതാലയം ഗീതാകൃഷ്ണൻ | |||
|1991 | |||
|കറൻറ് ബുക്സ് | |||
|- | |||
|33 | |||
|ആയുസ്സിന്റെ കോടീശ്വരനാകുവാൻ | |||
|ജോർജ്ജ് മുട്ടിനകം | |||
|1990 | |||
|മാർ ലൂയിസ് ബുക്സ് | |||
|- | |||
|34 | |||
|രുചി രാഗം | |||
|മിസിസ്സ് കെ .എം മാത്യു | |||
|2007 | |||
|കറൻറ് ബുക്സ് | |||
|- | |||
|35 | |||
|പ്രാണൻ വായുവിലലിയുമ്പോൾ | |||
|പോൾ കലാനിധി | |||
|2017 | |||
|ഡി.സി ബുക്സ് | |||
|- | |||
|36 | |||
|കളിക്കാം പഠിക്കാം | |||
|അരവിന്ദ് ഗുപ്ത | |||
|2007 | |||
|കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് | |||
|- | |||
|37 | |||
|കണക്ക് കഥകളിലൂടെ | |||
|പ്രൊഫ. എസ് ശിവദാസ് | |||
|1996 | |||
|കറൻറ് ബുക്സ് | |||
|- | |||
|38 | |||
|മാന്ത്രികചതുരം | |||
|പള്ളിയറ ശ്രീധരൻ | |||
|1994 | |||
|കറൻറ് ബുക്സ് | |||
|- | |||
|39 | |||
|കണക്കിലെ കടംകഥകൾ | |||
|സിറാജ് മീനത്തേരി | |||
|1996 | |||
|ഡിസി ബുക്സ് | |||
|- | |||
|40 | |||
|സ്നേഹ കലഹങ്ങളുടെ ഉപ്പ് | |||
|പവി | |||
|2006 | |||
|ലിപി പബ്ലിക്കേഷൻസ് | |||
|} | |||
ക്രമനമ്പർ പൂസ്തകത്തിന്റെ പേര് ഗ്രന്ഥകർത്താവ് പ്രസാദകൻ | ക്രമനമ്പർ പൂസ്തകത്തിന്റെ പേര് ഗ്രന്ഥകർത്താവ് പ്രസാദകൻ | ||
വർഷം | വർഷം |