Jump to content
സഹായം

"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഷം മാറ്റം
(പ്രവർത്തനങ്ങൾ pravarttanaṅṅaḷ)
(വർഷം മാറ്റം)
വരി 84: വരി 84:
''SSLC പരീക്ഷയിൽ 100 % വിജയവും 12 പേർക്കു FULL A PLUS ഉം ലഭിച്ചു .അനഘ പി എൻ ,അഞ്ജലി എം ആർ ഐശ്വര്യ രാമകൃഷ്ണൻ ,അമൃത വി,ജ്യോതി സി എസ് ,ശിവപ്രിയ എം എയ്ഞ്ചേലിസ ജോയ് ലക്ഷ്മി എൻ ബി നീതു തോമസ് ,ജോഫി സി ജെ ,രേഷ്മ ആർ ,ടിൻസി സി സി ,എന്നിവരാണ് A + നേടിയവർ ഓണാഘോഷം മിതപ്പെടുത്തി കുട്ടികൾ സ്വരൂപിച്ച രൂപ പാവപെട്ട 6 കുട്ടികളുടെ ചികിത്സാചെലവിനായി ഉപയോഗിച്ചു. ദീർഘകാലം ഗൈഡിങ് ന്റെ ചുമതലയുണ്ടായിരുന്ന ജാൻസി ടി ഡി ടീച്ചർക്ക് LONG SERVICE DECORATION AWARD ലഭിച്ചു .ദൃശ്യ പ്രകാശ്, സ്നേഹ കെ എസ് ,അനുഷ വര്ഗീസ് എന്നിവർ രാജപുരസ്‌കറും റോസ് പോൾ ,അർച്ചന ജി നായർ ,അനഘ ടി എസ് എന്നി കുട്ടികൾ രാഷ്‌ട്രപതി അവാർഡും കരസ്ഥമാക്കി ,മറ്റത്തൂർ ഗ്രാമപഞ്ചായത്ത് സൗജന്യ ഹൃദയ രോഗനിർണ്ണയ ക്യാമ്പ് ആനപ്പാന്തം ആദിവാസി കോളനിയിൽ നടത്തി ഈ സ്കൂളിലെ റെഡ് ക്രോസ്സ്‌ അംഗങ്ങൾ പങ്കെടുത്തു .നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നു 9 പേർ അർഹത നേടി .ആൻ റോസ് വി ആർ ,ശ്രുതി ടി ആർ ശ്രീലക്ഷ്മി രഘുനന്ദനൻ ,ലക്ഷ്മി ജി നായർ ,ജാക്ക്വിലിൻ പി ബെന്നി ,ഹൃദ്യ ജോയ് ,ജിസ്‌റ്റി മരിയ ,ആൻസി ഷാജു ,ആര്യ വേണു എന്നിവരാണ് മികച്ച നേട്ടം കൈവരിച്ചത് .ലോകാവയോജനദിനത്തോടനുബന്ധിച്ചു ഈ വിദ്യാലയത്തിലെ മുൻ അദ്ധ്യാപിക ഊക്കൻ മേരി ടീച്ചറെ പൊന്നാടയണിയിച്ചു ആദരിച്ചു ജനഹ‌‌ൃദയങ്ങളിൽ ഇടം നേടി ജന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കൊടകര ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി അമ്പിളി സോമൻ ,കൊടകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ആർ പ്രസാദാണ് ,വാർഡ് മെമ്പർ ശ്രീമതി മിനി ദാസൻ എന്നിവരെ ആദരിച്ചു

== <big>2016-17 ലെ പ്രവർത്തനങ്ങൾ</big> ==
== <big>2017-18 ലെ പ്രവർത്തനങ്ങൾ</big> ==
സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്തംഗം ശ്രീ മിനി ദാസൻ നിർവ്വഹിച്ചു.5 /6/17 പരിസ്ഥിതി ദിനാഘോഷം നടത്തി. ചാലക്കുടി സബ് ജില്ലയിൽ നടന്ന സ്പോട്സിൽ ഹാൻ്റ്ബോളിൽ ഇവിടത്തെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നയന രാജേഷ് എഴുതിയ കവിതകളുടെ പുസ്തക പ്രകാശനം നടത്തുകയുണ്ടായി. സാമൂഹ്യ ,ശാസ്ത്ര, ഗണിത ,ഐ ടി മേളകളിൽ സബ്ബ് ജില്ല, ജില്ല ,സ്റേററ്റ് വിഭാഗങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.2017-18 ൽ '''25''' കുട്ടികൾക്ക് '''ഫുൾ A പ്ലസ്സ്''' ലഭിച്ചു.

163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638508" എന്ന താളിൽനിന്ന് ശേഖരിച്ചത്