Jump to content
സഹായം

"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവൃത്തികൾ
(വർഷം മാറ്റം)
(പ്രവൃത്തികൾ)
വരി 91: വരി 91:
== 2018-19 ലെ പ്രവർത്തനങ്ങൾ ==
== 2018-19 ലെ പ്രവർത്തനങ്ങൾ ==
1-6-18 ൽ പ്രവേശനോത്സവം സിസ്റ്റർ ജ്യോതിയുടെ അധ്യക്ഷതയിൽ ശ്രീമതി മിനി ദാസൻ നിർവഹിച്ചു . 5-6-18 ൽപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ചെയ്തു. 20-7 -18 ൽചാന്ദ്ര ദിനത്തോടനുബന്ധിച്ച് കൊളാഷ് ,സ്കിറ്റ് ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി .വെള്ളപ്പൊക്കത്തിൽ വീട് ,പുസ്തകങ്ങൾ ,യൂണിഫോം നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായങ്ങൾ നൽകി .പ്രളയദുരന്തത്തിൽ മാനസികമായി തളർന്ന കുട്ടികൾക്ക് റവ. ഫാദർ സിജോ തയ്യാലക്കൽ ക്ലാസെടുത്തു. 5 -2-19 ൽ ഒന്നുമുതൽ ഏഴ് വരെയുള്ള കുട്ടികളുടെ പഠനോത്സവം എന്ന പരിപാടി ഭംഗിയായി നടത്തി.സാമൂഹ്യശാസ്ത്ര ഗണിത ഐടി മേളകളിൽ കുട്ടികൾ ഉപജില്ല ,ജില്ല ,സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ചു , .കലാകായിക മത്സരങ്ങളിൽ ഉപജില്ല ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ഈ വർഷവും എസ്എസ്എൽസി പരീക്ഷയ്ക്ക് 100% വിജയം നേടി. 115കുട്ടികൾ പരീക്ഷ എഴുതിയതിൽ 22 കുട്ടികൾ ഫുൾ എ പ്ലസ് നേടി.അഞ്ജന പി ബി അലീഷ കെ. ദേവസ്യ അനുപ്രിയ വി.ബി അബിയ ജോയ് , അലാന ലാലു,അഞ്ചു സത്യൻ .അന്ന റോസ് ന, ആൻ മരിയ ജോസ്, അന്ന റോസ് ജോയ് , ആൻ റോസ് പി. എസ്., അപർണ വിശ്വാമിത്രൻ ,ദേവിക രവി , ജെസ് മരിയ ജോൺസൺ ,നനിത ഷാജി ,നോവിൻസ് ജോസ് , സുറുമി ടി എൻ, അഹല്യ ബാബു ,ആൻസി ആന്റു ആൻമരിയ ജോൺസൺ, ഡെൻസി ദേവസി, കൃഷ്ണ പ്രദീപ് , ലിസ്ന ലിൻസൺ.യുഎസ് എസ്സ് സ്കോളർഷിപ്പിന് നാല് കുട്ടികൾ അർഹരായി.നമിത വർഗീസ്, മിന്ന റോസ്, ഹെലൻ ജോസ് , ആഷ്ലിൻ മരിയ.എൽഎസ്എസ് സ്കോളർഷിപ്പിന് ആറു കുട്ടികൾ അർഹരായി.മേരി ഒലിവ് ഡെന്നി, മീരാ നന്ദ , ജെസ്ലിൻ ജോജു,അവന്തിക പ്രിയനേശൻ ,നന്ദന കെ എസ്,ആൽറിൻ എം ആർ.

== 2020-21ലെ പ്രവർത്തനങ്ങൾ ==
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാലഘട്ടത്തിൽ കൂടിയാണ് ഈ അക്കാദമിക് വർഷം ആരംഭിച്ചത് .ഓൺലൈൻ ക്ലാസിലെ സുഗമമായ നടത്തിപ്പിനുവേണ്ടി ഹെഡ്മിസ്ട്രസ് സിസ്റ്റർ ജ്യോതിയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് കൂടി ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. അതിന്റെ വെളിച്ചത്തിൽ ടിവി ,മൊബൈൽഫോൺ സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തുകയും സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു .ഓൺലൈൻ ക്ലാസ്സുകളിൽ കൂടിയുള്ള കുട്ടികളുടെ പഠനത്തിൽ ആശങ്കാകുലരായ രക്ഷിതാക്കൾക്ക് എല്ലാവിധ പിന്തുണയും ഹെഡ്മിസ്ട്രസ്സും അധ്യാപകരും നൽകി .ക്ലാസ് പിടിഎ, സ്റ്റാഫ് മീറ്റിംഗ് തുടങ്ങിയ യോഗങ്ങൾ എല്ലാം ഓൺലൈൻ ആയിട്ടാണ് ഈ വർഷം നടന്നത്. പിടിഎ പ്രസിഡണ്ടായി ശ്രീ കെ എൽ ജോസ് അവർകൾ തന്നെയാണ് തുടർന്നത്. ജനുവരി മുതൽ പത്താം ക്ലാസ്സിലെ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തുകയും പഠനാന്തരീക്ഷം ഉണ്ടാവുകയും ചെയ്തു.2019 - 20 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 26 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും 100% വിജയം നിലനിർത്തുകയും ചെയ്തു. യുഎസ് എസ് സ്കോളർഷിപ്പിന് ആറു കുട്ടികളും എൽഎസ്എസ് സ്കോളർഷിപ്പിന് 19 കുട്ടികളും അർഹരായി.13 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ് നേടി.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639863" എന്ന താളിൽനിന്ന് ശേഖരിച്ചത്