Jump to content
സഹായം

"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ pravarttanaṅṅaḷ
(പ്രവൃത്തികൾ മാറ്റുക)
(പ്രവർത്തനങ്ങൾ pravarttanaṅṅaḷ)
വരി 88: വരി 88:

ല ക്ഷമിരാജ്.വി,നി വിയ ജയൻ,സൗന്ദര്യ എം ആർ,വിപഞ്ചിക വി.എസ്,അലീന വർഗ്ഗീസ്,ആല്മിയ ജേക്കബ്,അഞ്ജന പി.എം,അന്നതെരേസ് വി,അനുപമ ശശി,ആഷിഫ കെ നൗഷാദ്,എയ്സൽ വർഗ്ഗീസ്,ഭാന ബാബു,ഡി വീന ഡെന്നി,ഹെലൻ മരിയ ഡേവിസ്,ഐറിൻ ഡേവിസ്,നേഹ എസ് ആർ,ശ്രീലക്ഷമി പി,തൻസില ടി ബി,വൈഷ്ണവി എ എസ്,അദൈയിതബൈജു പി,ഐശ്വര്യ ദിനേശൻ,ലക്ഷ്മി നന്ദന കെ എസ്,നവ്യ ഉല്ലാസ്,ആൻ മരിയ വി പി ,ആഷ്‌ ന റോസ് ആൻറണി.എൻഎംഎംഎസ് പരീക്ഷയിൽ അർച്ചന അനിൽകുമാർ, ദേവിക ജയൻ വിജയിച്ചു.അശ്വിൻ ടി, ശ്രുതി സുഗതൻ, ആൽവിയ ഷീജോ, നന്ദന സജീഷ്, നോയ്ന ബാബു യുഎസ്എസ് സ്‌കോളർഷിപ്പിന് അർഹരായി.ഷിയാസ് സി എസ് എൽഎസ്എസ്സ്കോളർഷിപ്പ് കരസ്ഥമാക്കി.സെസ്ന ജോയി, നന്ദന പി എൽ രാജപുരസ്‌കാർ കാരസ്തമാക്കി

== 2018-19 ലെ പ്രവർത്തനങ്ങൾ ==
1-6-18 ൽ പ്രവേശനോത്സവം സിസ്റ്റർ ജ്യോതിയുടെ അധ്യക്ഷതയിൽ ശ്രീമതി മിനി ദാസൻ നിർവഹിച്ചു . 5-6-18 ൽപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ചെയ്തു. 20-7 -18 ൽചാന്ദ്ര ദിനത്തോടനുബന്ധിച്ച് കൊളാഷ് ,സ്കിറ്റ് ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി .വെള്ളപ്പൊക്കത്തിൽ വീട് ,പുസ്തകങ്ങൾ ,യൂണിഫോം നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായങ്ങൾ നൽകി .പ്രളയദുരന്തത്തിൽ മാനസികമായി തളർന്ന കുട്ടികൾക്ക് റവ. ഫാദർ സിജോ തയ്യാലക്കൽ ക്ലാസെടുത്തു. 5 -2-19 ൽ ഒന്നുമുതൽ ഏഴ് വരെയുള്ള കുട്ടികളുടെ പഠനോത്സവം എന്ന പരിപാടി ഭംഗിയായി നടത്തി.സാമൂഹ്യശാസ്ത്ര ഗണിത ഐടി മേളകളിൽ കുട്ടികൾ ഉപജില്ല ,ജില്ല ,സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ചു , .കലാകായിക മത്സരങ്ങളിൽ ഉപജില്ല ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ഈ വർഷവും എസ്എസ്എൽസി പരീക്ഷയ്ക്ക് 100% വിജയം നേടി. 115കുട്ടികൾ പരീക്ഷ എഴുതിയതിൽ 22 കുട്ടികൾ ഫുൾ എ പ്ലസ് നേടി.അഞ്ജന പി ബി അലീഷ കെ. ദേവസ്യ അനുപ്രിയ വി.ബി അബിയ ജോയ് , അലാന ലാലു,അഞ്ചു സത്യൻ .അന്ന റോസ് ന, ആൻ മരിയ ജോസ്, അന്ന റോസ് ജോയ് , ആൻ റോസ് പി. എസ്., അപർണ വിശ്വാമിത്രൻ ,ദേവിക രവി , ജെസ് മരിയ ജോൺസൺ ,നനിത ഷാജി ,നോവിൻസ് ജോസ് , സുറുമി ടി എൻ, അഹല്യ ബാബു ,ആൻസി ആന്റു ആൻമരിയ ജോൺസൺ, ഡെൻസി ദേവസി, കൃഷ്ണ പ്രദീപ് , ലിസ്ന ലിൻസൺ.യുഎസ് എസ്സ് സ്കോളർഷിപ്പിന് നാല് കുട്ടികൾ അർഹരായി.നമിത വർഗീസ്, മിന്ന റോസ്, ഹെലൻ ജോസ് , ആഷ്ലിൻ മരിയ.എൽഎസ്എസ് സ്കോളർഷിപ്പിന് ആറു കുട്ടികൾ അർഹരായി.മേരി ഒലിവ് ഡെന്നി, മീരാ നന്ദ , ജെസ്ലിൻ ജോജു,അവന്തിക പ്രിയനേശൻ ,നന്ദന കെ എസ്,ആൽറിൻ എം ആർ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638296" എന്ന താളിൽനിന്ന് ശേഖരിച്ചത്