Jump to content

"എ എൽ പി എസ് കുന്ദംകുളങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
ആധ്യകാലത്ത് പലരും ഈ വിദ്യാലയത്തി പ്രധാന അദ്ധ്യാപകരായി ജോളിചെയ്തിരിക്കുന്നുവെങ്കിലും ശ്രീ പി. എം. ചാത്തുമാസ്റ്റർ പരിശീലനം കഴിച് പൂർണ്ണ യോഗ്യതയുള്ള അദ്ധ്യാപകനായി ഇവിടെ ചെന്നശേഷം 1960 വിരമിക്കുന്നത് വരെ ഇവിടെ പ്രധാന അദ്ധ്യാപകനായി.അക്കാലത്ത് 5 ക്ലാസുവരെ നിലനിന്നിരുന്ന ഈ വിദ്യാലയത്തിൽ 9 ക്ലാസുകൾ പ്രവർത്തിച്ചിട്ടുണ്ട്.ശ്രീ.പി.എം ചാത്തുമാസ്റ്റർ വിരമിച്ച ശേഷം ശ്രീ. കെ. അച്യുതൻ നായർ, ശ്രീ പി. എം. ശേഖരൻ, എൻ,. ശേഖരക്കുറുപ്പ്, പി.എം.ശ്രീധരൻ, എം. ബാലൻ, എം.പത്മിനിയമ്മ, എം.പ്രസന്ന, ടി.പി. സുഭദ്ര എനിവർ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു. ശ്രീ. പി. എം. ഗോപാലകൃഷ്ണൻ മാനേജരും ശ്രീമതി കെ.വി. ജയശ്രീ പ്രധാന അധ്യാപികയായും നിലവിൽ പ്രവർത്തിച്ചു വരുന്നു.             

മുകളിൽ സൂചിപ്പിച്ച മദപരമായ പ്രവേശനരീതി പ്രദേശത്തെ രണ്ട് വിദ്യാലയങ്ങളിലും അലിഖിതമായി തുടരുന്നത് കൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ ഈ പ്രദേശം യാതൊരു വിധ ചോദ്യങ്ങളും ഉണ്ടായതായി രേഖപെടുത്തിയിട്ടില്ല.മധേതര മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന സാമൂഹിക ജീവിതം ഈ പ്രദേശം നിലകൊള്ളുന്നു.1970 കാൽക്കു ശേഷം ജനങ്ങളിൽ വളർന്നു വന്നഇംഗ്ലീഷ് ഭാഷാ പ്രേമവും കുടുംബസൂത്രണത്തിലുണ്ട് പുരോഗമനവും ഈ വിദ്യാലയത്തിലെ  കുറ്റികളുടെ എണ്ണത്തിൽ വളരെ കുറവു വറുത്തിട്ടുണ്ട്.തൻമൂലം 4 ക്ലാസ്സ് മാത്രം ഈപ്പോൾ പ്രവർത്തിക്കുന്നു.നല്ല നിലയിൽ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയമൊരു യു.പി. സ്കൂളായി ഉയർത്തുന്നതിൽ മുൻകാലത്ത് വലരെയധികം ശ്രമം നടത്തിയെങ്കിലും അത് സഫലമായില്ല.അതു കൊണ്ട് ഈ വിദ്യാലയത്തിന്റെ പുരോഗതി തടയപ്പെട്ട് എന്ന വസ്തുത ഖേദപൂർവ്വം  രേഘപ്പെടുത്തുനു.         
മുകളിൽ സൂചിപ്പിച്ച മദപരമായ പ്രവേശനരീതി പ്രദേശത്തെ രണ്ട് വിദ്യാലയങ്ങളിലും അലിഖിതമായി തുടരുന്നത് കൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ ഈ പ്രദേശം യാതൊരു വിധ ചോദ്യങ്ങളും ഉണ്ടായതായി രേഖപെടുത്തിയിട്ടില്ല.മധേതര മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന സാമൂഹിക ജീവിതം ഈ പ്രദേശം നിലകൊള്ളുന്നു.1970 കാൽക്കു ശേഷം ജനങ്ങളിൽ വളർന്നു വന്നഇംഗ്ലീഷ് ഭാഷാ പ്രേമവും കുടുംബസൂത്രണത്തിലുണ്ട് പുരോഗമനവും ഈ വിദ്യാലയത്തിലെ  കുറ്റികളുടെ എണ്ണത്തിൽ വളരെ കുറവു വരുത്തിയിട്ടുണ്ട്.തൻമൂലം 4 ക്ലാസ്സ് മാത്രമേ  ഈപ്പോൾ പ്രവർത്തിക്കുന്നുള്ളൂ .നല്ല നിലയിൽ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയമൊരു യു.പി. സ്കൂളായി ഉയർത്തുന്നതിൽ മുൻകാലത്ത് വലരെയധികം ശ്രമം നടത്തിയെങ്കിലും അത് സഫലമായില്ല.അതു കൊണ്ട് ഈ വിദ്യാലയത്തിന്റെ പുരോഗതി തടയപ്പെട്ട് എന്ന വസ്തുത ഖേദപൂർവ്വം  രേഘപ്പെടുത്തുനു.         

പഞ്ചായത്ത് തലത്തിൽ രൂപം കൊണ്ട പഞ്ചായത്ത് വിദ്യാഭാസ സഭ, പഞ്ചായത്ത് വിദ്യഭ്യാസ സമിതി, ഗ്രാമ വിദ്യാഭ്യാസ സമിതി തുടങ്ങിയ  ജനകീയാ സമിതികളുമായി സഹകരിച്ചു പരമാവതി ജനകീയാ പങ്കാളിത്തത്തോടേ മുൻവർഷങ്ങളിൽ കർമ്മ പരിപാടികൾ ആവിഷ്കരിക്കൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ചിരകാല  അഭിലാഷമായ പ്രീ പ്രൈമറി സ്കൂൾ നിലവിൽ വന്നു.എം.പി.,എം.എൽ.എ.തദേശസ്വയംഭരണ സ്ഥാപനങ്ങളെന്നിവരുടെ സഹായസഹകരണത്തോടേ കമ്പ്യൂട്ടർ ലാബ്,ശുചിമുറി എണ്ണിവ നിർമ്മിക്കൻ ജനകീയ സഹകരണത്തോട് സാദ്ധ്യമായ വിവരം         
പഞ്ചായത്ത് തലത്തിൽ രൂപം കൊണ്ട പഞ്ചായത്ത് വിദ്യാഭാസ സഭ, പഞ്ചായത്ത് വിദ്യഭ്യാസ സമിതി, ഗ്രാമ വിദ്യാഭ്യാസ സമിതി തുടങ്ങിയ  ജനകീയാ സമിതികളുമായി സഹകരിച്ചു പരമാവതി ജനകീയാ പങ്കാളിത്തത്തോടെ  മുൻവർഷങ്ങളിൽ കർമ്മ പരിപാടികൾ ആവിഷ്കരിക്കൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ചിരകാല  അഭിലാഷമായ പ്രീ പ്രൈമറി സ്കൂൾ നിലവിൽ വന്നു.എം.പി.,എം.എൽ.എ.തദേശസ്വയംഭരണ സ്ഥാപനങ്ങളെന്നിവരുടെ സഹായസഹകരണത്തോടെ കമ്പ്യൂട്ടർ ലാബ്,ശുചിമുറി എന്നിവ നിർമ്മിക്കാൻ ജനകീയ സഹകരണത്തോടെ സാദ്ധ്യമായ വിവരം         

അഭിമാനപൂർവം രേഖപ്പടുത്തട്ടെ.         
അഭിമാനപൂർവം രേഖപ്പടുത്തട്ടെ.         
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638292" എന്ന താളിൽനിന്ന് ശേഖരിച്ചത്