Jump to content

"എ എൽ പി എസ് കുന്ദംകുളങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 43: വരി 43:
മുകളിൽ സൂചിപ്പിച്ച മദപരമായ പ്രവേശനരീതി പ്രദേശത്തെ രണ്ട് വിദ്യാലയങ്ങളിലും അലിഖിതമായി തുടരുന്നത് കൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ ഈ പ്രദേശം യാതൊരു വിധ ചോദ്യങ്ങളും ഉണ്ടായതായി രേഖപെടുത്തിയിട്ടില്ല.മധേതര മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന സാമൂഹിക ജീവിതം ഈ പ്രദേശം നിലകൊള്ളുന്നു.1970 കാൽക്കു ശേഷം ജനങ്ങളിൽ വളർന്നു വന്നഇംഗ്ലീഷ് ഭാഷാ പ്രേമവും കുടുംബസൂത്രണത്തിലുണ്ട് പുരോഗമനവും ഈ വിദ്യാലയത്തിലെ  കുറ്റികളുടെ എണ്ണത്തിൽ വളരെ കുറവു വരുത്തിയിട്ടുണ്ട്.തൻമൂലം 4 ക്ലാസ്സ് മാത്രമേ  ഈപ്പോൾ പ്രവർത്തിക്കുന്നുള്ളൂ .നല്ല നിലയിൽ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയമൊരു യു.പി. സ്കൂളായി ഉയർത്തുന്നതിൽ മുൻകാലത്ത് വലരെയധികം ശ്രമം നടത്തിയെങ്കിലും അത് സഫലമായില്ല.അതു കൊണ്ട് ഈ വിദ്യാലയത്തിന്റെ പുരോഗതി തടയപ്പെട്ട് എന്ന വസ്തുത ഖേദപൂർവ്വം  രേഘപ്പെടുത്തുനു.         

പഞ്ചായത്ത് തലത്തിൽ രൂപം കൊണ്ട പഞ്ചായത്ത് വിദ്യാഭാസ സഭ, പഞ്ചായത്ത് വിദ്യഭ്യാസ സമിതി, ഗ്രാമ വിദ്യാഭ്യാസ സമിതി തുടങ്ങിയ  ജനകീയാ സമിതികളുമായി സഹകരിച്ചു പരമാവതി ജനകീയാ പങ്കാളിത്തത്തോടെ  മുൻവർഷങ്ങളിൽ കർമ്മ പരിപാടികൾ ആവിഷ്കരിക്കൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ചിരകാല  അഭിലാഷമായ പ്രീ പ്രൈമറി സ്കൂൾ നിലവിൽ വന്നു.എം.പി.,എം.എൽ.എ.തദേശസ്വയംഭരണ സ്ഥാപനങ്ങളെന്നിവരുടെ സഹായസഹകരണത്തോടെ കമ്പ്യൂട്ടർ ലാബ്,ശുചിമുറി എന്നിവ നിർമ്മിക്കാൻ ജനകീയ സഹകരണത്തോടെ സാദ്ധ്യമായ വിവരം      
പഞ്ചായത്ത് തലത്തിൽ രൂപം കൊണ്ട പഞ്ചായത്ത് വിദ്യാഭാസ സഭ, പഞ്ചായത്ത് വിദ്യഭ്യാസ സമിതി, ഗ്രാമ വിദ്യാഭ്യാസ സമിതി തുടങ്ങിയ  ജനകീയാ സമിതികളുമായി സഹകരിച്ചു പരമാവതി ജനകീയാ പങ്കാളിത്തത്തോടെ  മുൻവർഷങ്ങളിൽ കർമ്മ പരിപാടികൾ ആവിഷ്കരിക്കൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ചിരകാല  അഭിലാഷമായ പ്രീ പ്രൈമറി സ്കൂൾ നിലവിൽ വന്നു.എം.പി.,എം.എൽ.എ.തദേശസ്വയംഭരണ സ്ഥാപനങ്ങളെന്നിവരുടെ സഹായസഹകരണത്തോടെ കമ്പ്യൂട്ടർ ലാബ്,ശുചിമുറി എന്നിവ നിർമ്മിക്കാൻ ജനകീയ സഹകരണത്തോടെ സാദ്ധ്യമായ വിവരം അഭിമാനപൂർവം രേഖപ്പടുത്തട്ടെ.         
 
അഭിമാനപൂർവം രേഖപ്പടുത്തട്ടെ.         

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638347" എന്ന താളിൽനിന്ന് ശേഖരിച്ചത്