"ജി എൽ പി എസ് മേപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചിത്രം ചേർത്തു
(ചെ.) (ചിത്രം ചേർത്തു)
(ചെ.) (ചിത്രം ചേർത്തു)
വരി 5: വരി 5:
കോവിഡ് കാലത്തെ കുട്ടികളുടെ വായനാ  ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായി കുട്ടികളുടെ വീടുകളിലേക്ക്  അധ്യാപകർ  പുസ്തകവുമായി  പോകുകയും  പുസ്തകം വിതരണം ചെയ്യുകയും ചെയ്തു.  ഓരോ ക്ലാസ് അടിസ്ഥാനത്തിന് അനുസരിച്ച്  അധ്യാപകർ പുസ്തകങ്ങളെ തരംതിരിച്ച്  വെച്ചിരുന്നു. ഒരു വർഷം നീളുന്ന പ്രവർത്തനമാണിത്.

'''ടാബ് വിതരണവും ഈ ലൈബ്രറിയുടെ ഉദ്ഘാടനവും'''  

[[പ്രമാണം:15212 Tab in Cololy 1.jpeg|ലഘുചിത്രം|ഭിന്നശേഷി വിദ്യാർത്ഥിക്ക്  പ്രധാന അധ്യാപിക ലിസി ടീച്ചർ ടാബ് നൽക്കുന്നു]]
ഓൺലൈൻ ക്ലാസ് കാണാൻ സാധിക്കാത്ത  തങ്ങളുടെ ക്ലാസിലെ എസ്.ടി. വിഭാഗത്തിൽ പെടാത്ത   കുട്ടിക്ക് ഓരോ അധ്യാപകരും  തങ്ങളുടെ വകയായി രണ്ട് ടാബ് വീതം നൽകാൻ ഞങ്ങൾ തീരുമാനിച്ചു  E-ലൈബ്രറി ആയിട്ടാണ് ഇത് ഉപയോഗിക്കുക.21 ടാബ് സ്കൂളിൽ   വാങ്ങുകയും അതിന്റെ വിതരണ ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഓമന രമേശ്  നടത്തുകയും ചെയ്തു. ജൂലൈ ആദ്യ വാരത്തിൽ തന്നെ കുട്ടികൾക്ക് ടാബ് ലഭ്യമാക്കുകയും ചെയ്തു.

170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632614" എന്ന താളിൽനിന്ന് ശേഖരിച്ചത്