Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 184: വരി 184:
==കൊടിത്തൂവ (ചൊറിയണം )==
==കൊടിത്തൂവ (ചൊറിയണം )==
<p align="justify">
<p align="justify">
[[പ്രമാണം:47234 kodittoova.jpeg|right|250px]]
കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ്‌ കൊടിത്തൂവ അഥവാ ചൊറിയണം. ഇതിൻറെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുമെന്നതാണ്  ഈ പേരിന് കാരണം. ചെറിയ ചൂടു വെള്ളത്തിൽ ഇടുമ്പോൾ ചൊറിച്ചിൽ മാറിക്കിട്ടും. മഴക്കാലങ്ങളിലാണ് ഇവ കൂടുതൽ കാണപ്പെടുക. അവഗണിച്ചു കളയേണ്ട ഒന്നല്ല ഈ കൊടിത്തൂവ. ആരോഗ്യപരമായ ഗുണങ്ങൾ ധാരാളമുണ്ട്. പല അസുഖങ്ങളെയും ശമിപ്പിക്കാൻ കഴിവുള്ള ഒന്നാണിത്. രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തു കൂടിയാണ് ചൊറിയണം. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ സഹായിക്കും.ഇതിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയ പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.പുകവലി കാരണം ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന നിക്കോട്ടിൻ മാറ്റാൻ പറ്റിയ മരുന്നാണ് ചൊറിയണം.പൊട്ടാസ്യം, അയേൺ, ഫോസ്ഫറസ്, വൈറ്റമിൻ സി, എ, ക്ലോറോഫിൽ എന്നിവയടങ്ങിയ ഇത് മുടികൊഴിച്ചിൽ അകറ്റാനും ഏറെ നല്ലതാണ്.ഇതിന്റെ വേരും തണ്ടും ഇലയും പൂവുമെല്ലാം തന്നെ ഗുണകരമാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. നെറ്റിൽ ടീ പൊതുവെ അസുഖങ്ങൾക്കുപയോഗിയ്ക്കപ്പെടുന്ന ഒന്നാണ്.

ആസ്തമ, ലംഗ്‌സ് സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിയ്ക്കുന്നതിനും ഏറെ ഗുണകരം.ക്യത്യമല്ലാത്ത ആർത്തവം, ആർത്തവസംബന്ധമായ വേദന ഇവയ്ക്കെല്ലാം പരിഹാരമാണ്.

യൂറിനറി ഇൻഫെക്ഷൻ, മൂത്രത്തിൽകല്ല് ഇവയ്ക്കെല്ലാം പരിഹാരം.ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ അകറ്റാനും ഉത്തമമാണ്. ഇതിന്റെ ഇല ഇട്ട് വെള്ളം തിളപ്പിച്ച് തേൻ ചേർത്ത് കഴിക്കാം.

കുറച്ച് ഇലകൾ എടുത്ത് ചെറിയ ചൂടു വെള്ളത്തിൽ കഴുകുക. അപ്പോൾ ചൊറിച്ചിൽ മാറികിട്ടും. ഇത്  നന്നായി കഴുകി തോർത്തിയെടുത്ത് ചെറുതായി അരിയുക. പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് ഉഴുന്ന് പരിപ്പ്, കടുക്, വറ്റൽ മുളക് ​എന്നിവ യഥാക്രമം മൂപ്പിച്ച് അരപ്പ് (കാൽ കപ്പ് ചിരകിയ തേങ്ങ, ചെറിയ ഉള്ളി 3,4  കഷണം, രണ്ടല്ലി വെളുത്തുള്ളി, ഒരു നുള്ള് മഞ്ഞൾ പൊടി അല്പം ജീരകപ്പൊടി, എരിവിന് പച്ചമുളക് ) ചേർത്തിളക്കുക. അരപ്പ് മൂത്തു വരുമ്പോൾ അരിഞ്ഞു വെച്ച ഇല ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇല പെട്ടെന്ന് വാടിക്കിട്ടും വെള്ളം ഒട്ടും ചേർക്കരുത്.</p>

==അത്തി ==
==അത്തി ==
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623847" എന്ന താളിൽനിന്ന് ശേഖരിച്ചത്