"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
15:40, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ശതാവരി
(→ശതാവരി) |
|||
വരി 174: | വരി 174: | ||
കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തന്നെ വീട്ടുവളപ്പിൽ വളരുന്ന മഞ്ഞൾ കേവലം ഭക്ഷ്യവസ്തു, സൌന്ദര്യവർദ്ധക വസ്തു എന്നതിനെല്ലാം പുറമെ നല്ലൊരു ഔഷധം കൂടിയാണ്.ബാക്ടീരിയയെ ചെറുക്കാൻ കഴിവുളള മഞ്ഞളിന് അനവധി ഔഷധഗുണങ്ങളുണ്ട്. കുർകുമ ലോംഗ എന്നതാണ് മഞ്ഞളിൻറെ ശാസ്ത്രീയ നാമം.മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് മഞ്ഞളിലെ കുർക്കുമിൻ എന്ന രാസവസ്തുവിനുണ്ട്.ഇത് ഒരു ആൻറി- ഓക്സിഡൻറ് കൂടിയാണ്. അടുത്ത കാലത്ത് ചില വിദഗ്ധ പഠനങ്ങൾ അൽഷിമേഴ്‌സിന് കാരണമാകുന്ന ബീറ്റാ അമിലോയിഡ് അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങളെ നീക്കം ചെയ്യാനും കുർക്കുമിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.മുറിവുപറ്റിയാൽ അതിൽ മഞ്ഞൾപ്പൊടി വെച്ച് കെട്ടുക എന്നത് വളരെ പ്രചാരമുള്ളതും ഫലപ്രദവുമായ ഒരു പഴയ ചികിത്സാരീതിയാണ്. ക്ഷുദ്രകീടങ്ങൾ കുത്തിയ സ്ഥലത്ത് പച്ചമഞ്ഞൾ ഉരസിയാൽ വിഷശക്തി കുറയും. പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്ത ലേപനം മുഖക്കുരുക്കൾക്ക് മീതെ രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് പുരട്ടി ശീലമാക്കുക. രണ്ടാഴ്ച കൊണ്ട് മുഖകാന്തി വർദ്ധിയ്ക്കും. മഞ്ഞൾക്കഷ്ണങ്ങൾ കുതിർത്ത് അരച്ചെടുത്തതും ഗോതന്പ്പ്പൊടിയും സമം നല്ലെണ്ണയിൽ യോജിപ്പിച്ച ശേഷം അര മണിക്കൂർ വീതം ദിവസേനെ മുഖത്തും കൈകാലുകളിലും തേച്ചുപിടിപ്പിക്കുക. ഒരാഴ്ച ഇങ്ങനെ തുടർന്നാൽ അനാവശ്യ രോമങ്ങൾ കൊഴിഞ്ഞുപോവും. കറുക, മഞ്ഞൾ , കടുക്കത്തോട് , എള്ള് , അമൃത് , ഇവ തുല്യ അളവി ലെടുത്ത് പാലിൽ വേവിച്ച ശേഷം അരച്ച് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാവുന്നു.</p> | കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തന്നെ വീട്ടുവളപ്പിൽ വളരുന്ന മഞ്ഞൾ കേവലം ഭക്ഷ്യവസ്തു, സൌന്ദര്യവർദ്ധക വസ്തു എന്നതിനെല്ലാം പുറമെ നല്ലൊരു ഔഷധം കൂടിയാണ്.ബാക്ടീരിയയെ ചെറുക്കാൻ കഴിവുളള മഞ്ഞളിന് അനവധി ഔഷധഗുണങ്ങളുണ്ട്. കുർകുമ ലോംഗ എന്നതാണ് മഞ്ഞളിൻറെ ശാസ്ത്രീയ നാമം.മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് മഞ്ഞളിലെ കുർക്കുമിൻ എന്ന രാസവസ്തുവിനുണ്ട്.ഇത് ഒരു ആൻറി- ഓക്സിഡൻറ് കൂടിയാണ്. അടുത്ത കാലത്ത് ചില വിദഗ്ധ പഠനങ്ങൾ അൽഷിമേഴ്‌സിന് കാരണമാകുന്ന ബീറ്റാ അമിലോയിഡ് അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങളെ നീക്കം ചെയ്യാനും കുർക്കുമിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.മുറിവുപറ്റിയാൽ അതിൽ മഞ്ഞൾപ്പൊടി വെച്ച് കെട്ടുക എന്നത് വളരെ പ്രചാരമുള്ളതും ഫലപ്രദവുമായ ഒരു പഴയ ചികിത്സാരീതിയാണ്. ക്ഷുദ്രകീടങ്ങൾ കുത്തിയ സ്ഥലത്ത് പച്ചമഞ്ഞൾ ഉരസിയാൽ വിഷശക്തി കുറയും. പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്ത ലേപനം മുഖക്കുരുക്കൾക്ക് മീതെ രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് പുരട്ടി ശീലമാക്കുക. രണ്ടാഴ്ച കൊണ്ട് മുഖകാന്തി വർദ്ധിയ്ക്കും. മഞ്ഞൾക്കഷ്ണങ്ങൾ കുതിർത്ത് അരച്ചെടുത്തതും ഗോതന്പ്പ്പൊടിയും സമം നല്ലെണ്ണയിൽ യോജിപ്പിച്ച ശേഷം അര മണിക്കൂർ വീതം ദിവസേനെ മുഖത്തും കൈകാലുകളിലും തേച്ചുപിടിപ്പിക്കുക. ഒരാഴ്ച ഇങ്ങനെ തുടർന്നാൽ അനാവശ്യ രോമങ്ങൾ കൊഴിഞ്ഞുപോവും. കറുക, മഞ്ഞൾ , കടുക്കത്തോട് , എള്ള് , അമൃത് , ഇവ തുല്യ അളവി ലെടുത്ത് പാലിൽ വേവിച്ച ശേഷം അരച്ച് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാവുന്നു.</p> | ||
== ശതാവരി == | == ശതാവരി == | ||
[[പ്രമാണം:47234 shathavari.jpeg|right|250px]] | |||
<p align="justify"> | <p align="justify"> | ||
അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയിൽ അടങ്ങിയിരിക്കുന്നു എന്ന സൂചന നൽകുന്നു. അസ്പരാഗസ് റസിമോസസ് (Asparagus Racemosus Wild) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തിൽ പെട്ടതാണ്. ശതാവരി, നാരായണി,സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം.ഇലകൾ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയിൽ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകൾ ഉണ്ടാകുന്നു. രുചികരമായ അച്ചാർ എന്ന നിലയിൽ ഭക്ഷ്യയോഗ്യവുമാണ് ശതാവരി. നല്ലൊരു ദഹനൗഷധിയാണ് ശതാവരി. കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാൽ കുറവ്, അപസ്മാരം, അർശ്ശസ്,ഉള്ളംകാലിലെ ചുട്ടുനീറ്റൽ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെൽത്ത് ടോണിക്കുമാണ്. കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങൾക്കും ജ്വരത്തിനുംഅൾസറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായുംഉപയോഗിക്കാം. മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോചേർത്ത് കഴിക്കുക. ഉള്ളൻകാൽ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരിൽ രാമച്ചപ്പൊടിചേർത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക. പ്രസവിച്ചുകിടക്കുന്ന സ്ത്രീകൾക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കുംമുലപ്പാൽ വർദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാൽ ഉണ്ടാകാൻ ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേർത്ത് കഴിക്കുക. | അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയിൽ അടങ്ങിയിരിക്കുന്നു എന്ന സൂചന നൽകുന്നു. അസ്പരാഗസ് റസിമോസസ് (Asparagus Racemosus Wild) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തിൽ പെട്ടതാണ്. ശതാവരി, നാരായണി,സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം.ഇലകൾ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയിൽ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകൾ ഉണ്ടാകുന്നു. രുചികരമായ അച്ചാർ എന്ന നിലയിൽ ഭക്ഷ്യയോഗ്യവുമാണ് ശതാവരി. നല്ലൊരു ദഹനൗഷധിയാണ് ശതാവരി. കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാൽ കുറവ്, അപസ്മാരം, അർശ്ശസ്,ഉള്ളംകാലിലെ ചുട്ടുനീറ്റൽ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെൽത്ത് ടോണിക്കുമാണ്. കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങൾക്കും ജ്വരത്തിനുംഅൾസറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായുംഉപയോഗിക്കാം. മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോചേർത്ത് കഴിക്കുക. ഉള്ളൻകാൽ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരിൽ രാമച്ചപ്പൊടിചേർത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക. പ്രസവിച്ചുകിടക്കുന്ന സ്ത്രീകൾക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കുംമുലപ്പാൽ വർദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാൽ ഉണ്ടാകാൻ ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേർത്ത് കഴിക്കുക. | ||
കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേൻചേർത്ത് കഴിച്ചാൽ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.പുളിച്ചുതികട്ടൽ, വയറു വേദന എന്നിവക്ക് ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത്അത്രതന്നെ വെള്ളവും ചേർത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചിൽഎന്നിവ ശമിക്കും.വാത-പിത്തങ്ങളെ ശമിപ്പിക്കാൻ ഇതിനാകും.സ്ത്രീകളിൽ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാൽകഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാർക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേർപ്പിച്ചു സേവിച്ചാൽ ആഹാര-ദഹന സംബന്ധമായ അസുഖങ്ങൾ മാറും.</p> | കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേൻചേർത്ത് കഴിച്ചാൽ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.പുളിച്ചുതികട്ടൽ, വയറു വേദന എന്നിവക്ക് ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത്അത്രതന്നെ വെള്ളവും ചേർത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചിൽഎന്നിവ ശമിക്കും.വാത-പിത്തങ്ങളെ ശമിപ്പിക്കാൻ ഇതിനാകും.സ്ത്രീകളിൽ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാൽകഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാർക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേർപ്പിച്ചു സേവിച്ചാൽ ആഹാര-ദഹന സംബന്ധമായ അസുഖങ്ങൾ മാറും.</p> | ||
==നാളികേരം (തേങ്ങ)== | ==നാളികേരം (തേങ്ങ)== | ||
<p align="justify"> | <p align="justify"> |