"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
15:42, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→കുറുംന്തോട്ടി
വരി 200: | വരി 200: | ||
ദശപുഷ്പങ്ങളിൽ പെടുന്ന ഒരു ആയുർവേദ ഔഷധച്ചെടിയാണ് തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം.കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ് തിരുതാളിയുടെ പ്രത്യേകത.ഇതിൻറെ വേര് പാൽക്കഷായം വെച്ച് കഴിച്ചാൽ ധാതുപുഷ്ടിയും ശരീരബലവും ഉണ്ടാകുന്നു.തിരുതാളി കഷായം കഴിക്കുന്നതുവഴി ഗർഭപാത്രത്തിന്റെ ആരോഗ്യം വർദ്ധിക്കുന്നു.എക്സിമ പോലുള്ള ത്വക് രോഗങ്ങൾക്ക് തിരുതാളിയുടെ ഉപയോഗം വളരെ ഗുണം ചെയ്യും.അതിസാരം അകറ്റുവാൻ തിരുതാളി കഷായം ഉപയോഗപ്പെടുത്താം.തിരുതാളി വേര് കഷായം വെച്ച് കഴിച്ചാൽ സ്ത്രീകളിൽ കാണുന്ന വെള്ളപ്പോക് എന്ന പ്രശ്നം ഇല്ലാതാക്കുവാൻ ഉത്തമമാണ്.തിരുതാളി അരച്ച് തലയിൽ പുരട്ടുന്നത് അകാലനര അകറ്റുവാനും മുടി തഴച്ചു വളരുവാനും കാരണമാവുന്നു.ചുട്ടി തിരുതാളി സമൂലം അരച്ച് നെല്ലിക്ക വലുപ്പം രാവിലെ രാവിലെ പാൽ ചേർത്ത് സേവിച്ചാൽ വന്ധ്യത ശമിക്കും.തിരു താളി ഇലയും പെരുകിന്റെ ഇലയും കൂടി അരച്ചു കൊടുത്താൽ ആർത്തവ വേദന പിന്നീടുണ്ടാവുകയില്ല.തിരു താളി കൊണ്ട് ലേഹ്യമുണ്ടാക്കി കഴിച്ചാൽ വന്ധ്യതക്കും ചിത്ത രോഗങ്ങൾക്കും ധാതു പുഷ്ടിക്കും നല്ലതാണ് .തിരുതാളി വേര് പാൽ കഷായമായി കഴിച്ചാൽ ശരീര ബലവും ധാതു പുഷ്ടിയും ഉണ്ടാകും.തിരുതാളിയും പച്ച മഞ്ഞളിന്റെ വേരും മുത്തിളും കൽകണ്ടവും കൂട്ടി അരച്ച് വായിലിട്ട് കുറേശെ അലിയിച്ചിറക്കിയാൽ തൊണ്ടയിലെ കാൻസറിനും ,തൈറോയ്‌ഡിന് നല്ലതാണെന്നന്ന് പറയപെടുന്നു.തിരുതാളി അരച്ച് എടുത്താൽ തല മുടിക്ക് നല്ലൊരു ഷാംപൂ ആണ്. മുടി മുറിയുന്നതും നരക്കുന്നതും ശമിപ്പിക്കും.മുടി വർദ്ധിപ്പിക്കും.</p> | ദശപുഷ്പങ്ങളിൽ പെടുന്ന ഒരു ആയുർവേദ ഔഷധച്ചെടിയാണ് തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം.കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ് തിരുതാളിയുടെ പ്രത്യേകത.ഇതിൻറെ വേര് പാൽക്കഷായം വെച്ച് കഴിച്ചാൽ ധാതുപുഷ്ടിയും ശരീരബലവും ഉണ്ടാകുന്നു.തിരുതാളി കഷായം കഴിക്കുന്നതുവഴി ഗർഭപാത്രത്തിന്റെ ആരോഗ്യം വർദ്ധിക്കുന്നു.എക്സിമ പോലുള്ള ത്വക് രോഗങ്ങൾക്ക് തിരുതാളിയുടെ ഉപയോഗം വളരെ ഗുണം ചെയ്യും.അതിസാരം അകറ്റുവാൻ തിരുതാളി കഷായം ഉപയോഗപ്പെടുത്താം.തിരുതാളി വേര് കഷായം വെച്ച് കഴിച്ചാൽ സ്ത്രീകളിൽ കാണുന്ന വെള്ളപ്പോക് എന്ന പ്രശ്നം ഇല്ലാതാക്കുവാൻ ഉത്തമമാണ്.തിരുതാളി അരച്ച് തലയിൽ പുരട്ടുന്നത് അകാലനര അകറ്റുവാനും മുടി തഴച്ചു വളരുവാനും കാരണമാവുന്നു.ചുട്ടി തിരുതാളി സമൂലം അരച്ച് നെല്ലിക്ക വലുപ്പം രാവിലെ രാവിലെ പാൽ ചേർത്ത് സേവിച്ചാൽ വന്ധ്യത ശമിക്കും.തിരു താളി ഇലയും പെരുകിന്റെ ഇലയും കൂടി അരച്ചു കൊടുത്താൽ ആർത്തവ വേദന പിന്നീടുണ്ടാവുകയില്ല.തിരു താളി കൊണ്ട് ലേഹ്യമുണ്ടാക്കി കഴിച്ചാൽ വന്ധ്യതക്കും ചിത്ത രോഗങ്ങൾക്കും ധാതു പുഷ്ടിക്കും നല്ലതാണ് .തിരുതാളി വേര് പാൽ കഷായമായി കഴിച്ചാൽ ശരീര ബലവും ധാതു പുഷ്ടിയും ഉണ്ടാകും.തിരുതാളിയും പച്ച മഞ്ഞളിന്റെ വേരും മുത്തിളും കൽകണ്ടവും കൂട്ടി അരച്ച് വായിലിട്ട് കുറേശെ അലിയിച്ചിറക്കിയാൽ തൊണ്ടയിലെ കാൻസറിനും ,തൈറോയ്‌ഡിന് നല്ലതാണെന്നന്ന് പറയപെടുന്നു.തിരുതാളി അരച്ച് എടുത്താൽ തല മുടിക്ക് നല്ലൊരു ഷാംപൂ ആണ്. മുടി മുറിയുന്നതും നരക്കുന്നതും ശമിപ്പിക്കും.മുടി വർദ്ധിപ്പിക്കും.</p> | ||
==കുറുംന്തോട്ടി == | ==കുറുംന്തോട്ടി == | ||
[[പ്രമാണം:47234 kurunthotti.jpeg|right|250px]] | |||
<p align="justify"> | <p align="justify"> | ||
"കുറുന്തോട്ടിക്കും വാതമോ?" എന്ന ചൊല്ല് കേരളത്തിൽ പ്രസിദ്ധമാണ്.വീടിന്റെ ചുറ്റുപാടും വഴികളിലും പറമ്പിലുമായി നമ്മൾ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.എന്നാൽ ഇത്രയധികം ഔഷധ ഗുണമുള്ള ഒരു ചെടി വേറെ ഇല്ലെന്നു വേണം കരുതാൻ, കുറുന്തോട്ടി 5 തരം ഉള്ളതായി പറയപ്പെടുന്നു .വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മർമ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേർത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാൽപുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ധാര കോരുന്നത് ഫലപ്രദമാണ്. വാതരോഗശമനത്തിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും കുറുംന്തോട്ടി നല്ലതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേർക്കുന്നു. കുറുന്തോട്ടിയുടെ വിത്തുകൾ ധാതുപുഷ്ടിയും ലൈംഗികാസക്തിയും ഉണ്ടാക്കുന്ന താണ് .സന്നിപാതജ്വരത്തിന് കുറുന്തോട്ടിവേര് , ചുക്ക് , പർപ്പിടകപ്പുല്ല എന്നിവ സമം ചേർത്തുണ്ടാക്കുന്ന കഷായം അതിവിശിഷ്ടമായി പറയപ്പെടുന്നു .രക്താർശ്ശസിന് കുറുന്തോട്ടി വേര് പങ്കില എന്നിവ കൽക്കമായി ചേർത്ത് ഉണ്ടാക്കുന്ന എണ്ണ ഹൃദയത്തെ ശക്തമത്താ ക്കുന്നതാണ് . അസ്ഥിസ്രാവം , മൂതാതിസാരം എന്നീ അവസ്ഥകൾക്ക് കുറുന്തോട്ടിയുടെ വേരിന്മേൽ തൊലി പൊടിച്ചെടുത്ത് പശുവിൻ വെണ്ണയിൽ കുഴച്ച് പ്രഭാത്തിലും പ്രദോഷത്തിലുമായി സേവിക്കു ന്നത് ആശ്വാസകരമായി പറയപ്പെടുന്നു . കുറുന്തോട്ടി ഇല ചതച്ച് താളിയാക്കി ഉപയോഗിച്ചാൽ മുടികൊഴിച്ചിലും താരനും മാറും.കുറുന്തോട്ടി കഷായം വാതത്തിനു ഉത്തമമായ ഒറ്റമൂലിയാണ്.</p> | "കുറുന്തോട്ടിക്കും വാതമോ?" എന്ന ചൊല്ല് കേരളത്തിൽ പ്രസിദ്ധമാണ്.വീടിന്റെ ചുറ്റുപാടും വഴികളിലും പറമ്പിലുമായി നമ്മൾ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.എന്നാൽ ഇത്രയധികം ഔഷധ ഗുണമുള്ള ഒരു ചെടി വേറെ ഇല്ലെന്നു വേണം കരുതാൻ, കുറുന്തോട്ടി 5 തരം ഉള്ളതായി പറയപ്പെടുന്നു .വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മർമ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേർത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാൽപുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ധാര കോരുന്നത് ഫലപ്രദമാണ്. വാതരോഗശമനത്തിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും കുറുംന്തോട്ടി നല്ലതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേർക്കുന്നു. കുറുന്തോട്ടിയുടെ വിത്തുകൾ ധാതുപുഷ്ടിയും ലൈംഗികാസക്തിയും ഉണ്ടാക്കുന്ന താണ് .സന്നിപാതജ്വരത്തിന് കുറുന്തോട്ടിവേര് , ചുക്ക് , പർപ്പിടകപ്പുല്ല എന്നിവ സമം ചേർത്തുണ്ടാക്കുന്ന കഷായം അതിവിശിഷ്ടമായി പറയപ്പെടുന്നു .രക്താർശ്ശസിന് കുറുന്തോട്ടി വേര് പങ്കില എന്നിവ കൽക്കമായി ചേർത്ത് ഉണ്ടാക്കുന്ന എണ്ണ ഹൃദയത്തെ ശക്തമത്താ ക്കുന്നതാണ് . അസ്ഥിസ്രാവം , മൂതാതിസാരം എന്നീ അവസ്ഥകൾക്ക് കുറുന്തോട്ടിയുടെ വേരിന്മേൽ തൊലി പൊടിച്ചെടുത്ത് പശുവിൻ വെണ്ണയിൽ കുഴച്ച് പ്രഭാത്തിലും പ്രദോഷത്തിലുമായി സേവിക്കു ന്നത് ആശ്വാസകരമായി പറയപ്പെടുന്നു . കുറുന്തോട്ടി ഇല ചതച്ച് താളിയാക്കി ഉപയോഗിച്ചാൽ മുടികൊഴിച്ചിലും താരനും മാറും.കുറുന്തോട്ടി കഷായം വാതത്തിനു ഉത്തമമായ ഒറ്റമൂലിയാണ്.</p> | ||
==തഴുതാമ== | ==തഴുതാമ== | ||
<p align="justify"> | <p align="justify"> |