Jump to content

"കടമ്പൂർ നോർത്ത് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കടമ്പൂർ നോർത്ത് യു.പി.എസ്
(കടമ്പൂർ നോർത്ത് യു.പി.എസ്)
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==


1927ൽ ചെരുവന്തട്ട കൃഷ്ണൻ നമ്പ്യാർ എന്ന വ്യക്തി തുടങ്ങിയ ഒരു സ്വകാര്യ വിദ്യാലയമാണ് കടമ്പൂർ നോർത്ത് യു പി സ്കൂൾ.ആദ്യം ഈ വിദ്യാലയം ഗേൾസ് സ്കൂളും പിന്നീട് മിക്സഡ്‌ എൽ പി സ്കൂളും തുടർന്ന് യു പി സ്കൂളും ആയി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിൽ നിന്നും അറിവിൻറെ തിരിനാളമേന്തി ജീവിതത്തിൻറെ വിവധ മേഖലകളിൽ പ്രകാശം പരത്തിക്കൊണ്ട് ഇന്നും പ്രശോഭിക്കുന്നു.കൂടുതൽ വായിക്കുക  
1927ൽ ചെരുവന്തട്ട കൃഷ്ണൻ നമ്പ്യാർ എന്ന വ്യക്തി തുടങ്ങിയ ഒരു സ്വകാര്യ വിദ്യാലയമാണ് കടമ്പൂർ നോർത്ത് യു പി സ്കൂൾ.ആദ്യം ഈ വിദ്യാലയം ഗേൾസ് സ്കൂളും പിന്നീട് മിക്സഡ്‌ എൽ പി സ്കൂളും തുടർന്ന് യു പി സ്കൂളും ആയി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിൽ നിന്നും അറിവിൻറെ തിരിനാളമേന്തി ജീവിതത്തിൻറെ വിവധ മേഖലകളിൽ പ്രകാശം പരത്തിക്കൊണ്ട് ഇന്നും പ്രശോഭിക്കുന്നു. കൂടുതൽ വായിക്കുക  
 
• [[കടമ്പൂർ നോർത്ത് യു.പി.എസ്|വർഷങ്ങൾക്കു മുൻപ് കടമ്പൂർ ഗ്രാമവാസികൾക്ക് വിദ്യാഭ്യാസ സൗകര്യം വളരെ കുറവായിരുന്നു. ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത് []][tel:1927%7C1927][[കടമ്പൂർ നോർത്ത് യു.പി.എസ്|] -ലാണ്.ചെറുവന്തട്ട കൃഷ്ണൻ നമ്പ്യാർ എന്ന വ്യക്തി തുടങ്ങിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആദ്യം ഒരു ഗേൾസ് സ്കൂളും പിന്നീട് മിക്സഡ് എൽ.പി  സ്കൂളും തുടർന്ന് യു പി സ്കൂളായും ഉയർത്തപ്പെട്ടു.കടമ്പൂരിലെ പ്രശസ്തരായ കുഞ്ഞുണ്ണി മാസ്റ്റർ, നാരായണൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ ,ദേവകി ടീച്ചർ,  വിശാലാക്ഷി ടീച്ചർ , തങ്കം ടീച്ചർ വിജയ രാഘവൻ മാസ്റ്റർ , പത്മിനി ടീച്ചർ ,ലക്ഷ്മണൻ മാസ്റ്റർ ,ജയപ്രകാശ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ  പ്രശസ്തമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീമതി. കെ .സി .ഭാരതിയാണ് സ്കൂൾ മാനേജർ . 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .കാടാച്ചിറ-എടക്കാട് റോഡ് സ്കൂളിന് മുന്നിലൂടെ കടന്നുപോകുന്നു. കടമ്പൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് .1 മുതൽ 7 വരെ ഏഴ് അധ്യാപകരും ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിലായി രണ്ട് അധ്യാപകരും ഓഫീസ് അറ്റൻഡ് ആയി ഒരാളും ഉണ്ട്. സ്കൂളിൽ ഒരു പാചകത്തൊഴിലാളി ഉണ്ട് ഉണ്ട് .[]][tel:2016%7C2016][[കടമ്പൂർ നോർത്ത് യു.പി.എസ്|] മുതൽ സ്കൂളിൽ പ്രീ പ്രൈമറി ക്ലാസുകളും നടന്നുവരുന്നു . വിദ്യാർത്ഥികൾക്ക് ആവശ്യമായ ടോയ്‌ലറ്റ്, കളിസ്ഥലം,  കമ്പ്യൂട്ടർ സൗകര്യം എന്നിവ സ്കൂളിൽ ഉണ്ട്. വർഷങ്ങളായി സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും സംസ്കൃതം സ്കോളർഷിപ്പ് ,ന്യൂ മാത്സ് എന്നിവ കരസ്ഥമാക്കാനും  സാധിച്ചിട്ടുണ്ട്.  സബ്ജില്ലാ വായനാക്വിസ് ,രാമായണ ക്വിസ് കാർഷിക ക്വിസ് ,അക്ഷരമുറ്റം എന്നിവയിൽ ഒന്നാം സ്ഥാനത്തെത്താൻ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ യുപി വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. സബ്ജില്ലാ കലോത്സവത്തിൽ സംസ്കൃതോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ജനറൽ വിഭാഗത്തിൽ മികച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ  നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടത്തിയ മീസിൽസ്- റൂബെല്ലാ വാക്സിനേഷൻ പരിപാടിയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചതിനാൽ  സ്കൂളിന് ആരോഗ്യവകുപ്പിന്റെ പുരസ്കാരം ലഭിച്ചു . പിടിഎ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം ,യോഗ കൂടാതെ വിവിധ തരം ക്യാമ്പുകളിൽ വ്യക്തിത്വവികസനത്തിന് ഉള്ള പ്രവർത്തനങ്ങൾ നൽകാനും അതുവഴി കുട്ടികളിലെ കായിക ശേഷി വർദ്ധിപ്പിക്കാനും സാധ്യമായി .നിരവധി ക്ലബ്ബുകൾ, വായനശാലകൾ ,സന്നദ്ധ സംഘടനകൾ എന്നിവർ സ്കൂൾ ലൈബ്രറിയിലേക്കായി ധാരാളം പുസ്തകങ്ങൾ സംഭാവന ചെയ്തു .കൂടാതെ സ്കൂളിലേക്കായി പൂർവ്വ വിദ്യാർത്ഥിയായ മിസ്ബാനാസർ ലൈബ്രറി അലമാര സംഭാവന ചെയ്തു .അധ്യാപകർ, പിടിഎ. നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.]]
 
== [[കടമ്പൂർ നോർത്ത് യു.പി.എസ്|ഭൗതികസൗകര്യങ്ങൾ]] ==


•ഭൗതികസൗകര്യങ്ങൾ
  ലൈബ്രറി  
  ലൈബ്രറി  


107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610002" എന്ന താളിൽനിന്ന് ശേഖരിച്ചത്