"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:23, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022ദിനാചാരണങ്ങൾ തിരുത്തി
(ദിനാചാരണങ്ങൾ) |
(ദിനാചാരണങ്ങൾ തിരുത്തി) |
||
വരി 5: | വരി 5: | ||
''കൊറോണ എന്ന മഹാമാരി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ അതിജീവനത്തിന്റെ പാത തെളിയിച്ചുകൊണ്ട് 2021- 22 അധ്യയനവർഷത്തെ ഓൺലൈൻ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു പോത്തുകൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ തോമസ് ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതു.തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു.'' | ''കൊറോണ എന്ന മഹാമാരി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ അതിജീവനത്തിന്റെ പാത തെളിയിച്ചുകൊണ്ട് 2021- 22 അധ്യയനവർഷത്തെ ഓൺലൈൻ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു പോത്തുകൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ തോമസ് ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതു.തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു.'' | ||
''''' | '''<u>തിരികെ സ്കൂളിലേക്ക്</u>''' ''-2021 നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കുട്ടികളെ സ്വീകരിക്കുകയും സമ്മാനപ്പൊതികളും മധുരവും നൽകുകയും ചെയ്തു. ദീർഘകാലമായി വീടിന്റെ അകത്തളങ്ങളിൽ കിടന്ന് പിഞ്ചോമനകൾ പുറത്തിറങ്ങിയപ്പോൾ ഉണ്ടായ സന്തോഷം അവരുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.'' | ||
'''വയനാദിനം''' | |||
''അറിവിനെയും ചിന്തയുടെയും തിരിനാളങ്ങൾ തെളിയിക്കാൻ വായനയെ ചേർത്തുപിടിക്കണം എന്ന സന്ദേശവുമായി വിദ്യാലയത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി വായനാദിന മത്സരം,അക്ഷര പയറ്റ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി. മാത്രമല്ല സി. ആർ.സി തലത്തിൽ നടത്തിയ വായന ക്വിസ്സിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയും സി. ആർ.സി.തലത്തിൽ നടത്തിയ വായന മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു.'' | ''അറിവിനെയും ചിന്തയുടെയും തിരിനാളങ്ങൾ തെളിയിക്കാൻ വായനയെ ചേർത്തുപിടിക്കണം എന്ന സന്ദേശവുമായി വിദ്യാലയത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി വായനാദിന മത്സരം,അക്ഷര പയറ്റ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി. മാത്രമല്ല സി. ആർ.സി തലത്തിൽ നടത്തിയ വായന ക്വിസ്സിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയും സി. ആർ.സി.തലത്തിൽ നടത്തിയ വായന മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു.'' |