Jump to content
സഹായം

"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ദിനാചാരണങ്ങൾ
No edit summary
(ദിനാചാരണങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


'''പ്രവേശനോത്സവം'''
''കൊറോണ എന്ന മഹാമാരി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ അതിജീവനത്തിന്റെ പാത തെളിയിച്ചുകൊണ്ട് 2021- 22 അധ്യയനവർഷത്തെ ഓൺലൈൻ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു പോത്തുകൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ തോമസ് ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതു.തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു.''


'''''വയനാദിനം'''''
'''''വയനാദിനം'''''
വരി 22: വരി 25:
'''ഓണാഘോഷം/ക്രിസ്മസ് ആഘോഷം'''
'''ഓണാഘോഷം/ക്രിസ്മസ് ആഘോഷം'''


'''ലോക ഭക്ഷ്യ ദിനം'''
''ഓണം വരവായി പ്രതിസന്ധികളിൽ അടിപതറാതെ മാറ്റൊന്നും കുറയാതെ തന്നെ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ ഓണാഘോഷം ഗംഭീരമാക്കി മാവേലിയും പൂക്കളവും സദ്യയും കളികളെല്ലാം കെങ്കേമമായി നടന്നു വ്യത്യസ്ത ഓൺലൈൻ ഓണാഘോഷ പരിപാടികളിൽ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുരുന്നുകളും പങ്കെടുത്തു വീഡിയോ ഫോട്ടോ എന്നിവയിലൂടെ അവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ച് ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല എന്ന് നാം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.''
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608118" എന്ന താളിൽനിന്ന് ശേഖരിച്ചത്