"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:11, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ദിനാചാരണങ്ങൾ തിരുത്തി) |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
''ഓണം വരവായി പ്രതിസന്ധികളിൽ അടിപതറാതെ മാറ്റൊന്നും കുറയാതെ തന്നെ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ ഓണാഘോഷം ഗംഭീരമാക്കി മാവേലിയും പൂക്കളവും സദ്യയും കളികളെല്ലാം കെങ്കേമമായി നടന്നു വ്യത്യസ്ത ഓൺലൈൻ ഓണാഘോഷ പരിപാടികളിൽ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുരുന്നുകളും പങ്കെടുത്തു വീഡിയോ ഫോട്ടോ എന്നിവയിലൂടെ അവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ച് ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല എന്ന് നാം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.'' | ''ഓണം വരവായി പ്രതിസന്ധികളിൽ അടിപതറാതെ മാറ്റൊന്നും കുറയാതെ തന്നെ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ ഓണാഘോഷം ഗംഭീരമാക്കി മാവേലിയും പൂക്കളവും സദ്യയും കളികളെല്ലാം കെങ്കേമമായി നടന്നു വ്യത്യസ്ത ഓൺലൈൻ ഓണാഘോഷ പരിപാടികളിൽ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുരുന്നുകളും പങ്കെടുത്തു വീഡിയോ ഫോട്ടോ എന്നിവയിലൂടെ അവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ച് ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല എന്ന് നാം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.'' | ||
'''കമ്പ്യൂട്ടർ പഠനം''' | |||
''വളർന്നുവരുന്ന സാങ്കേതികവിദ്യക്ക് കരുത്തേകാൻ കമ്പ്യൂട്ടർ ലാബ് ഒരു മുതൽക്കൂട്ടാണ് വിവരങ്ങൾ അറിയുവാനും വിനോദത്തിനും പഠനം മെച്ചപ്പെടുത്തുവാനും കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തുന്നു. വിവരസാങ്കേതികവിദ്യയിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയാണ് എൽ പി തലത്തിൽ നടത്തിവരുന്ന ഈ പരിശീലനത്തിന്റെ ലക്ഷ്യം.'' | |||
'''ഹിന്ദി പഠനം''' | |||
''കുട്ടികൾക്ക് അഞ്ചാം ക്ലാസ് മുതലുള്ള ഹിന്ദി പഠനം എളുപ്പമാക്കുന്നതിനുവേണ്ടി ഒന്നാം ക്ലാസ് മുതൽ രക്ഷിതാക്കളുടെ സഹകരണത്തോടെ ഹിന്ദി പഠനത്തിനുള്ള സാഹചര്യമൊരുക്കുന്നു. താല്പര്യമുള്ള കുട്ടികൾ ഹിന്ദി പഠനത്തിന് തയ്യാറാകുന്നു.'' |