"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:04, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 147: | വരി 147: | ||
സംഗീതത്തിൻറ അടിസ്ഥാനമാണ് ശ്രുതി. ശ്രുതി ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി ശ്രുതി ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുന്നു. സംഗീത താല്പര്യമുള്ളവർക്ക് പ്രത്യേകം ക്ലാസ് നടത്തുന്നു. കുട്ടികൾക്ക് സ്കൂൾ കൊയർ ലൈക്കും കലോത്സവ ഗ്രൂപ്പുകളിലേക്കും പങ്കെടുക്കുന്നതിനുള്ള സാഹചര്യം ലഭിക്കുന്നു. സ്കൂൾ കലോത്സവങ്ങൾക്ക് തയ്യാറെടുപ്പുകൾ ആറു മാസം മുൻപ് തന്നെ ആരംഭിക്കുന്നു. കുട്ടികളുടെ കഴിവുകൾ മാത്രമായിരിക്കും സെലക്ഷൻറെ മാനദണ്ഡം. | സംഗീതത്തിൻറ അടിസ്ഥാനമാണ് ശ്രുതി. ശ്രുതി ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി ശ്രുതി ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുന്നു. സംഗീത താല്പര്യമുള്ളവർക്ക് പ്രത്യേകം ക്ലാസ് നടത്തുന്നു. കുട്ടികൾക്ക് സ്കൂൾ കൊയർ ലൈക്കും കലോത്സവ ഗ്രൂപ്പുകളിലേക്കും പങ്കെടുക്കുന്നതിനുള്ള സാഹചര്യം ലഭിക്കുന്നു. സ്കൂൾ കലോത്സവങ്ങൾക്ക് തയ്യാറെടുപ്പുകൾ ആറു മാസം മുൻപ് തന്നെ ആരംഭിക്കുന്നു. കുട്ടികളുടെ കഴിവുകൾ മാത്രമായിരിക്കും സെലക്ഷൻറെ മാനദണ്ഡം. | ||
<big>'''* കായികംപരിശീലനം/സ്പോർട്സ് ക്ലബ്'''</big> | <big>'''* കായികംപരിശീലനം/സ്പോർട്സ് ക്ലബ്'''</big> | ||
നാഷണൽഹൈ സ്കൂളിൽ മുൻവർഷങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.ഫുട്ബോൾ ക്രിക്കറ്റ്, ഹാൻഡ് ബോൾ അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ ആണ് പങ്കെടുത്തത് .ഫുട്ബോൾ, അത്‌ലറ്റിക്സ്, ചെസ്, ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ സ്കൂളിലെ കായിക അദ്ധ്യാപകൻറെ നേതൃത്വത്തിൽ അവധിക്കാല പരിശീലനങ്ങൾ കുട്ടികൾക്കായി നൽകിവരുന്നു .കൂടാതെ കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ തുറക്കാത്ത ഈ സാഹചര്യത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി യോഗ പരിശീലനവും , ലളിതമായ വ്യായാമമുറകളും ഓൺലൈനിലൂടെ നൽകിയിരുന്നു .വരും വർഷങ്ങളിൽ ജൂഡോ സ്കേറ്റിംഗ് മുതലായ കായിക ഇനങ്ങൾ കൂടി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരിശ്രമം ആരംഭിച്ചു വരുന്നു . | നാഷണൽഹൈ സ്കൂളിൽ മുൻവർഷങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.ഫുട്ബോൾ ക്രിക്കറ്റ്, ഹാൻഡ് ബോൾ അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ ആണ് പങ്കെടുത്തത് .ഫുട്ബോൾ, അത്‌ലറ്റിക്സ്, ചെസ്, ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ സ്കൂളിലെ കായിക അദ്ധ്യാപകൻറെ നേതൃത്വത്തിൽ അവധിക്കാല പരിശീലനങ്ങൾ കുട്ടികൾക്കായി നൽകിവരുന്നു .കൂടാതെ കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ തുറക്കാത്ത ഈ സാഹചര്യത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി യോഗ പരിശീലനവും , ലളിതമായ വ്യായാമമുറകളും ഓൺലൈനിലൂടെ നൽകിയിരുന്നു .വരും വർഷങ്ങളിൽ ജൂഡോ സ്കേറ്റിംഗ് മുതലായ കായിക ഇനങ്ങൾ കൂടി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരിശ്രമം ആരംഭിച്ചു വരുന്നു '''*<big>ഫിലിം ക്ലബ്</big>''' | ||
2019 20 അധ്യയന വർഷമാണ് സ്കൂളിൽ ഫിലിം ക്ലബ് പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള സിനിമകൾ കാണുവാനും തുടർന്ന് ചർച്ചകളും അവലോകനങ്ങളും നടത്തുന്നതിനും വേണ്ടി ക്ലബ് വേദിയാകുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് കുട്ടികളുടെ അഭിരുചി വർധിപ്പിക്കുന്നതിന് ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു . | |||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തപ്പെട്ടു . 2021 ൽ ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് നാഷണൽ ഹൈസ്കൂൾ ഫിലിം ക്ലബ്ബും, പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയും ,കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഗാന്ധിജിയെക്കുറിച്ചുള്ള സിനിമകൾ ഓൺലൈൻ വഴി കുട്ടികൾക്കായി അവതരിപ്പിക്കുകയുണ്ടായി . മൂന്ന് ചിത്രങ്ങൾ അദ്ദേഹത്തിൻറെ 152-ാം ജന്മവാർഷികദിനം മുതൽ മൂന്ന് ദിവസങ്ങളിലായി പ്രദർശിപ്പിക്കുകയുണ്ടായി. '''<nowiki/>'ദ് മേക്കിങ് ഓഫ് മഹാത്മാ', 'ഗാന്ധി,' 'കൂർമാവതാര'''' എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത് . '''ഗാന്ധിജി''' എന്ന ലോകാരാധ്യനായ നേതാവ് രൂപപ്പെട്ടതെങ്ങനെ, അദ്ദേഹത്തിൻറെ ആദർശങ്ങൾ എന്തൊക്കെയായിരുന്നു ,പുതിയ കാലഘട്ടത്തിൽ അവ എങ്ങനെ പ്രസക്തമാകുന്നു തുടങ്ങിയ ആശയങ്ങൾ ചർച്ച ചെയ്യാൻ ഈ സിനിമാ പ്രദർശനത്തിലൂടെ കുട്ടികൾക്ക് കഴിഞ്ഞു. | |||
2022 ൽ പൊതുവിദ്യാഭ്യാസ വകുപ്പും, എക്സൈസ് വകുപ്പും,വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ ഫിലിം ക്ലബ്ബിലെ കുട്ടികൾ ഷോർട്ട് ഫിലിം നിർമ്മിക്കുകയും ചെയ്തു. |