Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 123: വരി 123:
<big>'''* ഇംഗ്ലീഷ് ക്ലബ്ബ്'''</big>  
<big>'''* ഇംഗ്ലീഷ് ക്ലബ്ബ്'''</big>  


വിവിധ പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് ക്ലബ്ബിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു.യുപിയിലും എച്ച് സി ലും 50 വിതം  കുട്ടികളെ ക്ലബ്ബിൻറെ അംഗങ്ങളാക്കുന്നു. ഒരു ദിവസം 1 പിഎം മുതൽ 1.30പി എം ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തും . കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങൾ അടുത്ത ആഴ്ചയിലേക്ക് കൊടുത്തു വിടും . കുട്ടികളുടെ നിലവാരമനുസരിച്ച് പുസ്തകങ്ങൾ കൊടുത്തുവിട്ട് യുപിയിലെ കുട്ടികളികൾ ലഘുസംഗ്രഹം തയ്യാറാക്കും ഹൈസ്കൂളിലെ കുട്ടികൾ പുസ്തക അവലോകനം തയ്യാറാക്കും . എല്ലാ ക്ലാസുകളിലും ക്ലബ്ബിനെ ഭാഗമായി ഇംഗ്ലീഷ് പദ്യം ചൊല്ലൽ പ്രസംഗം പുസ്തകാവലോകനം ഇംഗ്ലീഷ് പത്രവായന തുടങ്ങിയവ നടത്തിവരുന്നു. പ്രധാനപ്പെട്ട ദിവസങ്ങൾ അതിനോടനുബന്ധിച്ച മത്സരങ്ങൾ നടത്തുന്നു. പാഠഭാഗത്തെ ആസ്പദമാക്കി നാടകം സ്കിറ്റ് റോൾപ്ലേ തുടങ്ങിയവ നടത്തുന്നു. പദസമ്പത്ത് വർധിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നൽകുന്നു. പ്രകൃതിസ്നേഹം വളർത്തത്തക്കവിധത്തിലുള്ള മത്സരങ്ങൾ നടത്തി വീഡിയോ പ്രകാശനം നടത്തി. കുട്ടികളെ ഇംഗ്ലീഷ് ഫെസ്റ്റിന് ബി ആർ സി തലത്തിൽ പങ്കെടുപ്പിച്ചുകൊണ്ട്. ഇംഗ്ലീഷ് ഫസ്റ്റിൽ ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താൽപര്യത്തോടെ ചെയ്തുവരുന്നു. വീഡിയോ ഓഡിയോ കൈയ്യെഴുത്ത് ഈ മൂന്ന് തലത്തിലും കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കാൻ തരത്തിലുള്ള പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിവരുന്നു.
കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി മുൻനിർത്തി വിവിധ പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് ക്ലബ്ബിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു.യുപിയിലും എച്ച് സി ലും 50 വിതം  കുട്ടികളെ ക്ലബ്ബിൻറെ അംഗങ്ങളാക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്ക് ഒരു മണിമുതൽ ഒന്നര വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തും . കുട്ടികൾക്ക് ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നൽകാറുണ്ട്  . യുപിയിലും ഹൈസ്കൂളിലുമുള്ള കുട്ടികൾക്ക് അവരുടെ ഇംഗ്ലീഷ് നിലവാരം അനുസരിച്ചുള്ള പുസ്തകങ്ങൾ നൽകുകയും പുസ്തക വായനക്ക് ശേഷം യുപി വിഭാഗം കുട്ടികൾ ലഘു സംഗ്രഹം തയ്യാറാക്കുകയും,ഹൈസ്കൂൾ വിഭാഗം കുട്ടികൾ പുസ്തക അവലോകനം തയ്യാറാക്കുകയും ചെയ്യുന്നു  . എല്ലാ ക്ലാസുകളിലും ക്ലബ്ബിന്റെ ഭാഗമായി ഇംഗ്ലീഷ് പദ്യം ചൊല്ലൽ ,പ്രസംഗം ,പുസ്തകാവലോകനം, ഇംഗ്ലീഷ് പത്രവായന തുടങ്ങിയവ നടത്തിവരുന്നു. പ്രധാനപ്പെട്ട ദിവസങ്ങളിൽ അതിനോടനുബന്ധിച്ച മത്സരങ്ങൾ നടത്തുന്നു.അതോടൊപ്പം മഹത് വ്യക്തികളെ കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. പാഠഭാഗത്തെ ആസ്പദമാക്കി നാടകം, സ്കിറ്റ്, റോൾപ്ലേ തുടങ്ങിയവ നടത്തുന്നു. പദസമ്പത്ത് വർധിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നൽകുന്നു. പ്രകൃതിസ്നേഹം വളർത്തത്തക്കവിധത്തിലുള്ള മത്സരങ്ങൾ നടത്തി വീഡിയോ പ്രകാശനം ചെയ്യാറുണ്ട് . കുട്ടികളെ ഇംഗ്ലീഷ് ഫെസ്റ്റിന് ബി ആർ സി തലത്തിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫസ്റ്റിൽ ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താൽപര്യത്തോടെ ചെയ്തുവരുന്നു. വീഡിയോ ,ഓഡിയോ, കൈയ്യെഴുത്ത് ഈ മൂന്ന് തലത്തിലും കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിവരുന്നു.


<big>'''* സയൻസ് ക്ലബ്'''</big>  
<big>'''* സയൻസ് ക്ലബ്'''</big>  
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573699" എന്ന താളിൽനിന്ന് ശേഖരിച്ചത്