Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:47061 MSL.jpg|ലഘുചിത്രം|മർകസ് സൂപ്പർ ലീഗ് ഫുട്ബാൾ വിജയികൾ |പകരം=|100x100ബിന്ദു]]

മർകസ് സ്കൂളിലെ വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിക്കുന്നതിനും ടീം സ്പിരിറ്റും ഊട്ടി ഉറപ്പിക്കുന്നതിനും സ്കൂളിലെ യു പി വിഭാഗത്തിലും ഹൈ സ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി ഫുട്ബാൾ മേള ടർഫിൽ വെച്ച് സങ്കടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ ടീം കിരീടം നേടുന്നതിന് വേണ്ടി നന്നായി പ്രയത്നിച്ചു. ഫുട്ബോൾ മേള സ്കൂൾ ഹെഡ്മാസ്റ്റർ കിക്കോഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി എ ഭാരവാഹികൾ രക്ഷിതാക്കൾ പങ്കെടുത്തു.

== ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഉദ്ഘാടനം ==
[[പ്രമാണം:47061LKINAG.jpg|വലത്ത്‌|ചട്ടരഹിതം]]2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ മാസ്റ്റർ ആശംസ അറിയിച്ചു.  സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് മാസ്റ്റർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് മാസ്റ്റർ നന്ദി അറിയിച്ചു.
=== <u>ലിറ്റിൽ കൈറ്റ്‌സ്  മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്</u> ===
[[പ്രമാണം:47061 lk23.jpg|ഇടത്ത്‌|ലഘുചിത്രം|മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം ]]
സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർത്ഥികളിൽ  നിന്നുള്ള 40 വിദ്യാർത്ഥികൾ ക്യാമ്ബിൽ പങ്കാളികളായി. കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്ബ് വളരെ ലളിതമായി ആണ് സങ്കടിപ്പിച്ചത്. മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. പി അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ റഹ്മാൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. 
പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്ബിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച്‌ ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്ബിലെ ഉള്ളടക്കം. ക്യാമ്ബിന് മുന്നോടിയായി ഈ മേഖലകളിൽ നൽകിയ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ് മാസ്റ്റർ മുഹമ്മദ് സാലിം എൻ കെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്ബുകൾ സംഘടിപ്പിച്ചത്.
ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്ബിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ളപ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്ബിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.

== കേരളത്തിൽ വന്ന് മികവുകാട്ടിയവർക്ക് കാശ്മീരിലെത്തി അനുമോദനം ==

വരി 152: വരി 138:
== ഫുൾ എ പ്ലസ് നേടിയ 99 വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങ് ==

[[പ്രമാണം:47061 anumodhanam.jpg|ലഘുചിത്രം|2021-22 അധ്യയന വർഷം  എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും ഫുൾ   എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക്  എം കെ രാഘവൻ എം.പി,  സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ  ഉപഹാരം നൽകുന്നു.|പകരം=|ഇടത്ത്‌]]

ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പരമ്പരാഗത സമീപനങ്ങൾ മാറ്റാൻ സമയമായെന്ന് എം കെ രാഘവൻ എം പി. മർകസ് സ്ഥാപനങ്ങൾക്ക് അത്തരം മാറ്റങ്ങളുടെ മുന്നിൽ നടക്കാൻ  സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 99 വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വിദ്യാഥികൾക്ക് ഉപഹാരം നൽകി. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അനുമോദന പ്രസംഗം നടത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് പി സി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കെപി മുഹമ്മദ് കോയ, പൈക്കാട്ട് ഖാദർ ഹാജി, കെ ഹാഷിദ്, കബീർ ടി എന്നിവർ ആശംസകൾ അറിയിച്ചു
ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പരമ്പരാഗത സമീപനങ്ങൾ മാറ്റാൻ സമയമായെന്ന് എം കെ രാഘവൻ എം പി. മർകസ് സ്ഥാപനങ്ങൾക്ക് അത്തരം മാറ്റങ്ങളുടെ മുന്നിൽ നടക്കാൻ  സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 99 വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വിദ്യാഥികൾക്ക് ഉപഹാരം നൽകി. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അനുമോദന പ്രസംഗം നടത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് പി സി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കെപി മുഹമ്മദ് കോയ, പൈക്കാട്ട് ഖാദർ ഹാജി, കെ ഹാഷിദ്, കബീർ ടി എന്നിവർ ആശംസകൾ അറിയിച്ചു.
 
== ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഉദ്ഘാടനം ==
 
[[പ്രമാണം:47061LKINAG.jpg|വലത്ത്‌|ചട്ടരഹിതം]]2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ മാസ്റ്റർ ആശംസ അറിയിച്ചു.  സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് മാസ്റ്റർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് മാസ്റ്റർ നന്ദി അറിയിച്ചു.
 
=== <u>ലിറ്റിൽ കൈറ്റ്‌സ്  മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്</u> ===
[[പ്രമാണം:47061 lk23.jpg|ഇടത്ത്‌|ലഘുചിത്രം|മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം ]]
സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർത്ഥികളിൽ  നിന്നുള്ള 40 വിദ്യാർത്ഥികൾ ക്യാമ്ബിൽ പങ്കാളികളായി. കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്ബ് വളരെ ലളിതമായി ആണ് സങ്കടിപ്പിച്ചത്. മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. പി അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ റഹ്മാൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. 
 
പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്ബിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച്‌ ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്ബിലെ ഉള്ളടക്കം. ക്യാമ്ബിന് മുന്നോടിയായി ഈ മേഖലകളിൽ നൽകിയ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ് മാസ്റ്റർ മുഹമ്മദ് സാലിം എൻ കെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്ബുകൾ സംഘടിപ്പിച്ചത്.
 
ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്ബിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ളപ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്ബിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.
 
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594242" എന്ന താളിൽനിന്ന് ശേഖരിച്ചത്