Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 55: വരി 55:

== സയൻസ് ക്ലബ് ഉത്ഘാടനം ==
== സയൻസ് ക്ലബ് ഉത്ഘാടനം ==
[[പ്രമാണം:47061 science.jpg|ഇടത്ത്‌|ലഘുചിത്രം|278x278ബിന്ദു]]
[[പ്രമാണം:47061 science.jpg|ഇടത്ത്‌|ലഘുചിത്രം|213x213px|പകരം=]]

വരി 63: വരി 63:

== വേൾഡ് പോപുലേഷൻ ഡേയും സോഷ്യൽ സയൻസ് ക്ലബ്‌ ഉദ്ഘാടനവും ==
[[പ്രമാണം:47061SSCLUB.jpg|ലഘുചിത്രം|160x160ബിന്ദു]]
2021 ജൂലൈ 11 ഞായർ രാവിലെ 9:30 ന് ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടി  സിറാജ് ന്യൂസ്‌ എഡിറ്റർ മുസ്തഫ പി. അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി എച്ച് എം ശ്രീ കെ പി മുഹമ്മദ് കോയ,മുഹമ്മദ് ശരീഫ് കെ കെ, മുഹമ്മദ് ഹബീബ് എംഎ എന്നിവർ സംസാരിച്ചു. സ്വാഗതം നസീറ കെ ക്ലബ്ബ് കൺവീനർ നിർവഹിച്ചു. ചടങ്ങിൽ എസ് എസ് ക്ലബ് അംഗങ്ങളും അധ്യാപകരായ അബ്ദുനാസർ, അബ്ദുള്ള,നൗഷാദ് വി, എന്നിവർ പങ്കെടുത്തു.
[[പ്രമാണം:47061ABHIMUKAM.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പവറൂട്ടി സാഹിബുമായി അഭിമുഖം]]
സ്വാതന്ത്ര്യ ത്തിന്റെ അമൃത മഹോത്സവം ആഘോഷത്തിന്റെ  ഭാഗമായി മർകസ് എച്ച്എസ്എസ് ബോയ്സ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് അബ്ബാസ് മുഹമ്മദ് റാഷിദ് എന്നിവർ കാരന്തൂര് പടാ ളിയിൽ പവറൂട്ടി സാഹിബുമായി അഭിമുഖം നടത്തി,

== ഫോൺ സ്`ട്രെസ്സ് ==
== ഫോൺ സ്`ട്രെസ്സ് ==
[[പ്രമാണം:47061 phstress.jpg|ലഘുചിത്രം|246x246ബിന്ദു]]
[[പ്രമാണം:47061 phstress.jpg|ലഘുചിത്രം|185x185px|പകരം=]]
കോവിഡ് മഹാമാരി കാരണം കുട്ടികളുടെ പഠനം ഓൺലൈൻ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ചേക്കേറിയപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും മനഃശാസ്ത്ര പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ മാർഗ നിദ്ദേശങ്ങൾ നൽകുവാൻ വേണ്ടി ഓൺലൈൻ ബോധവൽക്കരണ പരിപാടി ഓൺലൈൻ മാധ്യമമായ സൂം പ്ലാറ്റഫോമിലൂടെ സങ്കെടുപ്പിച്ചു. കുട്ടികൾക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏതൊക്കെ രൂപത്തിൽ നാം ഡിജിറ്റൽ ഉപകരണങ്ങൾ സമീപിക്കണമെന്നും ക്ലാസ്സിന് നേത്രത്വം നൽകിയ മനഃശാസ്ത്ര വിദക്ദ്ധൻ  ഡോ ഷാഫി അബ്ദുല്ല സുഹൂരി പരാമർശിച്ചു. കുട്ടികളെ പൂർണമായി വിലക്കാതെയും എന്നാൽ അമിതമായി സ്വാതന്ത്രം നൽകാതെയും തികച്ചും മിതമായ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കാം എന്ന് അദ്ദേഹം ഓർമപ്പെടുത്തി. കൂടാതെ മനുഷ്യപരമായ നമ്മുടെ എല്ലാ കഴിവുകളെയും എല്ലാവർക്കും തിരിച്ചറിയാം വിധം അദ്ദേഹം ഓർമപ്പെടുത്തി. ക്ലാസ്സിന് ശേഷം രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.  8 I ക്ലാസ് പി ടി എ ചെയർമാൻ സിറാജുദ്ധീൻ സകാഫിയുടെ അധ്യക്ഷതയിൽ  സ്കൂൾ പ്രഥമ അധ്യാപകൻ പി അബ്ദുൽ നാസർ ഉത്ഘാടന നിർവഹിച്ചു. സ്കൂൾ എസ് ആർ ജി കൺവീനർ മുഹമ്മദ് ശരീഫ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ പി മുഹമ്മദ് കോയ ആശംസകൾ അറിയിച്ചു. ക്ലാസ് അധ്യാപകൻ മുഹമ്മദ് സാലിം എൻ കെ നന്ദി അറിയിച്ചു.

വരി 105: വരി 114:
[[പ്രമാണം:47061 jillapanc.jpg|ലഘുചിത്രം|2021-22 അധ്യയന എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ വിജയം കരസ്ഥമാക്കിയ കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് നൽകുന്ന ആദരം മെമ്പർ എം ധനീഷ് ലാൽ സമ്മാനിക്കുന്നു.]]

2021-22 അധ്യയന വർഷംകഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിനെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ ഉപഹാരം സ്കൂളിന് സമ്മാനിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ  ഏറ്റുവാങ്ങി. സ്കൂൾ പി ടി എ പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ മുഹ്സിൻ അലി, മർകസ് എ.ജി.എം മുഹമ്മദ് ഉനൈസ്, കെ.പി മുഹമ്മദ് കോയ, പടാളിയിൽ ബഷീർ, നൗഷാദ് വി, ഹബീബ് എം എം, ഹാഷിദ് കെ, റഷീദ് പടാളിയിൽ തുടങ്ങിയവർ പങ്കെടുത്തു.

വരി 111: വരി 121:
[[പ്രമാണം:47061SHUJJEEK.jpg|ഇടത്ത്‌|ലഘുചിത്രം|140x140ബിന്ദു]]

സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിൽ ജനകീയ ശുചീകരണം സംഘടിപ്പിച്ചു. അധ്യാപകർ, സ്കൂൾ പിടിഎ അംഗങ്ങൾ, പ്രദേശത്തെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ ശുചീകരണത്തിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, സ്കൂൾ പിടിഎ പ്രസിഡൻറ് പി അബ്ദുൽ ഖാദർ ഹാജി, അഹമ്മദ് പുതുക്കുടി, പി റഷീദ്,  നൗഷാദ് വി, പി പി റഷീദ്, അബ്ദുറഹിം പി സി, കെ അബ്ദുൽ കലാം, സജീവ്, കെ ഹാഷിദ് നേതൃത്വം നൽകി.

വരി 118: വരി 129:

]]
]]
ദീർഘകാലത്തെ ഇടവേളക്ക് ശേഷം സ്കൂളിലെത്തിയ വിദ്യാർഥികളെ സ്വീകരിച്ച് അധ്യാപകർ. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നടന്ന പ്രവേശനോത്സവം ആഘോഷമായി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളുടെ കലാപരിപാടികൾ, പ്രതിജ്ഞ എന്നിവ നടന്നു. സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ  ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡൻ്റ് പി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, എ.പി അബ്ദുല്ല, പി റഷീദ്, ഹബീബ് എം എം പ്രസംഗിച്ചു.
ദീർഘകാലത്തെ ഇടവേളക്ക് ശേഷം സ്കൂളിലെത്തിയ വിദ്യാർഥികളെ സ്വീകരിച്ച് അധ്യാപകർ. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നടന്ന പ്രവേശനോത്സവം ആഘോഷമായി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു. പ്രൈമറി വിഭാഗം വിദ്യാർഥികളുടെ കലാപരിപാടികൾ, പ്രതിജ്ഞ എന്നിവ നടന്നു. സ്കൂളിൽ നടന്ന പ്രൈമറി വിഭാഗം വിദ്യാർഥികളുടെ പ്രവേശനോത്സവ പരിപാടികൾ  ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡൻ്റ് പി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, എ.പി അബ്ദുല്ല, പി റഷീദ്, ഹബീബ് എം എം പ്രസംഗിച്ചു.
[[പ്രമാണം:47061 PREVASAN.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]]
ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വൈവിധ്യങ്ങളായ കലാ പരിപാടികടോടെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ഒന്നര വർഷത്തെ ഓൺലൈൻ ക്ലാസ്സിന് ശേഷം സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകളും മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു. പ്രശസ്ത മിമിക്രി കലാകാരൻ വിനോദ് പലങ്ങാട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രശസ്ത മാപ്പിള കലാകാരൻ സൽമാനും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായി. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോയ മാസ്റ്റർ, ജലീൽ മാസ്റ്റർ, നാസർ മാസ്റ്റർ, കരീം മാസ്റ്റർ,സിൽസില ടീച്ചർ,ജവാദ് മാസ്റ്റർ,ഹാഷിദ് മാസ്റ്റർ, ഷഫീക് മാസ്റ്റർ,ഉബൈദ് മാസ്റ്റർ ചടങ്ങിൽ സംസാരിച്ചു. അഷ്‌റഫ്‌ മാസ്റ്റർ സ്വാഗതവും അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

== സ്പെഷ്യൽ പി ടി എ സമ്മിറ്റ് ==
== സ്പെഷ്യൽ പി ടി എ സമ്മിറ്റ് ==
[[പ്രമാണം:47061 spta.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]]

2021-22 അക്കാമദിക വർഷം - അഞ്ചാം ക്ലാസ്സിലെ രക്ഷിതാക്കൾക്ക് പി ടി എ മീറ്റിംഗ് നടത്തി. തുടർന്നു രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് കൊടുത്തു. യു പി വിഭാഗം  സീനിയർ അധ്യാപകനായ അബ്ദുള്ള സാർ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ  അബ്ദുൽ നാസർ പി ഉത്ഘാടനം  ചെയ്ത പരിപാടിയിൽ അബ്ദുൽ കലാം  ആശംസകൾ നേർന്നു.. ഹയർ സെക്കന്ററി അധ്യാപകനായ മുഹമ്മദ്  അലി രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു.. ശ്രീഹരി സർ നന്ദി പ്രകാശിപ്പിച്ചു.

വരി 133: വരി 144:
[[പ്രമാണം:47061 brcnumoda.jpg|ലഘുചിത്രം|വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിക്കുന്നു.]]

വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിച്ചു. കോവിഡ് കാലത്ത് ഭിന്നശേഷി വിദ്യാർഥികൾക്കായി കുന്ദമംഗലം ബി.ആർ.സി നടപ്പിലാക്കിയ പദ്ധതിയാണ് വൈറ്റ് ബോർഡ്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ പഠന മികവുകൾ എത്തിക്കുന്നതിനായി ഹരീഷ്കുമാർ തയ്യാറാക്കിയ പഠനവിഭവങ്ങൾ പരിഗണിച്ചാണ് അനുമോദനം. പ്രധാന്യാപകൻ പി അബ്ദുന്നാസർ അനുമോദന ഫലകം കൈമാറി. വി നൗഷാദ്, ബി ആർ സി പ്രതിനിധികളായ ബിൻസി, ഷമീറ, ഷജിന, പുഷ്പൻ സംബന്ധിച്ചു. അബ്ദുല്ല എ പി സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു.

വരി 139: വരി 151:
[[പ്രമാണം:47061 anumodhanam.jpg|ലഘുചിത്രം|2021-22 അധ്യയന വർഷം  എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും ഫുൾ   എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക്  എം കെ രാഘവൻ എം.പി,  സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ  ഉപഹാരം നൽകുന്നു.|പകരം=|ഇടത്ത്‌]]

ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പരമ്പരാഗത സമീപനങ്ങൾ മാറ്റാൻ സമയമായെന്ന് എം കെ രാഘവൻ എം പി. മർകസ് സ്ഥാപനങ്ങൾക്ക് അത്തരം മാറ്റങ്ങളുടെ മുന്നിൽ നടക്കാൻ  സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 99 വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വിദ്യാഥികൾക്ക് ഉപഹാരം നൽകി. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അനുമോദന പ്രസംഗം നടത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് പി സി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കെപി മുഹമ്മദ് കോയ, പൈക്കാട്ട് ഖാദർ ഹാജി, കെ ഹാഷിദ്, കബീർ ടി എന്നിവർ ആശംസകൾ അറിയിച്ചു.

== സ്കൂൾ പ്രഥമ ഹെഡ് മാസ്റ്റർ അനുസ്മരണ സംഗമം ==
[[പ്രമാണം:47061ANUSMARANAM.jpg|ലഘുചിത്രം|200x200ബിന്ദു|പി മുഹമ്മദ് മാസ്റ്റർ അനുസ്മരണ സംഗമം സി മുഹമ്മദ് ഫൈസി ഉത്ഘാടനം]]
കാരന്തൂർ:മർകസ് ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്ന പി. മുഹമ്മദ് മാസ്റ്റർ മാതൃകാ വ്യക്തിത്വമായിരുന്നുവെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അനുസ്മരിച്ചു. പുതിയ കാലത്തെ അധ്യാപകർക്കും വിദ്യാർഥികൾക്കും റോൾ മോഡലായാണ് തന്റെ പതിറ്റാണ്ടുകൾ നീണ്ട അധ്യാപക ജീവിതം മുഹമ്മദ്‌ മാസ്റ്റർ നടത്തിയതെന്നും അത് മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് സെൻട്രൽ  അലുംനി മർകസ് ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സയ്യിദ് സ്വാലിഹ് ജിഫ് ജിഫ്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ,സഹ അധ്യാപകനായിരുന്ന അബ്ദുൽ ഖാദർ മാസ്റ്റർ പുല്ലാളൂർ, അബ്ദുറഹിമാൻ മാസ്റ്റർ വെള്ളിപറമ്പ്, കെ.കെ മരക്കാർ ദാരിമി, നിയാസ് ചോല, അഹ്‌മദ്‌ മാസ്റ്റർ വേളാട്ട്, മുഹമ്മദ്‌ കോയ മാസ്റ്റർ, മുഹമ്മദ്‌ ശരീഫ് മാസ്റ്റർ,  അബ്ദുൽ ജലീൽ മാസ്റ്റർ,ഫസലുൽ ഹഖ്,പി.കെ.സി മുഹമ്മദ് കാരശേരി, അബ്ദുല്ല മാസ്റ്റർ മടവൂർ, ജൗഹർ കുന്ദമംഗലം, വള്ളിയാട് മുഹമ്മദലി സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ഉസ്മാൻ മുസ്‌ലിയാർ മണ്ടാളിൽ, അബ്ദു റഹ്‌മാൻ എടക്കുനി,സി.കെ മുഹമ്മദ് ,പി.ടി എ റഹീം,അൻവർ ടി ടി, ഫൈസൽ കൽപക,സാജിദ് ചോല,  എന്നിവർ അനുസ്മരിച്ചു.എ.ടി അഷ്റഫ് അരയങ്കോട് സ്വാഗതവും മുജീബ് റഹ്മാൻ കക്കാട് നന്ദിയും പറഞ്ഞു.
== ലോക അറബി ഭാഷാ ദിനം ==
മർകസ് ബോയ്സ് ഹൈസ്കൂളിൽ 2021 ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അലിഫ് അറബിക് ക്ലബിന്റെ കീഴിൽ വ്യത്യസ്ത പരിപാടികളോട് അറബി ഭാഷാ ദിനം ആചരിച്ചു. ചടങ്ങിൽ Srg കൺവീനർ ശരീഫ് മാസ്റ്റർ, കലാം മാസ്റ്റർ, മുഹമ്മദ് ശഫീഖ് സഖാഫി, മുഹമ്മദ് ഹഫീൽ എന്നിവർ സംബന്ധിച്ചു.

== ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഉദ്ഘാടനം ==

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594398" എന്ന താളിൽനിന്ന് ശേഖരിച്ചത്