"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:58, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
==മർകസ് സൂപ്പർ ലീഗ് == | ==മർകസ് സൂപ്പർ ലീഗ് == | ||
[[പ്രമാണം:47061 MSL.jpg|ലഘുചിത്രം|മർകസ് സൂപ്പർ ലീഗ് ഫുട്ബാൾ വിജയികൾ ]] | [[പ്രമാണം:47061 MSL.jpg|ലഘുചിത്രം|മർകസ് സൂപ്പർ ലീഗ് ഫുട്ബാൾ വിജയികൾ |പകരം=|100x100ബിന്ദു]] | ||
മർകസ് സ്കൂളിലെ വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിക്കുന്നതിനും ടീം സ്പിരിറ്റും ഊട്ടി ഉറപ്പിക്കുന്നതിനും സ്കൂളിലെ യു പി വിഭാഗത്തിലും ഹൈ സ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി ഫുട്ബാൾ മേള ടർഫിൽ വെച്ച് സങ്കടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ ടീം കിരീടം നേടുന്നതിന് വേണ്ടി നന്നായി പ്രയത്നിച്ചു. ഫുട്ബോൾ മേള സ്കൂൾ ഹെഡ്മാസ്റ്റർ കിക്കോഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി എ ഭാരവാഹികൾ രക്ഷിതാക്കൾ പങ്കെടുത്തു. | മർകസ് സ്കൂളിലെ വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിക്കുന്നതിനും ടീം സ്പിരിറ്റും ഊട്ടി ഉറപ്പിക്കുന്നതിനും സ്കൂളിലെ യു പി വിഭാഗത്തിലും ഹൈ സ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി ഫുട്ബാൾ മേള ടർഫിൽ വെച്ച് സങ്കടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ ടീം കിരീടം നേടുന്നതിന് വേണ്ടി നന്നായി പ്രയത്നിച്ചു. ഫുട്ബോൾ മേള സ്കൂൾ ഹെഡ്മാസ്റ്റർ കിക്കോഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി എ ഭാരവാഹികൾ രക്ഷിതാക്കൾ പങ്കെടുത്തു. | ||
വരി 6: | വരി 6: | ||
[[പ്രമാണം:47061LKINAG.jpg|വലത്ത്|ചട്ടരഹിതം]]2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് മാസ്റ്റർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് മാസ്റ്റർ നന്ദി അറിയിച്ചു. | [[പ്രമാണം:47061LKINAG.jpg|വലത്ത്|ചട്ടരഹിതം]]2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ എച് എം ശ്രീ അബ്ദുൽ നാസർ പി യുടെ അധ്യക്ഷതയിൽ സ്കൂൾ എസ് ഐ ടി സി ശ്രീ മുഹമ്മദ് സാലിം മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് മാസ്റ്റർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് മാസ്റ്റർ നന്ദി അറിയിച്ചു. | ||
=== <u>ലിറ്റിൽ കൈറ്റ്‌സ് മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്</u> === | === <u>ലിറ്റിൽ കൈറ്റ്‌സ് മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്</u> === | ||
[[പ്രമാണം:47061 lk23.jpg|ഇടത്ത്|ലഘുചിത്രം|മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം ]] | [[പ്രമാണം:47061 lk23.jpg|ഇടത്ത്|ലഘുചിത്രം|മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം ]] | ||
വരി 71: | വരി 74: | ||
മർകസ് ഹൈസ്കൂളിൽ കോവിഡ് കാലത്ത് കുട്ടികളുടെ സയൻസ് പരീക്ഷണങ്ങളും പ്രവൃത്തി പരിചയവും ഓൺലൈനായി വീഡിയോ അവതരണത്തിലൂടെ നടത്തിക്കൊണ്ട് സയൻസ് ക്ലബ് ഉൽഘാടനം ബഹുമാനപ്പെട്ട ഡോ.അബ്ദുൽ സലീം. (അസ്സോസിയേറ്റ് പ്രൊഫസർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ) നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, മറ്റു അധ്യാപകരായ മുഹമ്മദ് കോയ , ഹാഷിദ്, മുസ്തഫ, വഹീദ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ കുന്ദമംഗലം സബ് ഡിസ്ട്രിക്റ്റ് ശാസ്ത്രരംഗം മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തവർ.ശാസ്ത്ര പരീക്ഷണം. മിൻഹാജ് 10H .പ്രൊജക്ട് അവതരണം. മുൽഹാം മുമയ്യ ദ് . 8 F. ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം . മുഹമ്മദ് ഇർഫാൻ c.9 G.കൂടാതെ പ്രവൃത്തി പരിചയം മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷാൻ. 8 F. തുടങ്ങിയവരെ അഭിനന്ദിച്ചു.. | മർകസ് ഹൈസ്കൂളിൽ കോവിഡ് കാലത്ത് കുട്ടികളുടെ സയൻസ് പരീക്ഷണങ്ങളും പ്രവൃത്തി പരിചയവും ഓൺലൈനായി വീഡിയോ അവതരണത്തിലൂടെ നടത്തിക്കൊണ്ട് സയൻസ് ക്ലബ് ഉൽഘാടനം ബഹുമാനപ്പെട്ട ഡോ.അബ്ദുൽ സലീം. (അസ്സോസിയേറ്റ് പ്രൊഫസർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ) നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, മറ്റു അധ്യാപകരായ മുഹമ്മദ് കോയ , ഹാഷിദ്, മുസ്തഫ, വഹീദ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ കുന്ദമംഗലം സബ് ഡിസ്ട്രിക്റ്റ് ശാസ്ത്രരംഗം മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തവർ.ശാസ്ത്ര പരീക്ഷണം. മിൻഹാജ് 10H .പ്രൊജക്ട് അവതരണം. മുൽഹാം മുമയ്യ ദ് . 8 F. ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം . മുഹമ്മദ് ഇർഫാൻ c.9 G.കൂടാതെ പ്രവൃത്തി പരിചയം മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷാൻ. 8 F. തുടങ്ങിയവരെ അഭിനന്ദിച്ചു.. | ||
വരി 124: | വരി 123: | ||
== മർകസ് ബോയ്സ് സ്കൂളിൽ ജനകീയ ശുചീകരണം == | == മർകസ് ബോയ്സ് സ്കൂളിൽ ജനകീയ ശുചീകരണം == | ||
[[പ്രമാണം:47061SHUJJEEK.jpg|ഇടത്ത്|ലഘുചിത്രം|140x140ബിന്ദു]] | |||
സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിൽ ജനകീയ ശുചീകരണം സംഘടിപ്പിച്ചു. അധ്യാപകർ, സ്കൂൾ പിടിഎ അംഗങ്ങൾ, പ്രദേശത്തെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ ശുചീകരണത്തിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, സ്കൂൾ പിടിഎ പ്രസിഡൻറ് പി അബ്ദുൽ ഖാദർ ഹാജി, അഹമ്മദ് പുതുക്കുടി, പി റഷീദ്, നൗഷാദ് വി, പി പി റഷീദ്, അബ്ദുറഹിം പി സി, കെ അബ്ദുൽ കലാം, സജീവ്, കെ ഹാഷിദ് നേതൃത്വം നൽകി. | സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിൽ ജനകീയ ശുചീകരണം സംഘടിപ്പിച്ചു. അധ്യാപകർ, സ്കൂൾ പിടിഎ അംഗങ്ങൾ, പ്രദേശത്തെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ ശുചീകരണത്തിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, സ്കൂൾ പിടിഎ പ്രസിഡൻറ് പി അബ്ദുൽ ഖാദർ ഹാജി, അഹമ്മദ് പുതുക്കുടി, പി റഷീദ്, നൗഷാദ് വി, പി പി റഷീദ്, അബ്ദുറഹിം പി സി, കെ അബ്ദുൽ കലാം, സജീവ്, കെ ഹാഷിദ് നേതൃത്വം നൽകി. | ||
== ആഘോഷമായി പ്രവേശനോത്സവം == | == ആഘോഷമായി പ്രവേശനോത്സവം == | ||
വരി 133: | വരി 135: | ||
== സ്പെഷ്യൽ പി ടി എ സമ്മിറ്റ് == | == സ്പെഷ്യൽ പി ടി എ സമ്മിറ്റ് == | ||
[[പ്രമാണം:47061 spta.jpg|ലഘുചിത്രം|200x200ബിന്ദു| | [[പ്രമാണം:47061 spta.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]] | ||
2021-22 അക്കാമദിക വർഷം - അഞ്ചാം ക്ലാസ്സിലെ രക്ഷിതാക്കൾക്ക് പി ടി എ മീറ്റിംഗ് നടത്തി. തുടർന്നു രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് കൊടുത്തു. യു പി വിഭാഗം സീനിയർ അധ്യാപകനായ അബ്ദുള്ള സാർ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്ത പരിപാടിയിൽ അബ്ദുൽ കലാം ആശംസകൾ നേർന്നു.. ഹയർ സെക്കന്ററി അധ്യാപകനായ മുഹമ്മദ് അലി രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു.. ശ്രീഹരി സർ നന്ദി പ്രകാശിപ്പിച്ചു. | 2021-22 അക്കാമദിക വർഷം - അഞ്ചാം ക്ലാസ്സിലെ രക്ഷിതാക്കൾക്ക് പി ടി എ മീറ്റിംഗ് നടത്തി. തുടർന്നു രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് കൊടുത്തു. യു പി വിഭാഗം സീനിയർ അധ്യാപകനായ അബ്ദുള്ള സാർ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്ത പരിപാടിയിൽ അബ്ദുൽ കലാം ആശംസകൾ നേർന്നു.. ഹയർ സെക്കന്ററി അധ്യാപകനായ മുഹമ്മദ് അലി രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു.. ശ്രീഹരി സർ നന്ദി പ്രകാശിപ്പിച്ചു. | ||