"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 13: വരി 13:

5 മുതൽ +2വരെ ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസ്സുകളിലായി തൊള്ളായിരത്തിലധികം ആൺകുട്ടികളും എണ്ണൂറിലധികം  പെൺകുട്ടികളും ഉൾപ്പെടുന്നു. നിലവിലെ  സ്കൂൾ മാനേജരായ ശ്രീമതി വി. ശ്രീലേഖ ടീച്ചറും കുട്ടികൾക്കാവശ്യമായ പഠന സാഹചര്യം ഒരുക്കുന്നതിൽ ബദ്ധ ശ്രദ്ധാലുവാണ്.

പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസത്തിന് നാട്ടുകാർക്കിന്ന് അന്യനാടുകൾ തേടിപ്പോകേണ്ടതില്ല. ബഹുനില കെട്ടിടങ്ങളോടുകൂടിയ സ്ക്കൂൾ ഇന്ന്  ജില്ലയ്ക്ക് തന്നെ മാതൃകയാണ്.കലാ കായിക രംഗത്ത ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ശ്രദ്ധേയമായ പ്രകടനങ്ങൾ സ്ഥാപനത്തിന്റെ പെരുമ ഉയർത്തിക്കാട്ടുന്ന ഒന്നാണ്. 2100-ൽ അധികം കുട്ടികൾ ഇവിടെ അധ്യയനത്തിനെത്തുന്നു. 2016-ലെ ജില്ലാ കലോത്സവത്തിന് വേദിയാകാനും സ്ക്കൂളിന് കഴിഞ്ഞു.

പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസത്തിന് നാട്ടുകാർക്കിന്ന് അന്യനാടുകൾ തേടിപ്പോകേണ്ടതില്ല. ബഹുനില കെട്ടിടങ്ങളോടുകൂടിയ സ്ക്കൂൾ ഇന്ന്  ജില്ലയ്ക്ക് തന്നെ മാതൃകയാണ്.കലാ കായിക രംഗത്ത ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ശ്രദ്ധേയമായ പ്രകടനങ്ങൾ സ്ഥാപനത്തിന്റെ പെരുമ ഉയർത്തിക്കാട്ടുന്ന ഒന്നാണ്. 1700-ൽ അധികം കുട്ടികൾ ഇവിടെ അധ്യയനത്തിനെത്തുന്നു.

എസ്.എസ് എൽ സി യ്ക്കും ഹയർ സെക്കന്ററിക്കും ഉയർന്ന വിജയശതമാനത്തോടൊപ്പം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ പ്രക്രീയ സ്കൂളിന്റെ പ്രത്യേകതയാണ്.

മാനേജ്മെന്റ്ന്റെ അക്ഷീണമായ പ്രവർത്തന  ഫലമായി ആധുനിക ഹൈ ടെക് ക്ലാസ്സ്‌ മുറികൾ 2008 മുതൽ സ്കൂളിൽ സജ്ജമാണ്

ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റിക്സ്  1 ബാച്ച് മാത്രം അനുവദിച്ച ഏക സ്കൂൾ നമ്മുടേതാണ്. 300 കൂടുതൽ വിദ്യാർഥികൾഎസ് എസ് എൽ സി പരീക്ഷ എഴുതുന്ന ഈ സ്കൂളിൽ ഒരു ബാച്ച് കൂടി അനുവദിച്ചു കിട്ടും എന്ന പ്ര തീക്ഷയിലാണ് ഈ സരസ്വതി ക്ഷേത്രം. അതു കൊണ്ടു തന്നെ ഹൈസ്ക്കൾ പഠനം പൂർത്തീകരിക്കുന്ന ഭൂരിപക്ഷം കുട്ടികൾക്കും ഇവിടെ പ്രവേശനം ലഭിക്കാറില്ല. ഇത് നമ്മുടെ കുട്ടികളെ ഏറെ ആശംങ്കയിലാക്കുന്നു.

emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576967" എന്ന താളിൽനിന്ന് ശേഖരിച്ചത്