"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:

'''വിദ്യാലയ ചരിത്രം'''

'''വിദ്യാലയ ചരിത്രം'''

[[പ്രമാണം:42019_11.jpg|center]]
[[പ്രമാണം:42019_11.jpg|center|244x244ബിന്ദു]]
[[പ്രമാണം:42019_6.jpeg|thumb|300px|സ്ഥാപക മാനേജർ'|right]]
[[പ്രമാണം:42019_6.jpeg|thumb|300px|സ്ഥാപക മാനേജർ'|right]]

വരി 16: വരി 16:

എസ്.എസ് എൽ സി യ്ക്കും ഹയർ സെക്കന്ററിക്കും ഉയർന്ന വിജയശതമാനത്തോടൊപ്പം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ പ്രക്രീയ സ്കൂളിന്റെ പ്രത്യേകതയാണ്.

എസ്.എസ് എൽ സി യ്ക്കും ഹയർ സെക്കന്ററിക്കും ഉയർന്ന വിജയശതമാനത്തോടൊപ്പം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ പ്രക്രീയ സ്കൂളിന്റെ പ്രത്യേകതയാണ്.
മാനേജ്മെന്റ്ന്റെ അക്ഷീണമായ പ്രവർത്തന  ഫലമായി ആധുനിക ഹൈ ടെക് ക്ലാസ്സ്‌ മുറികൾ 2008 മുതൽ സ്കൂളിൽ സജ്ജമാണ്
മാനേജ്മെന്റ്ന്റെ അക്ഷീണമായ പ്രവർത്തന  ഫലമായി ആധുനിക ഹൈ ടെക് ക്ലാസ്സ്‌ മുറികൾ 2008 മുതൽ സ്കൂളിൽ സജ്ജമാണ്
ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റിക്സ്  1 ബാച്ച് മാത്രം അനുവദിച്ച ഏക സ്കൂൾ നമ്മുടേതാണ്. 300 കൂടുതൽ വിദ്യാർഥികൾഎസ് എസ് എൽ സി പരീക്ഷ എഴുതുന്ന ഈ സ്കൂളിൽ ഒരു ബാച്ച് കൂടി അനുവദിച്ചു കിട്ടും എന്ന പ്ര തീക്ഷയിലാണ് ഈ സരസ്വതി ക്ഷേത്രം. അതു കൊണ്ടു തന്നെ ഹൈസ്ക്കൾ പഠനം പൂർത്തീകരിക്കുന്ന ഭൂരിപക്ഷം കുട്ടികൾക്കും ഇവിടെ പ്രവേശനം ലഭിക്കാറില്ല. ഇത് നമ്മുടെ കുട്ടികളെ ഏറെ ആശംങ്കയിലാക്കുന്നു.

ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റിക്സ്  1 ബാച്ച് മാത്രം അനുവദിച്ച ഏക സ്കൂൾ നമ്മുടേതാണ്. 300 കൂടുതൽ വിദ്യാർഥികൾഎസ് എസ് എൽ സി പരീക്ഷ എഴുതുന്ന ഈ സ്കൂളിൽ ഒരു ബാച്ച് കൂടി അനുവദിച്ചു കിട്ടും എന്ന പ്ര തീക്ഷയിലാണ് ഈ സരസ്വതി ക്ഷേത്രം. അതു കൊണ്ടു തന്നെ ഹൈസ്ക്കൾ പഠനം പൂർത്തീകരിക്കുന്ന ഭൂരിപക്ഷം കുട്ടികൾക്കും ഇവിടെ പ്രവേശനം ലഭിക്കാറില്ല. ഇത് നമ്മുടെ കുട്ടികളെ ഏറെ ആശംങ്കയിലാക്കുന്നു.

=== കനക ജൂബിലി ===
അണയാത്ത അനുഭവങ്ങളുടെ ഓർമ്മച്ചെപ്പ്

കടയ്ക്കാവൂർ - കടലും കായലും ചേർന്ന് കിടക്കുന്ന - കൂടാതെ മറ്റ് പല വിശേഷങ്ങളുണ്ടെങ്കിലും നാം അറിയേണ്ടതായ വിവരം - ബ്രിട്ടീഷ് ആധിപത്യത്തിൽ കഴിഞ്ഞ ഇൻഡ്യ മഹാരാജ്യത്ത് നടന്ന ആദ്യ ബ്രിട്ടീഷ് വിരുദ്ധ കലാപമായ 1721 ൽ നടന്ന ആറ്റിങ്ങൽ കലാപത്തിൽ 141 ബ്രിട്ടീഷുകാരെ വധിച്ചത് കടയ്ക്കാവൂർ കീഴാറ്റിങ്ങൽ പ്രദേശത്തായിരുന്നു. കടയ്ക്കാവൂരിലെ നിരവധി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകാരികളെ പീഡിപ്പിച്ച് വധിക്കുകയുണ്ടായി. ഇന്ത്യൻ ദേശിയ പ്രസ്ഥാന ചരിത്രത്തിലും സ്വതന്ത്ര്യ സമര ചരിത്രത്തിലും കടയ്ക്കാവൂരിൻ്റെ സാന്നിദ്ധ്യത്തിൻ്റെ സാക്ഷ്യപത്രം ഐ.എൻ.എ എന്ന പ്രസ്ഥാനത്തിൻ്റെ കേരള ആസ്ഥാന ഓഫീസും കടയ്ക്കാവൂരിന് മാത്രം സ്വന്തം.

'''28.01 . 1999 , 3.30 (വൈകുന്നേരം)'''

കടയ്ക്കാവൂരിന്റെ ഹൃദയമായ ശ്രീ . സേതു പാർവ്വതി ഭായ് ഹൈസ്ക്കൂൾ എന്ന എസ്.എസ്.പി.ബി.എച്ച്.എസ് -ന്റെ ഒളിമങ്ങാത്ത ചരിത്ര താളുകളിലേക്ക് 1999 ജനുവരി 28 ,29,30 എന്നീ ദിവസങ്ങളിൽ നടന്ന അവിസ്മരണീയമായ ഘോഷയാത്രയെ തുടർന്ന് 7 മഹാ സമ്മേളനങ്ങൾ നാട്ടിലെ ജനസഞ്ചയത്തോടൊപ്പം പൂർവ്വ വിദ്യാർത്ഥിയായ എനിക്ക് ജീവിതം സമ്മാനിച്ച തിളക്കമാർന്ന ഓർമ്മകളായി എസ്.എസ് പി ബി എച്ച്.എസ് - ലെ കനക ജൂബിലി മഹാമഹം മാറി.

'''ഘോഷയാത്ര'''

തുടർന്ന് 6 '''പി എം''' ന് ഉദ്ഘാടന സമ്മേളനം

കടയക്കാവൂരിന്റെ (എസ്.എസ്.പി.ബി.എച്ച്.എസ്) - ചരിത്ര സംഭവമായ മഹാ സമ്മേളനം ബഹു. ധനകാര്യ മന്ത്രി ടി. ശിവദാസ മേനോൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു നിഷ്കളങ്കരായ കുട്ടികളിലേയ്ക്ക് വിദ്യയുടെ പ്രകാശം പകർന്ന് കൊടുക്കുക എന്നത് ഒരു മഹത്തായ കർമ്മമാണെന്ന് സന്ദേശം നൽകി സദസ്സിന് നന്ദി അറിയിച്ച് സ്നേഹത്തോടെ പ്രസംഗം നിർത്തി. വേദിയിൽ എം.എൽ.എ , മുൻ എം.എൽ.എ. പ്രോ വൈസ്  ചാൻസിലർ ഡോ.എൻ.എ കരീം തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

'''29.01.1999 09.30 (രാവിലെ)'''

പ്രസ്തുത സ്കൂളിലെ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം ഹൃദയസ്പർശിയായ ഗുരുശിഷ്യ ബന്ധത്തിൻ്റെ ഉദാത്തമായ ദൃശ്യാവിഷ്കാരമായി മാറി. സ്കൂളിൻ്റെ സന്തതിയായ പിന്നണി ഗായകൻ ശ്രീ.ബ്രഹ്മാനന്ദൻ , സിനിമാ താരങ്ങളായ ശ്രീനാഥ്, പ്രേംകുമാർ കൂടാതെ സ്കൂളിൻ്റെ യശസ്സ് ഉയർത്തിയ പൂർവ്വ വിദ്യാർത്ഥികളായ സുപ്രസിദ്ധ ഹൃദയ ശസ്ത്രക്രീയ വിദഗ്ധൻ ഡോ.പി. ചന്ദ്രമോഹൻ സുപ്രസിദ്ധ മന:ശാസ്ത്ര വിദഗ്ധൻ ഡോ. സുരരാജമണി തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യവും അവരുടെ പ്രഭാഷണങ്ങളും സദസിനെ  അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു.

'''29.01.1999 , 03.30 (വൈകുന്നേരം)'''

'''വനിതാ സമ്മേളനം'''

സ്ത്രീപക്ഷ നിലപാടുകളേയും വിവിധ പ്രശ്നങ്ങളേയും അതിജീവന മാർഗ്ഗങ്ങളേയും വ്യത്യസ്ത നിലപാടുകളിലൂടെ മുൻ ഡെപ്യൂട്ടി സ്പീക്കർ ഭാർഗ്ഗവി തങ്കപ്പൻ എം. എൽ.എ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ' ബിന്ദു മോഹൻ പ്രൊഫസർ നബീസാ ഉമ്മാൾ തുടങ്ങിയവർ സദസിന് നല്ലോരു വിരുന്ന് നല്കി അവസാനിപ്പിച്ചു.

'''29.01.1999 6.00 (വൈകുന്നേരം)'''

'''വിദ്യാഭ്യാസ സമ്മേളനം'''

വിദ്യാ ക്ഷേത്രത്തിൽ ഒഴിവാക്കാനാകാത്ത വിദ്യാഭ്യാസ സമ്മേളനം കടയ്ക്കാവൂരിൻ്റെ സദസിനെ ബഹുമാന്യരായ ഡോ. ബാല മോഹൻ തമ്പി ,ശ്രീ.സമ്പത്ത്' എം പി തുടങ്ങിയ വ്യക്തിത്വങ്ങളാൽ സമ്പുഷ്ടമായി.

'''30. 01.1999 9.30 (രാവിലെ)'''

'''കവിയരങ്ങ്'''

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക, കവിതാ രചന, സാഹിത്യരചന തുടങ്ങിയ ജന്മനായുള്ള കഴിവ് ലഭിച്ച കുട്ടികൾക്ക് പ്രചോദനം കൊടുക്കുക എന്ന കർത്തവ്യം സഫലമാക്കുവാൻ ശ്രീ. ഏഴാച്ചേരിയുടെ സാന്നിദ്ധ്യം മഹനീയം, കൂടാതെ ആശാൻ മെമ്മോറിയൽ അസോസിയേഷൻ സെക്രട്ടറി പ്രൊഫസർ സുധീഷ്, പ്രൊഫസർ. സത്യപ്രകാശം തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് സദസിനെ കവിതാ സാഗരമാക്കി.

'''30.01.1999 3:30 (വൈകുന്നേരം)'''

'''സാഹിത്യ സമ്മേളനം'''

കേരളത്തിൻ്റെ സാംസ്കാരിക സാഹിത്യ പൈതൃകത്തെ ലോകമാകെ പഠനവിഷയമാക്കിയ കാലത്ത് നാം നമ്മുടെ പൈതൃകത്തെ ഈ സമ്മേളനത്തിലൂടെ വിദ്യാർത്ഥി സമൂഹത്തിന് മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഭാഗമാക്കി മാറ്റി ബഹുമാന്യരായ മുൻ സ്പീക്കർ ജി. കാർത്തികേയൻ, ശ്രീ.അലി ഹസൻ എം എൽ എ, ശ്രീ. പിരപ്പൻകോട് മുരളി എം.എൽ.എ, ശ്രീ. പീതാംബരകുറുപ്പ് തുടങ്ങിയവരുടെ വിലയേറിയ സന്ദേശങ്ങളും പ്രഭാഷണങ്ങളും സദസിനെ ഒരു നിമിഷം മായാ ലോകത്തിലെത്തിച്ചു എന്നത് അതിശയോക്തിയല്ല. അനുഭവത്തിൻ്റെ വാക്കുകളാണിവ.

'''30.01.1999 6 (വൈകുന്നേരം)'''

'''സമാപന സമ്മേളന ഉദ്‌ഘാടനം'''

ശ്രീ പദ്മനാഭ ദാസൻ ഉത്രാടം തിരുന്നാൾ മാർത്തണ്ഡവർമ്മ മഹാരാജാവ് നിർവ്വഹിച്ചു .സ്വന്തം അമ്മ മഹാറാണിയുടെ നാമധേയത്തിൽഅറിയപ്പെടുന്ന വിദ്യാ ക്ഷേത്രത്തിന്റെ കനക ജുബിലി ആഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു .ശങ്കരാചാര്യരുടെയും ശിഷ്യനായ പത്മപാദരുടെയും കഥകൾ ഉദ്ധരിച്ചുകൊണ്ട് വിദ്യയാകുന്ന വിളക്കിന്റെ മഹത്വവും ഗുരു ശിക്ഷ്യ ബന്ധത്തിന്റെ പരിപാവനതയും മഹാരാജാവ് ഓർമ്മിപ്പിച്ചു .ജൂബിലി സ്‌മാരക മന്ദിര ശിലാസ്ഥാപനം നിർവ്വഹിച്ചത് ബഹുമാനപ്പെട്ട സ്പീക്കർ ശ്രീ എം വിജയാകുമാറും സേവന കാലം കഴിഞ്ഞു പിരിഞ്ഞു പോയ അദ്ധ്യാപകരെയും മാറ്റു ജീവനക്കാരേയും ആദരിച്ചുകൊണ്ട് ലെഫ് .ഗവർണർ ശ്രീ വക്കം പുരുഷോത്തമനും ശ്രീ ആനതലവട്ടം ആനന്ദനും സംസാരിച്ചു .അങ്ങനെ കടക്കാവൂരിലെ ജനാവലിക്ക് എസ് എസ് പി ബി എച്ച് എസ്‌ എസ് എന്ന വിദ്യയുടെ വൻമരം തുടർച്ചയായ മൂന്നു ദിവസം മനസിനെ ത്രസിപ്പിക്കുകയും ഹൃദയത്തിന് കുളിർമ്മ നല്കുകയും ചെയ്ത് വിടവാങ്ങി .
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698058" എന്ന താളിൽനിന്ന് ശേഖരിച്ചത്