Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

<p style="text-align:justify">'''1919 ജൂൺ മാസത്തിൽ'''ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന് ശ്രീ.ജോസഫ് കുര്യൻ, ശ്രീ.കെ. സി. വർഗീസ് എന്നിവർ സാരഥികൾ ആയിരുന്നു. '''1948-ൽ ഹൈസ്കൂൾ''' ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം കാലാകാലങ്ങളിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ അനേകായിരങ്ങളെ സംഭാവന ചെയ്തു. മികച്ച പഠനനിലവാരത്തോടൊപ്പം ഭൗതിക സാഹചര്യങ്ങളിലെ പുരോഗതിയും കാലാനുസൃതമായി  നേടിയെടുക്കാൻ ഈ ഈ വിദ്യാലയത്തിന് കഴിഞ്ഞു.'''1991-ൽ''' ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ എയ്ഡഡ് മേഖലയിലെ '''പ്രഥമ ഹയർസെക്കൻഡറി സ്കൂൾ''' ആയി ഉയർത്തപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം ആണ്. ഇന്ന്  സംസ്ഥാനത്തെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.

[[പ്രമാണം:37001 sadhu kochukunnju upadesi.jpeg|ഇടത്ത്‌|ലഘുചിത്രം|'''സാധു കൊച്ചുക്കു‍ഞ്ഞുഉപദേശി'''|168x168ബിന്ദു]]
[[പ്രമാണം:37001 sadhu kochukunnju upadesi.jpeg|ഇടത്ത്‌|ലഘുചിത്രം|'''ശ്രീ.സാധു കൊച്ചുക്കു‍ഞ്ഞുഉപദേശി'''|168x168ബിന്ദു|പകരം=]]
[[പ്രമാണം:37001 ദിവ്യ ശ്രീഎ.ജി തോമസ് കശീശ.jpeg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു|'''സ്‍കൂൾ സ്ഥാപകൻ -ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശ''']]

<p style="text-align:justify">അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന [[{{PAGENAME}}/ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത|'''ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത''']] യുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും, ക്രാന്തദർശിയായ '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം/ആനിക്കാട്ട് അച്ഛൻ|ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ]]''' കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് '''ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ്ഉപദേശിയുടെ'''പ്രാർത്ഥനയും, മാർത്തോമ്മ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന .[[{{PAGENAME}}/അയിരൂർ സി.പി. ഫിലിപ്പോസ് കശിശ| '''അയിരൂർ സി.പി. ഫിലിപ്പോസ് കശിശ''']]യുടെ പ്രാേത്സാഹനവും, ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ ത്യാഗ പൂർവ്വമായ അശ്രാന്തപരിശ്രമവും, സഹകരണവും, നിരന്തരപ്രാർത്ഥനയും, സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ  പ്രകൃതിരമണീയമായ കുന്നിൻ നെറുകയിൽ കലാസുഭഗതയോടെ ആധുനിക കലാലയം ക്രമേണ ഉയർന്നു വന്നു.<p/>  

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567194" എന്ന താളിൽനിന്ന് ശേഖരിച്ചത്