Jump to content
സഹായം

English Login float HELP

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 6: വരി 6:

== പരിസ്ഥിതി ദിനം -ജൂൺ 5 ==
== പരിസ്ഥിതി ദിനം -ജൂൺ 5 ==
[[പ്രമാണം:26009poster.jpg|വലത്ത്‌|ചട്ടരഹിതം]]
കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും പ്രകൃതി സ്നേഹം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പരിസ്ഥിതി ദിന സന്ദേശം ഹെഡ്മാസ്റ്റർ ഓൺലൈൻവഴി നൽകി  തുടർന്ന് നേരത്തെ നിർദേശിച്ചതനുസരിച്ച് കുട്ടികൾ സ്വന്തം വീടുകളിൽ ചെടികൾ നടുന്ന വീഡിയോ എൻറെ മരം പ്രദർശിപ്പിച്ചു. അതോടനുബന്ധിച്ച് പരിസര ശുചീകരണം നടത്തേണ്ടതിന്റെ നടത്തേണ്ടത് ആവശ്യകതയെക്കുറിച്ചുള്ള ഒരു വീഡിയോ പ്രദർശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി സൂസമ്മ ടീച്ചർ സ്വാഗതവും സ്റ്റാഫ്  സെക്രട്ടറി  നന്ദിയും അറിയിച്ചു

== ഡിവൈസ് ലൈബ്രറി ഉദ്ഘാടനം ==
[[പ്രമാണം:26009 Device1.jpg|ഇടത്ത്‌|ചട്ടരഹിതം]]
ചേരാനല്ലൂർ: അൽ-ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ ലഭിച്ച ഡിജിറ്റൽ പഠനോപകരണങ്ങൾക്കായുള്ള ഡിവൈസ് ലൈബ്രറി ഉദ്ഘാടനം 03/07/2021 ശനിയാഴ്ച ബഹു : എറണാകുളം എംഎൽ എ ശ്രീ ടി.ജെ വിനോദ് നിർവ്വഹിച്ചു. ലൈബ്രറിയിൽ നിന്ന് സ്മാർട്ട് ഫോണുകൾ രക്ഷിതാക്കൾക്ക് എം ൽ എ വിതരണം ചെയ്തു. പ്രധാന അധ്യാപകൻ ശ്രീ. പി മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ശ്രീ ഫസലുൽ ഹഖ് ഈ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി പ്രോഗ്രാം കോർഡിനേറ്റർ ബിന്ദുമതി ടീച്ചർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് ആശംസകൾ അർപ്പിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ, സ്കൂൾ നോഡൽ ഓഫീസർ സുമേഷ് കെ സി സ്മിത ടീച്ചർ റിലീഷ്യ ലത്തീഫ് കെ പ്രതിഭ രാജ് ,അബ്ദുൽ റസാഖ് വി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശ്രീദേവി ടീച്ചർ നന്ദി അറിയിച്ചു.
'''[https://www.youtube.com/watch?v=dPms0CiheT4 വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''

== സ്കൂൾ@ഹോം ==
== സ്കൂൾ@ഹോം ==
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565255" എന്ന താളിൽനിന്ന് ശേഖരിച്ചത്