"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
ഡയറ്റ് നിർദ്ദേശപ്രകാരം ഡിപ്പാർട്ട്മെൻറ് പ്രതിനിധികളായ ഡി ഇ ഓ എഇഓ ബി ആർ സി പ്രതിനിധികൾ എന്നിവരടങ്ങുന്ന എസ് ആർ ജി ഓൺലൈൻ മീറ്റിംഗ് നവംബർ മാസത്തിൽ നടത്തുകയുണ്ടായി സ്കൂളിലെ എല്ലാ അധ്യാപകരും ചർച്ചയിൽ പങ്കെടുക്കുകയും അവരവരുടെ  വിഷയങ്ങളിൽ തയ്യാറാക്കിയ ടീച്ചിങ് മാന്വൽ ഉം പുതിയ പ്രവർത്തനങ്ങളും പ്രതികരണ കുറിപ്പുകളും അവതരിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ പഠനപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ  ടീച്ചിങ് മാനുവലിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും  ഓൺലൈൻ പ്ലാറ്റ്ഫോമിൽ പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും  വിശദമായി ചർച്ച ചെയ്തു

== '''എസ്എസ്എൽസി-ഓഫ് ലൈൻ ക്ലാസ്സുകൾ''' ==
== എസ്എസ്എൽസി-ഓഫ് ലൈൻ ക്ലാസ്സുകൾ ==
സർക്കാർ നിർദ്ദേശാനുസരണം 2020 21 ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ജനുവരി ഒന്നുമുതൽ ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളെ വിവിധ ക്ലാസുകളിലായി തരംതിരിച്ച് ഇരുത്തിക്കൊണ്ടാണ് അദ്യയനം ആരംഭിച്ചത് അധ്യാനം തുടർന്നു. തുടർന്ന് കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിവിധ ക്രിയാത്മക പ്രവർത്തനങ്ങൾ കൈകൊണ്ടു കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും പരീക്ഷ പേടി ഇല്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തലത്തിലുള്ള ക്ലാസ് സംഘടിപ്പി

== '''ഹോം ലാബ്''' ==
== ഹോം ലാബ് ==
[[പ്രമാണം:26009 Home lab.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|278x278px]]

<p align="justify">സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓൺലൈനായി പഠിക്കുന്ന കുട്ടികൾക്കായി ശാസ്ത്രപരീക്ഷണങ്ങൾ എപ്രകാരം നടത്താമെന്നും അതിന്റെ ഭാഗമായി വീടുകളിൽ കുട്ടികൾക്ക് ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് പാഠഭാഗവുമായി ബന്ധപ്പെടുത്തി വിവിധ പരീക്ഷണങ്ങൾ നടത്തുന്നതിനെക്കുറിച്ച് ക്ലബ് മീറ്റിംഗിൽ ചർച്ചചെയ്യുകയുണ്ടായി.ഇതിന്റെ  അടിസ്ഥാനത്തിൽ  മുഴുവൻ വിദ്യാർഥികളും അവർക്ക് വീട്ടിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങൾ നടത്താൻ  നിർദ്ദേശിക്കുകയും ഭൂരിഭാഗം വിദ്യാർത്ഥികളും പരീക്ഷണങ്ങളിൽ ഏർപ്പെടുകയും അതിന്റെ വീഡിയോ അയച്ചു തരികയും ചെയ്തു. ഈയൊരു സംരംഭത്തിലൂടെശാസ്ത്രാഭിരുചി വളർത്തി വിവിധ പരീക്ഷണങ്ങളിൽ  ഏർപ്പെടാനുള്ള താല്പര്യം വളർത്തിയെടുക്കാൻ സാധിച്ചു . വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ച ഓരോ കുട്ടിക്കും വീട്ടിൽ ഹോം ലാബ് സജ്ജമാക്കാൻ നിർദ്ദേശിക്കുകയും നല്ല ലാബ് തയാറാക്കിയവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു .കോവിഡ് 19 എന്ന മഹാമാരിയുടെ വരവോടെ വീടുകളിൽ തന്നെ ഒതുങ്ങിക്കഴിഞ്ഞ , ഓൺലൈൻ ക്ലാസുകളിലൂടെ മുരടിച്ചുപോയ കുഞ്ഞുങ്ങൾക്ക് ഇതുപോലെയുള്ള ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര കൗതുകങ്ങളും ഏറെ ആശ്വാസകരമായിരുന്നു . കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുവാൻ ഏറെ തൽപരനാക്കാനും സാധിച്ചു. ഐ.ഇ.ഡി വിഭാഗം കുട്ടികൾക്ക് പാഠഭാഗങ്ങൾ ഏറെക്കുറെ അനായാസകരമായി മനസ്സിലാക്കുവാനും ഹോം ലാബ് എന്ന പദ്ധതി ഏറെ സഹായകമായിരുന്നു. ഈ പദ്ധതിയിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചി നല്ലരീതിയിൽ ഉയർത്തുവാൻ സാധിച്ചു എന്നതും പ്രശംസനീയം തന്നെയായിരുന്നു</p>

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594132" എന്ന താളിൽനിന്ന് ശേഖരിച്ചത്