"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:41, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→മുന്നൊരുക്ക പ്രവർത്തനങ്ങൾ
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
== മുന്നൊരുക്ക പ്രവർത്തനങ്ങൾ == | == മുന്നൊരുക്ക പ്രവർത്തനങ്ങൾ == | ||
2020 -21 അധ്യയന വർഷം പുതിയ സാഹചര്യത്തിൽ കോവിഡ്-19 എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഘട്ടത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ആസൂത്രണം ചെയ്യാനായി മെയ് 27 ന് ഓൺലൈൻ മീറ്റിംഗ് ചേർന്നു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കുകയും എല്ലാ അധ്യാപകരും സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു . മീറ്റിംഗിൽ 2020-21 | 2020 -21 അധ്യയന വർഷം പുതിയ സാഹചര്യത്തിൽ കോവിഡ്-19 എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഘട്ടത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ആസൂത്രണം ചെയ്യാനായി മെയ് 27 ന് ഓൺലൈൻ മീറ്റിംഗ് ചേർന്നു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കുകയും എല്ലാ അധ്യാപകരും സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു . മീറ്റിംഗിൽ 2020-21 അധ്യയനവർഷത്തിലെ അധ്യാപകർക്കുള്ള ചുമതല വിഭജനം പൂർത്തീകരിച്ചു.ജൂൺ ഒന്നു മുതൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകൾ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് തീരുമാനമെടുത്തു കൊണ്ട് യോഗം അവസാനിപ്പിച്ചു | ||
== കൂടെയുണ്ട് കൂട്ടിനുണ്ട് -ജൂൺ 3 == | == കൂടെയുണ്ട് കൂട്ടിനുണ്ട് -ജൂൺ 3 == |