Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
[[പ്രമാണം:26009volountier.jpg|ഇടത്ത്‌|ചട്ടരഹിതം|269x269ബിന്ദു]]
[[പ്രമാണം:26009volountier.jpg|ഇടത്ത്‌|ചട്ടരഹിതം|269x269ബിന്ദു]]
ചേരനെല്ലൂർ:  അൽഫാറൂഖിയ Nss യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയർ വിദ്യാർത്ഥികൾക്ക് "സാമൂഹിക സേവനം വിദ്യാർത്ഥികളിലൂടെ" എന്ന വിഷയത്തെ ആസ്പ്പദമാക്കി കളമശ്ശേരി ക്ലസർ PAC ശ്രീ.സലിം സാറിന്റെ നേതൃത്വത്തിൽ പരിശീലന ശില്പശാല നടത്തി. Nss പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ അധ്യക്ഷത വഹിച്ചു. ലാബ് അസിസ്റ്റന്റ് ശ്രീ. റഹ്മത്തുള്ള ചടങ്ങിൽ സംബന്ധിച്ചു. NSS Leader അബിയ ടിപ്സൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ വളണ്ടിയർ ആദിത്യൻ നന്ദി രേഖപ്പെടുത്തി. സ്നേഹോപഹാരം പ്രോഗ്രാം ഓഫീസറിൽ നിന്നും PAC കൈപ്പറ്റി.

== '''''മാതൃക ഹരിത ഗ്രാമം''''' ==
ചേരാനല്ലൂർ പഞ്ചായത്തിനെ;പ്ലാസ്റ്റിക് വിമുക്തമാക്കി  മാതൃക ഹരിതഗ്രാമം ആയി ഉയർത്തുക എന്ന ലക്ഷ്യത്തോടെ അൽ ഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് നേതൃത്വത്തിൽ  നടപ്പിലാക്കിയ മാതൃക ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം .എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രതിഭാരാജിന്റെ നേതൃത്വത്തിലാണ് ഹരിതഗ്രാമം പദ്ധതി വിഭാവനം ചെയ്യപ്പെട്ടതും നടപ്പിലാക്കിയതും.ശ്രീ ഫസലുൽ ഹഖ് കെ സി; പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു.ശ്രീമതി  അനു ക്ലീറ്റസ്  മുൻ  എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ  ആശംസകളർപ്പിച്ചു ,പദ്ധതിയുടെ ഭാഗമായി തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂളുകൾ ആയ സെൻറ് ജോർജ് HSS പുത്തൻപള്ളി  ,..എച്ച് എസ് എസ് ഓഫ് ജീസസ് കോതാട് തുടങ്ങിയ ഹയർ സെക്കൻഡറി സ്കൂളുകളും ഉദ്ഘാടന വേദിയിൽ പങ്കെടുത്തു
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562026" എന്ന താളിൽനിന്ന് ശേഖരിച്ചത്