"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
14:49, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→മാതൃക ഹരിത ഗ്രാമം
വരി 29: | വരി 29: | ||
== '''''മാതൃക ഹരിത ഗ്രാമം''''' == | == '''''മാതൃക ഹരിത ഗ്രാമം''''' == | ||
[[പ്രമാണം:26009 മാതൃകാ ഹരിത ഗ്രാമം (1).jpg|ഇടത്ത്|ചട്ടരഹിതം|269x269ബിന്ദു]] | |||
ചേരാനല്ലൂർ പഞ്ചായത്തിനെ;പ്ലാസ്റ്റിക് വിമുക്തമാക്കി മാതൃക ഹരിതഗ്രാമം ആയി ഉയർത്തുക എന്ന ലക്ഷ്യത്തോടെ അൽ ഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് നേതൃത്വത്തിൽ നടപ്പിലാക്കിയ മാതൃക ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം .എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രതിഭാരാജിന്റെ നേതൃത്വത്തിലാണ് ഹരിതഗ്രാമം പദ്ധതി വിഭാവനം ചെയ്യപ്പെട്ടതും നടപ്പിലാക്കിയതും.ശ്രീ ഫസലുൽ ഹഖ് കെ സി; പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു.ശ്രീമതി അനു ക്ലീറ്റസ് മുൻ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ആശംസകളർപ്പിച്ചു ,പദ്ധതിയുടെ ഭാഗമായി തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂളുകൾ ആയ സെൻറ് ജോർജ് HSS പുത്തൻപള്ളി ,..എച്ച് എസ് എസ് ഓഫ് ജീസസ് കോതാട് തുടങ്ങിയ ഹയർ സെക്കൻഡറി സ്കൂളുകളും ഉദ്ഘാടന വേദിയിൽ പങ്കെടുത്തു | ചേരാനല്ലൂർ പഞ്ചായത്തിനെ;പ്ലാസ്റ്റിക് വിമുക്തമാക്കി മാതൃക ഹരിതഗ്രാമം ആയി ഉയർത്തുക എന്ന ലക്ഷ്യത്തോടെ അൽ ഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് നേതൃത്വത്തിൽ നടപ്പിലാക്കിയ മാതൃക ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം .എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രതിഭാരാജിന്റെ നേതൃത്വത്തിലാണ് ഹരിതഗ്രാമം പദ്ധതി വിഭാവനം ചെയ്യപ്പെട്ടതും നടപ്പിലാക്കിയതും.ശ്രീ ഫസലുൽ ഹഖ് കെ സി; പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു.ശ്രീമതി അനു ക്ലീറ്റസ് മുൻ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ആശംസകളർപ്പിച്ചു ,പദ്ധതിയുടെ ഭാഗമായി തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂളുകൾ ആയ സെൻറ് ജോർജ് HSS പുത്തൻപള്ളി ,..എച്ച് എസ് എസ് ഓഫ് ജീസസ് കോതാട് തുടങ്ങിയ ഹയർ സെക്കൻഡറി സ്കൂളുകളും ഉദ്ഘാടന വേദിയിൽ പങ്കെടുത്തു |