"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
[[പ്രമാണം:26009swatchbharath03.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26009swatchbharath03.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26009swatchbharath02.jpg|നടുവിൽ|ചട്ടരഹിതം|284x284ബിന്ദു]]
[[പ്രമാണം:26009swatchbharath02.jpg|നടുവിൽ|ചട്ടരഹിതം|284x284ബിന്ദു]]
== '''''വളണ്ടിയർ പരിശീലനo സംഘടിപ്പിച്ചു''''' ==
[[പ്രമാണം:26009volountier.jpg|ഇടത്ത്‌|ചട്ടരഹിതം|269x269ബിന്ദു]]
ചേരനെല്ലൂർ:  അൽഫാറൂഖിയ Nss യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയർ വിദ്യാർത്ഥികൾക്ക് "സാമൂഹിക സേവനം വിദ്യാർത്ഥികളിലൂടെ" എന്ന വിഷയത്തെ ആസ്പ്പദമാക്കി കളമശ്ശേരി ക്ലസർ PAC ശ്രീ.സലിം സാറിന്റെ നേതൃത്വത്തിൽ പരിശീലന ശില്പശാല നടത്തി. Nss പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ അധ്യക്ഷത വഹിച്ചു. ലാബ് അസിസ്റ്റന്റ് ശ്രീ. റഹ്മത്തുള്ള ചടങ്ങിൽ സംബന്ധിച്ചു. NSS Leader അബിയ ടിപ്സൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ വളണ്ടിയർ ആദിത്യൻ നന്ദി രേഖപ്പെടുത്തി. സ്നേഹോപഹാരം പ്രോഗ്രാം ഓഫീസറിൽ നിന്നും PAC കൈപ്പറ്റി.
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561822" എന്ന താളിൽനിന്ന് ശേഖരിച്ചത്