Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൃത്തിയാക്കി. ഗാന്ധിജിയും കുട്ടികളും - ഉപന്യാസ മത്സരം നടത്തി. ഗാന്ധിജിയുടെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.
എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൃത്തിയാക്കി. ഗാന്ധിജിയും കുട്ടികളും - ഉപന്യാസ മത്സരം നടത്തി. ഗാന്ധിജിയുടെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.


=='''എസ് പി സി  യൂണിറ്റ് ഉദ്‌ഘാടനം'''==
[[പ്രമാണം:26009spc inauguration.jpg|വലത്ത്‌|ചട്ടരഹിതം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26009spc_inauguration.jpg]][[പ്രമാണം:26009spc inauguration1.jpg|ഇടത്ത്‌|ലഘുചിത്രം|313x313ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26009spc_inauguration1.jpg]]<p align="justify">കേരള സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി ചേരാനെല്ലൂർ അൽ -ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചു.യൂണിറ്റുകളുടെ സംസ്ഥാനതല ഉത്ഘാടനം സെപ്റ്റംബർ 17 ഉച്ചക്ക് മൂന്ന് മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വെർച്യുൽ പ്ലാറ്റ്ഫോം വഴി നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ കെ സി ഫസലുൽ ഹഖ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സ്വാഗതവും കൺവീനർ നിയാസ് യു എ നന്ദിയും അറിയിച്ചു. ചടങ്ങിലെ മുഖ്യ അതിഥിയായ ബഹു. എറണാകുളം എം എൽ എ ശ്രീ ടി ജെ വിനോദിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്ററും അസ്സിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറും ചേർന്ന് എസ് പി സി അംഗീകാരപത്രം സ്വീകരിച്ചു.തുടർന്ന് സ്കൂൾ എസ് പി സി ഓഫീസ് ഉത്ഘാടനം ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ. കെ ജി രാജേഷ് നിർവഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീമതി ആരിഫ മുഹമ്മദ്, ചേരാനെല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ സന്തോഷ് കുമാർ, എ ഇ ഓ ശ്രീ അൻസലാം എൻ എക്സ്, പി ടി എ പ്രസിഡണ്ട് ശ്രീ പോൾ വി എ, ജാമിഅ അശ്അരിയ്യ സെക്രട്ടറി ജനാബ് വി എച്ച് അലി ദാരിമി, സ്കൂൾ ഡെവെലപ്മെന്റ് കമ്മറ്റി കൺവീനർ ശ്രീ അബ്ദുൽ ജബ്ബാർ സഖാഫി,പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുൽ ജലീൽ എന്നിവർ ആശംസകൾ അറിയിച്ചു.</p>
== '''''ഉത്സവമായി പ്രവേശനം........''''' ==
== '''''ഉത്സവമായി പ്രവേശനം........''''' ==
[[പ്രമാണം:26009praveshanothsavam.jpg|വലത്ത്‌|ചട്ടരഹിതം|329x329ബിന്ദു]]
[[പ്രമാണം:26009praveshanothsavam.jpg|വലത്ത്‌|ചട്ടരഹിതം|329x329ബിന്ദു]]
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1555246" എന്ന താളിൽനിന്ന് ശേഖരിച്ചത്