"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
{| class="wikitable"
{| class="wikitable"

!''' [[{{PAGENAME}}/2020-21 ലെ  പ്രവർത്തനങ്ങൾ |2020-21 ലെ  പ്രവർത്തനങ്ങൾ]]<nowiki>|</nowiki>'''!!''' [[{{PAGENAME}}/2019-20 ലെ  പ്രവർത്തനങ്ങൾ |2019-20 ലെ  പ്രവർത്തനങ്ങൾ]]'''<nowiki>|</nowiki>

!''' [[{{PAGENAME}}/2020-21 ലെ  പ്രവർത്തനങ്ങൾ |2020-21 ലെ  പ്രവർത്തനങ്ങൾ]]<nowiki>|</nowiki>'''!!''' [[{{PAGENAME}}/2019-20 ലെ  പ്രവർത്തനങ്ങൾ |2019-20 ലെ  പ്രവർത്തനങ്ങൾ]]'''<nowiki>|</nowiki>

വരി 45: വരി 45:
== '''''ജൂലൈ 5- ബഷീർ ദിനം''''' ==
== '''''ജൂലൈ 5- ബഷീർ ദിനം''''' ==
[[പ്രമാണം:26009basheer day.png|വലത്ത്‌|ചട്ടരഹിതം|174x174ബിന്ദു]]
[[പ്രമാണം:26009basheer day.png|വലത്ത്‌|ചട്ടരഹിതം|174x174ബിന്ദു]]

കുട്ടികളുടെ സ്വന്തം ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിപുലമായിത്തന്നെ സ്കൂളിൽ നടന്നു. വെർച്ച്വൽ മീറ്റ് വഴി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരിപ്പിച്ചുകൊണ്ട് ഉണ്ട് യുപി തലത്തിൽ നടന്ന അനുസ്മരണ പരിപാടി വേറിട്ടുനിന്നു. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ , വൈക്കം മുഹമ്മദ് ബഷീർ കൃതികളിലെ എഴുത്തും ഭാഷാ വൈവിധ്യവും എന്ന വിഷയത്തിൽ സെമിനാർ , ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ഏകാഭിനയം തുടങ്ങി വിവിധ മത്സര പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ ശ്രീമതി ശ്രീദേവി ടീച്ചർ ഫാത്തിമ സുൽത്താന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

[https://www.youtube.com/watch?v=yzsqcE5cuoI '''വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക''']

കുട്ടികളുടെ സ്വന്തം ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിപുലമായിത്തന്നെ സ്കൂളിൽ നടന്നു. വെർച്ച്വൽ മീറ്റ് വഴി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരിപ്പിച്ചുകൊണ്ട് ഉണ്ട് യുപി തലത്തിൽ നടന്ന അനുസ്മരണ പരിപാടി വേറിട്ടുനിന്നു. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ , [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC '''വൈക്കം മുഹമ്മദ് ബഷീർ'''] കൃതികളിലെ എഴുത്തും ഭാഷാ വൈവിധ്യവും എന്ന വിഷയത്തിൽ സെമിനാർ , ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ഏകാഭിനയം തുടങ്ങി വിവിധ മത്സര പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ ശ്രീമതി ശ്രീദേവി ടീച്ചർ ഫാത്തിമ സുൽത്താന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

[https://www.youtube.com/watch?v=yzsqcE5cuoI '''വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക''']

== '''''ഹലോ ..... കൂടെയുണ്ട് കൂട്ടിനുണ്ട്''''' ==
== '''''ഹലോ ..... കൂടെയുണ്ട് കൂട്ടിനുണ്ട്''''' ==
വരി 55: വരി 55:

== '''''സ്വാതന്ത്ര്യ ദിനം''''' ==
== '''''സ്വാതന്ത്ര്യ ദിനം''''' ==
[[പ്രമാണം:26009 Indepe.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസമായി എല്ലാ വർഷവും ഓഗസ്റ്റ് 15 ആഘോഷിക്കപ്പെടുന്നു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചെങ്കോട്ടയിൽ ഇന്ത്യൻ പതാക അണിയിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും.'വർഷങ്ങൾക്ക് മുൻപ് വിധിയുമായ് നാമൊരു കരാറിലേർപ്പെട്ടിരുന്നു. അത് നിറവേറ്റാനുളള സമയം എത്തിയിരിക്കുന്നു. ഈ അർധരാത്രിയിൽ, ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്'75-ാം സ്വാതന്ത്ര ദിനത്തേടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ബഷീർ സാർ പതാക ഉയർത്തി ക്കൊണ്ട് ഈ വർഷത്തെ സ്വാതന്ത്ര ദിനത്തിന് തുടക്കം കുറിച്ച് . എസ് പി സി   കേഡറ്റുകളുടെ പരേഡ് നടക്കുകയും സർക്കിൾ ഇൻസ്പെക്ടർ വിപിൻ സാർ സല്യൂട്ട് സ്വീകരിക്കുകയും  ചെയ്തു. തുടർന്ന് സ്വതന്ത്ര ദിന ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, എന്നിവ നടന്നു

വരി 63: വരി 64:
== '''''അധ്യാപക ദിനം''''' ==
== '''''അധ്യാപക ദിനം''''' ==
[[പ്രമാണം:26009 Adhyapaga dhinam.jpg|ഇടത്ത്‌|ചട്ടരഹിതം|180x180ബിന്ദു]]
[[പ്രമാണം:26009 Adhyapaga dhinam.jpg|ഇടത്ത്‌|ചട്ടരഹിതം|180x180ബിന്ദു]]

'കുട്ടി മാഷും കുട്ടികളും'. സെപ്തംബർ 5 അധ്യാപക ദിനം വിപുലമായി തന്നെ സ്കൂളിൽ നടന്നു ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടന്ന അധ്യാപക ദിന ആഘോഷങ്ങൾക്കു ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ നേതൃത്വം നൽകി. അധ്യാപക ദിനാഘോഷം എസ് എസ് കെ സംസ്ഥാന പ്രോജക്ട് ഓഫീസർ ഷൂജ എസ് വൈ ഉദ്ഘാടനം ചെയ്തു.അധ്യാപക ദിനത്തിൽ  വിദ്യാലയത്തിൽ നിന്നും പടിയിറങ്ങിയ പൂർവ്വ അധ്യാപകരുടെ സംഗമം ഓൺലൈനായി നടന്നു. വർഷങ്ങൾക്കിപ്പുറം പരസ്പരം കാണുന്നതിനും സന്തോഷങ്ങൾ പങ്കുവെക്കുന്നതിനും കിട്ടിയ അവസരം എല്ലാം അധ്യാപകർക്കും സന്തോഷം ഏകിയ കാഴ്ചയായി അതോടൊപ്പം തന്നെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു കുട്ടി മാഷും കുട്ടികളും എന്ന പേരിൽ കുട്ടി ടീച്ചർമാർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു അതോടൊപ്പം തന്നെ എന്നെ ഉപരാഷ്ട്രപതിയും തത്വചിന്തകനും ആയിട്ടുള്ള '''''[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB ഡോക്ടർ എസ് രാധാകൃഷ്ണൻ]''''' ജീവിതം വിശദമാക്കുന്ന ഡോക്യുമെൻററി എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി പ്രദർശിപ്പിച്ചു. അധ്യാപക ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി സതീദേവി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ നവാസ് യു സ്വാഗതവും സീനിയർ അധ്യാപിക ആമിനബീവി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു

'കുട്ടി മാഷും കുട്ടികളും'. സെപ്തംബർ 5 അധ്യാപക ദിനം വിപുലമായി തന്നെ സ്കൂളിൽ നടന്നു ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടന്ന അധ്യാപക ദിന ആഘോഷങ്ങൾക്കു ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ നേതൃത്വം നൽകി. അധ്യാപക ദിനാഘോഷം [https://ssakerala.in/ '''എസ്.എസ്.കെ'''] സംസ്ഥാന പ്രോജക്ട് ഓഫീസർ '''ഷൂജ എസ് വൈ''' ഉദ്ഘാടനം ചെയ്തു.അധ്യാപക ദിനത്തിൽ  വിദ്യാലയത്തിൽ നിന്നും പടിയിറങ്ങിയ പൂർവ്വ അധ്യാപകരുടെ സംഗമം ഓൺലൈനായി നടന്നു. വർഷങ്ങൾക്കിപ്പുറം പരസ്പരം കാണുന്നതിനും സന്തോഷങ്ങൾ പങ്കുവെക്കുന്നതിനും കിട്ടിയ അവസരം എല്ലാം അധ്യാപകർക്കും സന്തോഷം ഏകിയ കാഴ്ചയായി അതോടൊപ്പം തന്നെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു കുട്ടി മാഷും കുട്ടികളും എന്ന പേരിൽ കുട്ടി ടീച്ചർമാർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു അതോടൊപ്പം തന്നെ എന്നെ ഉപരാഷ്ട്രപതിയും തത്വചിന്തകനും ആയിട്ടുള്ള '''''[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB ഡോക്ടർ എസ് രാധാകൃഷ്ണൻ]''''' ജീവിതം വിശദമാക്കുന്ന ഡോക്യുമെൻററി എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി പ്രദർശിപ്പിച്ചു. അധ്യാപക ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി സതീദേവി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ നവാസ് യു സ്വാഗതവും സീനിയർ അധ്യാപിക ആമിനബീവി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു

== '''''ദേശീയ കായിക ദിനം''''' ==
== '''''ദേശീയ കായിക ദിനം''''' ==
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1555149" എന്ന താളിൽനിന്ന് ശേഖരിച്ചത്