Jump to content
സഹായം

English Login float HELP

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 75: വരി 75:
== '''''ഒക്ടോബർ 2 ഗാന്ധി ജയന്തി''''' ==
== '''''ഒക്ടോബർ 2 ഗാന്ധി ജയന്തി''''' ==
എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൃത്തിയാക്കി. ഗാന്ധിജിയും കുട്ടികളും - ഉപന്യാസ മത്സരം നടത്തി. ഗാന്ധിജിയുടെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.
എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൃത്തിയാക്കി. ഗാന്ധിജിയും കുട്ടികളും - ഉപന്യാസ മത്സരം നടത്തി. ഗാന്ധിജിയുടെ മഹത് വചനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.
== '''''ശിശുദിനം''''' ==
നവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സമുചിതമായി യുപി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. വിവിധ കലാപരിപാടികളും ടാബ്ലോ യും നാടകവും നടത്തി. പഞ്ചായത്ത് തലത്തിൽ നടത്തിയ മത്സരത്തിൽ  സ്കൂൾ ഒന്നാമതെത്തി.  വളരെ വർണ്ണപ്പകിട്ടാർന്ന മത്സരം കുട്ടികൾക്ക് പുത്തൻ അനുഭവം നൽകി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രയത്നം പരിപാടിയെ മികവുറ്റതാക്കി. നിറപ്പകിട്ടാർന്ന് ഘോഷയാത്ര സംഘടിപ്പിക്കുവാൻ സ്കൂളിനായി. പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചു.


=='''എസ് പി സി  യൂണിറ്റ് ഉദ്‌ഘാടനം'''==
=='''എസ് പി സി  യൂണിറ്റ് ഉദ്‌ഘാടനം'''==
emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557662" എന്ന താളിൽനിന്ന് ശേഖരിച്ചത്