Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 119: വരി 119:

നമ്മുടെ വിദ്യാലയത്തിൽ 23/12/21 വ്യാഴാഴ്ച ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ക്രിസ്തുമസ് നക്ഷത്രം നിർമ്മാണം ,ആശംസ കാർഡ് നിർമ്മാണം, ക്രിസ്മസ് സമ്മാനങ്ങൾ കൈമാറ്റം ,പ്രസംഗം തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. ക്ലാസ്സ് അടിസ്ഥാനത്തിൽ നല്ല പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം അധ്യാപകർ എല്ലാ വിദ്യാർത്ഥികൾക്കും കേക്ക് വിതരണം നടത്തി.

==<u><center>'''ജനുവരി'''</center></u>== 
===റിപ്പബ്ലിക്ക് ദിനം ===
===റിപ്പബ്ലിക്ക് ദിനം ===
[[ചിത്രം:21361republic.jpg|200px|thumb]]
[[ചിത്രം:21361republic.jpg|200px|thumb]]
രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ആഘോഷത്തിൽ പങ്കെടുത്തത്. പ്രാർത്ഥനയോടെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. കൃത്യം 9 മണിക്ക് ഹെഡ്മാസ്റ്റർ വേണുഗോപാലൻ പതാക ഉയർത്തി,ഫ്ലാഗ് സല്യൂട്ടും പതാകഗാനവും ആലപിച്ചു. ദേശീയഗാനത്തോടെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾ അവസാനിച്ചു.തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു
രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുത്തത്. പ്രാർത്ഥനയോടെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. കൃത്യം 9 മണിക്ക് ഹെഡ്മാസ്റ്റർ വേണുഗോപാലൻ പതാക ഉയർത്തി,ഫ്ലാഗ് സല്യൂട്ടും പതാകഗാനവും ആലപിച്ചു. ദേശീയഗാനത്തോടെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾ അവസാനിച്ചു.തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.ക്ലാസ് അടിസ്ഥാനത്തിൽ പ്രസംഗം, പോസ്റ്റർ നിർമ്മാണം, പതാക നിർമാണം, ദേശഭക്തിഗാനാലാപനം, ആശംസ കാർഡ് നിർമ്മാണം, തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550859" എന്ന താളിൽനിന്ന് ശേഖരിച്ചത്