"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
20:10, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 123: | വരി 123: | ||
[[ചിത്രം:21361republic.jpg|200px|thumb]] | [[ചിത്രം:21361republic.jpg|200px|thumb]] | ||
രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുത്തത്. പ്രാർത്ഥനയോടെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. കൃത്യം 9 മണിക്ക് ഹെഡ്മാസ്റ്റർ വേണുഗോപാലൻ പതാക ഉയർത്തി,ഫ്ലാഗ് സല്യൂട്ടും പതാകഗാനവും ആലപിച്ചു. ദേശീയഗാനത്തോടെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾ അവസാനിച്ചു.തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.ക്ലാസ് അടിസ്ഥാനത്തിൽ പ്രസംഗം, പോസ്റ്റർ നിർമ്മാണം, പതാക നിർമാണം, ദേശഭക്തിഗാനാലാപനം, ആശംസ കാർഡ് നിർമ്മാണം, തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി | രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുത്തത്. പ്രാർത്ഥനയോടെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. കൃത്യം 9 മണിക്ക് ഹെഡ്മാസ്റ്റർ വേണുഗോപാലൻ പതാക ഉയർത്തി,ഫ്ലാഗ് സല്യൂട്ടും പതാകഗാനവും ആലപിച്ചു. ദേശീയഗാനത്തോടെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾ അവസാനിച്ചു.തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.ക്ലാസ് അടിസ്ഥാനത്തിൽ പ്രസംഗം, പോസ്റ്റർ നിർമ്മാണം, പതാക നിർമാണം, ദേശഭക്തിഗാനാലാപനം, ആശംസ കാർഡ് നിർമ്മാണം, തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി | ||
===ക്ലാസ്സ് പി.ടി.എ=== | |||
ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസിലെ സി പി ടി എ യോഗം ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത് .രണ്ട് ദിവസങ്ങളിലായാണ് സി പി ടി എ നടത്തിയത് എച്ച് എം വേണുഗോപാലൻ മാസ്റ്റർ സി പി ടി എ യോഗം ഉദ്ഘാടനം ചെയ്തു. | |||
കോവിഡ് സുരക്ഷാ മാർഗ്ഗങ്ങൾ, കൈറ്റ് വിക്റ്റേഴ്സ് ക്ലാസ് , സ്കൂൾ ഓൺലൈൻ ക്ലാസ്സ് , പഠനപ്രവർത്തനങ്ങൾ വിലയിരുത്തൽ , രക്ഷിതാക്കളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവയായിരുന്നു യോഗത്തിലെ പ്രധാന അജണ്ടകൾ . | |||
ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ നടന്ന യോഗത്തിൽ കുട്ടികളിൽ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ,വിക്ടേഴ്സ് ക്ലാസ് ,സ്കൂൾ ഓൺലൈൻ ക്ലാസ് , എന്നിവയിലെ കുട്ടികളുടെ അറ്റൻഡൻസ് , പഠനപ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചും ,രക്ഷിതാക്കൾക്ക് അവബോധം നൽകി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സുരക്ഷിതരായി വീട്ടിൽ ഇരിക്കുവാനുള്ള സുരക്ഷാ മാർഗങ്ങളെക്കുറിച്ചും യോഗത്തിൽ ക്ലാസ് അധ്യാപകർ വിവരിച്ചു. |