Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് സി എൽ പി എസ് കോട്ടക്കൽ മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ് ആർ ജി യോഗങ്ങളും സ്റ്റാഫ് മീറ്റിങ്ങുകളും അധ്യാപകർക്ക് പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ ആസൂത്രണം ചെയ്യുന്നതിന് സഹായകമാകുന്നു അവധിക്കാല പരിശീലന പരിപാടികളിലും ക്ലസ്റ്റർ യോഗങ്ങളിലും അധ്യാപകർ പങ്കെടുക്കുകയും മാറ്റങ്ങൾ ഉൾക്കൊണ്ട് ക്ലാസ് റൂം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു സിഎംസി എജുക്കേഷൻ നേതൃത്വത്തിൽ അധ്യാപകർക്കായി  ക്ലാസുകൾ നടത്തുന്നു വർഷത്തിലൊരിക്കൽ രൂപതാ തലത്തിൽ അധ്യാപകർക്ക് മാർഗ്ഗനിർദ്ദേശ ക്ലാസ്സുകൾ നൽകുന്നു


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
ഈ സ്ഥാപനത്തിന് പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫബിയോള യാണ്
സിസ്റ്റർ. ഫബിയോള -5/6/1949 to 3/6/1961
സിസ്റ്റർ ക്ലാര മഗ്ദലേന-
സിസ്റ്റർ മേരി ജോസഫ്
സിസ്റ്റർ മാർക്ക്
സിസ്റ്റർ ബിയാത്ത
സിസ്റ്റർ അബിലിയാ
സിസ്റ്റർ വാൾട്ടർ
സിസ്റ്റർ യോവന്ന
സിസ്റ്റർ സെന്റോള
സിസ്റ്റർ ഫ്ലോസി
സിസ്റ്റർ റൂബി
സിസ്റ്റർ പ്രിയ
സിസ്റ്റർ തെരേസ്
സിസ്റ്റർ പ്രസന്ന


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
യഹൂദ മതത്തിൽ പെട്ട സാറാ, നോബ ,സൂസന്ന, എന്നിവരെ കൂടാതെ സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട അനേകം വൈദികർ അധ്യാപകർ സമർപ്പിതർ ഡോക്ടർമാർ തുടങ്ങി വിവിധ നിലകളിൽ പ്രശസ്തരായ അനേകം വ്യക്തികൾ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. മുൻ രാഷ്ട്രപതി ശ്രീ എപിജെ അബ്ദുൽ കലാമിന്റെ ഗ്രൂപ്പിലെ അംഗമായ ഫാദർ ജോർജ് അത്തപ്പിള്ളി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു എന്ന വസ്തുത ഏറെ അഭിമാനത്തോടെ സ്മരിക്കുന്നു നിസ്വാർത്ഥ സേവനത്തിന്റെയും ത്യാഗത്തിന്റെയും നിറകുടമായി വിളങ്ങുന്ന ഈ വിദ്യാപീഠം നാലു പ്രാവശ്യം മാള ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് കരസ്ഥമാക്കി  
{| class="wikitable"
|
|
|}


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
നാലു തവണ മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് നിരവധി വർഷങ്ങളിൽ ജില്ലാതല സയൻസ് എക്സിബിഷൻ  ഒന്നാംസ്ഥാനം ഉപജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ ഗണിതശാസ്ത്ര സാമൂഹിക മേളയിൽ ഓവറോൾ ഫസ്റ്റ് കൾ സെക്കൻഡുകൾ എന്നിവ തുടർച്ചയായി കരസ്ഥമാക്കുന്ന ഈ വിദ്യാലയം  കലോത്സവങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്..രൂപതാ സ്കോളർഷിപ്പ് LSS സ്കോളർഷിപ്പ് മിനി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട് അങ്ങനെ പാഠ്യേതര രംഗത്ത് ഏറ്റവും ഉയർന്ന സ്ഥാനം തന്നെ ഈ സ്ഥാപനം പുലർത്തുന്നുണ്ട്  
{| class="wikitable"
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2398,76.272832|zoom=18}}<!--visbot  verified-chils->-->
{{#multimaps:10.2398,76.272832|zoom=18}}<!--visbot  verified-chils->-->
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1541257" എന്ന താളിൽനിന്ന് ശേഖരിച്ചത്